0%

Chapter Title : ശ്യാമാംബരം 2 [AEGON TARGARYEN]

Author : kkstories Read All Parts 611

അഭി തുനിഞ്ഞില്ല)


അഭി: ഏയ് അങ്ങനൊന്നുമില്ല…ചേച്ചി എന്നെ അനിയനെ പോലെയാ കാണുന്നതെന്ന് ചേട്ടന് അറിയാലോ അപ്പോ ആ പേടി ഒന്നുമില്ല…പിന്നെ ഒരു ചെറിയ നാണക്കേട് അതുകൊണ്ട് പറഞ്ഞതാ…ഹീ….


ശ്യാമ: അപ്പോ നീ എന്നെ ചേച്ചി ആയിട്ടല്ലേ കാണുന്നത്?


ആ ചോദ്യം അഭിക്ക് ചെറിയൊരു ഞെട്ടൽ ഉണ്ടാക്കി…തന്നെ ഒരു അനിയനെ പോലെ കാണുന്ന ചേച്ചിയോട് തനിക്ക് മറ്റൊരു വികാരം ആണ് ഇപ്പോൾ ഉള്ളതെന്ന സത്യം ചെറിയ രീതിയിൽ അഭിയുടെ മനസ്സിനെ വേട്ടയാടി. എന്താണ് തനിക്ക് പറ്റിയത് എന്ന് ഓർത്ത് നിന്ന അഭിയോട് "അത് കേട്ട് ഇനി സങ്കടപ്പെടണ്ട ചെക്കാ ഇതുപോലെ ഒരു തൊട്ടാവാടി" എന്ന് പറഞ്ഞ് അഭിയുടെ കവിളിൽ ഒരു കുത്ത് കൊടുത്തു…അതവനെ ആ കുഴങ്ങി നിൽപ്പിൽ നിന്നും ഉണർത്തി.


ശ്യാമ: ഇതെന്താടാ കൈയിൽ?


അഭി: ഹാ ഇന്നാ ചേച്ചിക്കാ…അമ്മ തന്നു വിട്ടതാ ഒരു ചുരിദാർ ടോപ്പ്.


ശ്യാമ: ആഹാ നോക്കട്ടെ…


അഭി: ഇട്ടു നോക്കിയിട്ട് പാകം ആയില്ലേൽ തിരിച്ച് നാളെ തന്നാൽ മതിയെന്ന് അമ്മ പറഞ്ഞു…


ശ്യാമ: നല്ല കളർ…എനിക്കിഷ്ടായി…എന്നാ നീ നിക്ക് ഞാൻ ഇപ്പൊ തന്നെ ഒന്നു ഇട്ടു നോക്കിയിട്ട് പറയാം…


അഭി: നാളത്തേക്ക് മതി കുഴപ്പമില്ല


ശ്യാമ: നിനക്ക് ഇപ്പൊ തന്നെ പോയിട്ട് അവിടെ എന്നാ ചെയ്യാനാ ഇവിടെ നിക്ക് ചെറുക്കാ ഞാൻ ഇപ്പൊ വരാം.


അത്രയും പറഞ്ഞ് ശ്യാമ മുറിയിലേക്ക് പോയി കതകടച്ചു…


ആ സമയം അഭി തനിക്ക് ചേച്ചിയോട് തോന്നുന്നത് തെറ്റാണോ …ചേച്ചി തന്നെ ഒരു അനിയനെ പോലെയാണ് കാണുന്നത് പക്ഷേ തനിക്ക് ചേച്ചിയോടുള്ള കാഴ്ചപ്പാട് മാറിയിരിക്കുന്നു… ഇനി അങ്ങനെയുള്ള ചിന്തകൾ തൻ്റെ മനസ്സിൽ വരാതിരിക്കാൻ ശ്രദ്ധിക്കണം …അങ്ങനെ അങ്ങനെ എന്തൊക്കെയോ അവൻ മനസ്സിൽ ചിന്തിച്ചുകൂട്ടി ഉറപ്പിച്ചു…പക്ഷേ ആ ഉറപ്പിന് വെറും സെക്കൻഡുകൾ മാത്രമേ ആയുസ്സുണ്ടായിരുന്നുള്ളൂ…


"അഭീ….. ഒന്നിങ്ങു വന്നേ…" മുറിക്കുള്ളിൽ നിന്നും ശ്യാമയുടെ ശബ്ദം…


"എന്താ ചേച്ചി?" അവൻ വാതിലിനു പുറത്ത് നിന്നും അകത്തേക്ക് വിളിച്ച് ചോദിച്ചു.


ശ്യാമ: എടാ ഇതിൻ്റെ ബാക്കിലെ സിപ് എനിക്ക് ഇടാൻ കഴിയുന്നില്ല നീ ഇതൊന്നു കേറ്റിയിട്ടു തന്നേ…


അഭി: ഹാ ശരി…ഞാൻ ഡോർ തുറക്കട്ടെ

💬 Comments

View all comments