Chapter Title : ശ്യാമാംബരം 2 [AEGON TARGARYEN]
റിംഗ് ചെയ്യുന്നത് കേട്ട അഭി ആദ്യം ഒന്നു മടിച്ച ശേഷം കോൾ അറ്റൻഡ് ചെയ്തു.
ശ്യാമ: ഹെല്ലോ ടാ…
അഭി: മ്
ശ്യാമ: സങ്കടമായോ
അഭി: ഏയ് ഇല്ല…
ശ്യാമ: ശബ്ദം കേട്ടിട്ട് അങ്ങനെ തൊന്നുന്നില്ലാലോ
അഭി: ഏയ് ഒന്നുമില്ല…
ശ്യാമ: പോട്ടെടാ സാരമില്ല…സോറി…ഞാൻ നിന്നെ ഒന്നു ചൂടാക്കാൻ വേണ്ടി പറഞ്ഞതല്ലേ നിനക്ക് അതിത്രേം വിഷമം ആകുമെന്ന് കരുതിയില്ല…
അഭി: മം
ശ്യാമ: കളിയല്ലേ ജയവും തോൽവിയും ഒക്കെ ഉണ്ടാവും …അടുത്ത തവണ എന്തായാലും നീ ജയിക്കും പോരെ…കളി തോറ്റതും വിഷമിച്ച് ഇരിക്കാതെ ഒന്നു ഉഷാറായിക്കേ നീ…
(സത്യത്തിൽ കളി തോറ്റതിനേക്കാൾ കൂടുതൽ ചേച്ചിയുടെ ഉമ്മ കിട്ടാതെ പോയതാണ് അവൻ്റെ സങ്കടം എന്നത് ശ്യാമക്ക് മനസ്സിലായില്ല)
അഭി: മം ശരി…
ശ്യാമ: മം മം അല്ലാതെ എന്തേലും ഒന്നു പറയടാ…
അഭി: മം
ശ്യാമ: ശെടാ ഇനി നിൻ്റെ വിഷമം മാറ്റാൻ ഞാൻ എന്ത് ചെയ്യണം…ജയിച്ചിട്ടു വന്നാൽ കിട്ടുമെന്ന് പറഞ്ഞ ഉമ്മ ഞാൻ തന്നാൽ നിൻ്റെ വിഷമം മാറുമോ?
(അത്രയും നേരം അണ്ടി പോയ അണ്ണാനെ പോലെ ഇരുന്ന അഭി അത് കേട്ടപ്പോൾ അതിലും നല്ലൊരു അണ്ടി കിട്ടിയ അണ്ണാനെ പോലെ മനസ്സിൽ സന്തോഷം കൊണ്ട് തുള്ളിച്ചാടി…പക്ഷേ അതവൻ ഉടനെ പ്രകടമാക്കിയില്ല)
അഭി: ഒഹ് ജയിച്ചാലെ തരൂ എന്നല്ലേ പറഞ്ഞതല്ലേ അതൊന്നും വേണ്ട…
ശ്യാമ: എങ്കിൽ നീ വാഷിംഗ് മെഷീൻ നന്നാക്കി തന്നതിൻ്റെ കൂലി ആയിട്ട് കണ്ടാ മതിയന്നേ…
അഭി: അന്നേരം വലിയ ജാഡ ആയിരുന്നല്ലോ ചോദിച്ചപ്പോ…
ശ്യാമ: അതുപിന്നെ നീ കളി ജയിക്കാൻ ഒരു മോട്ടിവേഷൻ ആയിക്കോട്ടെ എന്ന് വിചാരിച്ച് പറഞ്ഞതല്ലേ…ഞാൻ വിചാരിച്ചോ ഇങ്ങനെ തോറ്റ് തുന്നം പാടി വരുമെന്ന്…(അല്പം പരിഹാസത്തോടെ)
അഭി: ദേ ചേച്ചി കളിയാക്കല്ലെ
ശ്യാമ: അപ്പോ എങ്ങനാ ഉമ്മ കിട്ടിയാൽ പിണക്കവും വിഷമവും ഒക്കേ മാറി നീ റെഡി ആവില്ലേ…
അഭി: ഹാ നോക്കാം…
ശ്യാമ: മം അങ്ങനെ വഴിക്ക് വാ
അഭി: ഈ………
ശ്യാമ: എന്തെടുക്കുവ നീ
അഭി: കിടക്കുന്നു
ശ്യാമ: ചുമ്മാ ഇരിക്കുവാണേൽ വരുന്നോ ഇങ്ങോട്ട്
അഭി: വന്നാൽ ഉമ്മ
💬 Comments
View all comments