Chapter Title : ശ്യാമാംബരം 2 [AEGON TARGARYEN]
അപ്പോ ഇഷ്ടപ്പെട്ടു അല്ലേ…
ശ്യാമ: പെട്ടെങ്കിൽ
അഭി: ഇനിയും വേണമെങ്കിൽ ചോദിച്ചാൽ മതി തരാം…
ശ്യാമ: ഒഹ് ബുദ്ധിമുട്ടാവും…
അഭി: എനിക്കൊരു ബുദ്ധിമുട്ടും ഇല്ല
ശ്യാമ: എനിക്ക് ബുദ്ധിമുട്ടാവും എന്നാ പറഞ്ഞത്?
അഭി: ഓഹോ എന്നാ വേണ്ടാ…എൻ്റെ ഉമ്മ കിട്ടാൻ കൊതിക്കുന്ന വേറെ പിള്ളേർ ഉണ്ട്?
ശ്യാമ: ഉവ്വ് ഉവ്വേ…ആരാണാവോ ആ പിള്ളേർ…
അഭി: അതൊക്കെ ഉണ്ട്
ശ്യാമ: ചുമ്മാ തള്ളാതെ പോടാ ചെക്കാ…
അഭി: എന്താ എനിക്ക് അങ്ങനെ ആരും ഉണ്ടായിക്കൂടേ?
ശ്യാമ: ഉണ്ടായിക്കൂടായിക ഒന്നും ഇല്ല പക്ഷേ നിനക്ക് ഇപ്പൊ അങ്ങനെ ആരും ഇല്ല…
അഭി: അതെങ്ങനെ ചേച്ചിക്ക് അറിയാം?
ശ്യാമ: അത് ഇന്നത്തെ നിൻ്റെ നോട്ടം കണ്ടപ്പോ മനസ്സിലായി…
(ബ്രാ ഊരി ടോപ്പും ഇട്ടു ചേച്ചി ഇറങ്ങിയപ്പോ അവൻ ചേച്ചിയെ സ്കാൻ ചെയ്തത് ചേച്ചി കണ്ടൂ എന്ന് അവനിപ്പോളാണ് മനസ്സിലായത്…പക്ഷേ അവൻ ഒന്നും അറിയാത്ത ഭാവത്തിൽ മറുപടി നൽകി)
അഭി: ആരു നോക്കി? എന്ത് നോക്കി? ചേച്ചി എന്തോന്നാ പറയുന്നേ?
ശ്യാമ: ഒഹ് ഒന്നും അറിഞ്ഞൂടാത്ത ഇള്ളില്ലാക്കുഞ്ഞ് ??
അഭി: ഞാൻ ടോപ്പ് ചേച്ചിക്ക് ചേരുന്നുണ്ടൊന്ന് നോക്കിയതല്ലേ അതിനു…
ശ്യാമ: ആണോ?
അഭി: അതേ…
ശ്യാമ: എങ്കിൽ പ്രശ്നമൊന്നുമില്ലാ?
അഭി: ഹ്‌മം ?
ശ്യാമ: എന്നാ പറ നിനക്ക് അപ്പോ ലൈൻ എന്തേലും ഉണ്ടോ? സത്യം പറയണം ചുമ്മാ പുളു അടുക്കരുത്?
അഭി: ഇല്ലാ??
ശ്യാമ: ???…അപ്പോ ഞാൻ പറഞ്ഞത് ഉള്ളതല്ലേ…??
അഭി: ഒന്നു പോയെ ചേച്ചി …പിന്നെ ചേച്ചിയെ നോക്കിയിട്ട് വേണമല്ലോ എനിക്ക്…
ശ്യാമ: അതെന്താടാ ഞാൻ അത്രക്ക് മോശം ആണോ?
💬 Comments
View all comments