Chapter Title : ശ്യാമാംബരം [AEGON TARGARYEN]
പോയി കാരണം അത്രക്കും വലുതായിരുന്നു ശ്യാമയുടെ ഇടുപ്പും അവളുടെ ചന്തികളും… എല്ലാം ഒന്നുകൂടി ഒന്നു ഓടിച്ച് ആസ്വദിച്ച് കൊണ്ട് അവൻ ശ്യാമയോടായി പറഞ്ഞു "ഇവിടുന്ന് പോയ പോലെ അല്ല ചേച്ചിയും നല്ല മാറ്റം ഉണ്ട്" (എല്ലാത്തിനും എന്ന് അവൻ മനസ്സിൽ പറഞ്ഞു).
അതുകേട്ടപ്പോൾ ശ്യാമ; "ഇത് പറയാൻ ആണോ നീ ഇത്രേം നേരം എന്നെ സ്കാൻ ചെയ്തത്"
"അത് പിന്നെ മാറ്റം എന്തേലും ഉണ്ടോ പറ പറ എന്ന് പറഞ്ഞോണ്ടിരുന്നിട്ടല്ലെ ഞാൻ സ്കാൻ ചെയ്തത്" ഒരു ചമ്മിയ ഭാവത്തോടെ അഭി പറഞ്ഞതുകേട്ട് ശ്യാമ പോട്ടിച്ചിരിച്ചുപോയി…"ഹഹഹ ഇതാ ഞാൻ ഇന്നലെ പറഞ്ഞ ആ വളിച്ച മുഖം".
തന്നെ കളിയാക്കി ചിരിക്കുന്ന ചേച്ചിയെ നോക്കി അവൻ മുഖം ചുളിച്ച് നിന്നു.
നിർത്തിയെടാ ഇനി ഇല്ല നീ വാ നിന്നേംകൊണ്ട് എനിക്ക് കുറച്ച് പണി ഉണ്ട് എന്ന് പറഞ്ഞുകൊണ്ട് ശ്യാമ അഭിയെ അകത്തേക്ക് കൊണ്ടുപോയി.
"ടാ ഈ വാഷിംഗ് മെഷീൻ ഒന്നു കണക്ട് ചെയ്ത് റെഡി ആക്കി തരാമോ. നിൻ്റെ വീട്ടിലെ നീയാണ് ചെയ്തതെന്ന് നിൻ്റെ അമ്മ പറഞ്ഞായിരുന്നു."
"ഓഹോ അപ്പോ ഇത് ചെയ്യാൻ ആണ് എന്നോട് വരാൻ പറഞ്ഞത് അല്ലേ" അവൻ ദേഷ്യം അഭിനയിച്ചുകൊണ്ട് ശ്യാമയോടായി പറഞ്ഞു.
"അതിനു വേണ്ടി മാത്രം അല്ലല്ലോ നിന്നേ ഒന്നു കാണാനും സംസാരിക്കാനും ഒക്കെയും കൂടെ വേണ്ടിയിട്ടല്ലേടാ…പിന്നെ ഞാൻ ഇവിടെ ഒറ്റക് ബോർ അടിച്ചു ഇരിക്കുവല്ലേ. നിനക്കും ഇപ്പൊ വേറെ പണി ഒന്നും ഇല്ലല്ലോ" ഒന്നു ചിരിച്ചു കൊണ്ട് ശ്യാമ അഭിയോട് പറഞ്ഞു.
"ആരു പറഞ്ഞു പണി ഇല്ലെന്ന് എനിക്ക് കുറച്ച് കഴിയുമ്പോ ഫൈനൽ
💬 Comments
View all comments