Chapter Title : ശ്വേതയുടെ മോഹം 01 [സാറ]
വന്നു.. രേണുകയെ നോക്കി ഒന്ന് ചിരിച്ചു എന്നിട്ട് ശ്വേതയെ നോക്കി തൻ്റെ കൈ നീട്ടി ഷേക്ക്ഹാൻഡ് കൊടുത്തു ശ്വേത മെല്ലെ ഒന്ന് രേണുകയുടെ മുഖത്ത് നോക്കി അവൾ ചിരിച്ച് വായപൊതി , ശ്വേത കൈ നീട്ടി ഷേക്ക്ഹാൻഡ് കൊടുത്തു.
അവൻ : ഹായ് എൻ്റെ പേര് രോഹൻ, ഞാൻ എയർഫോഴ്സിൽ വർക്ക് ചെയ്യുന്നു ഇപ്പൊ ലീവിന് വന്നതാണ്, ചേച്ചിടെ നീന്തൽ അടിപൊളി ആണ് പ്രൊഫഷണൽസ് നീന്തുന്ന പോലെ ഉണ്ട്
ചേച്ചിടെ പേര് എന്താ ... ( ഇത്രേം ഒറ്റ ശ്വാസത്തിൽ പറഞ്ഞ് നിർത്തി )
ശ്വേതയും രേണുകയും ഒന്നു കളിയാക്കി ചിരിച്ചു.
രേണുക: രോഹൻ പതുക്കെ പറഞ്ഞോ എന്താ പേടി ആയോ....
അവരുടെ ചിരി കണ്ടപ്പോ രോഹൻ ഒന്ന് ശ്വാസം വിട്ടു എന്നിട്ട് രേണുകയുടെ
മുഖത്ത് നോക്കി അവൻ പറഞ്ഞു:
പേടി അല്ല നിങ്ങള് പെട്ടെന്ന്
പോവുമെന്ന് തോന്നി അത്കൊണ്ട് വേഗം പറയാം എന്ന് വിചാരിച്ച
ഇവനെ പെട്ടെന്ന് ഒഴിവാക്കാം എന്ന് കരുതി പെട്ടന്ന് പറഞ്ഞു:
ഓ.. എൻ്റെ പേര് ശ്വേത, so nice to meet you Rohan എന്ന് പറഞ്ഞ് ശ്വേത കാറിൻ്റെ കീ എടുത്ത് ഡ്രൈവിംഗ് സീറ്റിലേക്ക് ഇരുന്നു രേണുകയും കയറി
രേണുക: നല്ല പയ്യനായിരുന്നു ..നീ എന്തിനാ ഇങ്ങനെ കടുപ്പിച്ച് പറയുന്നത്.
ശ്വേത: അതിന് നീ അല്ലല്ലോ അവനെ പൂളിൽ വെച്ച്... അത്രേം പറഞ്ഞ് അവൾ നിർത്തി
രോഹൻ നടന്നു പകുതി എത്തിയപ്പോ അവൻ തിരിഞ്ഞ് ശ്വേതയുടെ കാറിൻ്റെ അടുത്തേക്ക് നടന്നു ,
അവൻ്റെ മനസാകെ ശ്വേത പൂൾൻ്റെ സൈഡിൽ അവനെ
💬 Comments
View all comments