0%

Chapter Title : ശ്വേതയുടെ മോഹം 01 [സാറ]

Author : സാറ Read All Parts 73K

മറന്ന് പോയി അവൾ അത് എടുക്കാൻ വേണ്ടി തിരിച്ച് പോയി ....

രേണുക : ശ്വേത ബേബി ഞാൻ വേഗം വരാം... ഇവിടെ നിക്ക്

ശ്വേത കാർ തുറക്കാൻ നോക്കിയപ്പോൾ താക്കോൽ അവൾടെ ബാഗിലാണ്..

അങ്ങനെ അവടെ രേണുകയെ കാത്ത് നിൽക്കുമ്പോളാണ് പൂളിൽ വെച്ച് കണ്ട് ചെക്കൻ പുറത്തേക്ക് വരുന്നത് അവൾ കണ്ടത് ...അവൾ വേഗം എൻട്രൻസിൽ നിന്ന് മാറി അപ്പുറത്തേക്ക് തിരിഞ്ഞ് നിന്നു... അവൾ മനസിൽ രേണുകയെ ചീത്ത വിളിക്കുകയായിരുന്നു

ശ്വേത മുട്ട് വരെയുള്ള ഒരു കറുപ്പ് സ്കർട്ടും ഒരു മഞ്ഞ സ്ലീവെൽസ് ടോപ്പുമായിരുന്നു വേഷം.

അവൻ നോക്കുമ്പോൾ അവൾടെ പിന്നാമ്പുറമാണ് കാണുന്നത് പൂളിൽനിന്ന് കണ്ട അതേ പെണ്ണാണോ എന്ന് അറിയാൻ അവൻ ആകാംഷയായി അവൾടെ അടുത്തേക്ക് നടക്കുമ്പോൾ അവൾടെ ഇടുപ്പിൻ്റെയും കുണ്ടിയുടെയും ഭംഗി അവൻ നല്ലപോലെ നോക്കി നടന്നു പകുതി എത്തിയപ്പോൾ രേണുക ഓടി അവൾടെ അടുത്തേക്ക് വരുന്നത് അവൻ കണ്ടൂ....

അവൻ്റെ മനസിൽ സന്തോഷം അണപൊട്ടി .. രേണുകയുടെ കൂടെയുള്ള പെണ്ണാണ് എന്ന് അറിഞ്ഞപ്പോ അവൻ വേഗം അങ്ങോട്ടേക്ക് നടന്നു..

രേണുക: കിട്ടി കിട്ടി... പോവാം ..നീ കാറിൽ കേറിയില്ലേ?

ശ്വേത : അതിന് കീ നിൻ്റെ ബാഗിലാണ്... ഒരു പ്രശ്നം ഉണ്ട് ...നീ എൻ്റെ പുറകിലേക്ക് നോക്ക് പൂളിലെ മറ്റേ പയ്യൻ ഇങ്ങോട്ട് വരുന്നുണ്ടോ ..

രേണുക: ആ വരുന്നുണ്ട്.. അവന്ന് നീ ആണെന്ന് മനസിലായി എന്ന് തോനുന്നു ..മുഖത്ത് ആയിരം വോട്ടിൻ്റെ ബൾബ് പോലെ ചിരിയുണ്ട്

ശ്വേത: അടിപൊളി... എന്താ ചെയ്യാ..

ശ്വേത മെല്ലെ തിരിഞ്ഞ് നിന്നു അവൻ അടുത്ത്

💬 Comments

View all comments