0%

Chapter Title : ശ്യാമാംബരം 2 [AEGON TARGARYEN]

Author : Aegon Targaryen Read All Parts 2.2K

ഉറപ്പിച്ചു…പക്ഷേ ആ ഉറപ്പിന് വെറും സെക്കൻഡുകൾ മാത്രമേ ആയുസ്സുണ്ടായിരുന്നുള്ളൂ…


"അഭീ….. ഒന്നിങ്ങു വന്നേ…" മുറിക്കുള്ളിൽ നിന്നും ശ്യാമയുടെ ശബ്ദം…


"എന്താ ചേച്ചി?" അവൻ വാതിലിനു പുറത്ത് നിന്നും അകത്തേക്ക് വിളിച്ച് ചോദിച്ചു.


ശ്യാമ: എടാ ഇതിൻ്റെ ബാക്കിലെ സിപ് എനിക്ക് ഇടാൻ കഴിയുന്നില്ല നീ ഇതൊന്നു കേറ്റിയിട്ടു തന്നേ…


അഭി: ഹാ ശരി…ഞാൻ ഡോർ തുറക്കട്ടെ എങ്കിൽ…


ശ്യാമ: ഹാ കേറിക്കോ


ഡോറ് തുറന്ന് അകത്തേക്ക് കയറിയ അഭി ഒരു നിമിഷത്തേക്ക് സ്തംഭിച്ചു നിന്നു പോയി…താൻ കൊടുത്ത ചുരിദാർ ടോപ് പാതി ഇട്ടുകൊണ്ട് അവൻ്റെ ശ്യാമേച്ചി അവനു തൊട്ടു മുന്നിൽ പുറം തിരിഞ്ഞു നിൽക്കുന്നു…പുറകിലെ സിപ് തുറന്ന് കിടക്കുന്നതിനാൽ ചേച്ചിയുടെ കറുത്ത ബ്രാ അവനു ചെറുതായി കാണാം …അവൻ അവളുടെ പിന്നിൽ നിന്നും ആ ശരീര ഘടന അൽപ്പ നേരം അങ്ങനെ തന്നെ ആസ്വദിച്ച് നിന്നു…


ശ്യാമ: ടാ നീ എന്തെടുക്കുവാ ഇതൊന്നു കേറ്റി ഇട്ടെ…


അവൻ ചേച്ചിയുടെ അടുക്കലേക്ക് നീങ്ങി നിന്നുകൊണ്ട് ഒരു കൈ പതിയെ അവളുടെ ഇടത്തേ തോളിലും മറു കൈ സിപ് ഇലും പിടിച്ചു…അവൻ സിപ് മുകളിലേക്ക് കയറ്റാൻതുടങ്ങി…പക്ഷേ ഒരു കൈ കൊണ്ട് മാത്രം അത് കേറില്ല എന്ന് അവനു ബോധ്യമായി…കാരണം അത് അത്രക്ക് ടൈറ്റ് ആയിരുന്നു…അതുകൊണ്ടാണ് ചേച്ചി അവനെ സഹായിക്കാനായി വിളിച്ചതെന്ന് അവനു മനസ്സിലായി…


"ഹ്മം ഉള്ള ആഹാരം എല്ലാം കൂടെ വലിച്ചു കേറ്റിയിട്ട് ബാക്കി ഉള്ളവരെ ബുദ്ധിമുട്ടിക്കാൻ ആയിട്ട്"…അവൻ അൽപ്പം പരിഹാസ രൂപേണ പറഞ്ഞു.


"ഒന്നു പോടാ എനിക്ക് അത്രക്ക് വണ്ണം ഒന്നുമില്ല" ശ്യാമ മറുപടി കൊടുത്തു.


"ഉവ്വ് ഉവ്വേ"

💬 Comments

View all comments