Chapter Title : ശ്യാമാംബരം 3 [AEGON TARGARYEN]
നോക്കിയതൊന്നും അല്ലല്ലോ നീ ആയിട്ട് തന്നെ അറിയിച്ചതല്ലേ…
അഭി: അതും ഒരു അബദ്ധം പറ്റിയതല്ലേ…ഇനിയിപ്പോ ഊരി നോക്കി തന്നെ കാണണമെങ്കിൽ ഊരിക്കോ എനിക്കൊരു പരാതിയും ഇല്ലാ??
ശ്യാമ: അയ്യടാ…ഓടിക്കോ നീ…
അഭി: ഹാ എന്നാ പിന്നെ മിണ്ടാതിരി??
ശ്യാമ: ടാ നീ ഇതിൻ്റെ പേരിൽ എന്നെ ഇനി കളിയാക്കുവോ ഒന്നും ചെയ്തേക്കരുത് ?
അഭി: ഹാ ആലോചിക്കാം?
ശ്യാമ: പോടാ??
അഭി: ഇല്ല ഇല്ല പോരെ?
ശ്യാമ: ഹാ?
അഭി: ചേട്ടൻ എന്തിയെ?
ശ്യാമ: അപ്പുറത്തെ റൂമിലാണ്…
അഭി: ആഹാ ചേട്ടൻ എപ്പളും അവിടാണോ?
ശ്യാമ: ??
അഭി: പിന്നെ വേറെന്താ?
ശ്യാമ: കുന്തം
അഭി: വേണോ?
ശ്യാമ: ചീ പോടാ മരത്തലയാ?
അഭി: ഞാൻ പോവാ…നാളെ കാണാം എങ്കിൽ? ഗുഡ് നൈറ്റ്?
ശ്യാമ: മം ഗുഡ് നൈറ്റ്?
അങ്ങനെ അടുത്ത ദിവസം രാവിലെ കടയിലേക്ക് പോകുവാനായി അഭി ഇറങ്ങി…അപ്പോഴേക്കും ശ്യാമ അഭിയുടെ വീട്ടിലേക്ക് എത്തിയിരുന്നു…ഒരു സാരി ആയിരുന്നു അവളുടെ വേഷം…സാരിയിൽ ശ്യാമേച്ചി അതീവ സുന്ദരി ആയി അവനു തോന്നി…മാത്രമല്ല അതിനിടയിലൂടെ ആ പൊക്കിൾ ചുഴിയും അവനു വ്യക്തമായി കാണാം…"എന്തൊരു ആഴം ആണ് ചേച്ചിയുടെ പൊക്കിളിന്" എന്നവൻ അറിയാതെ മനസ്സിൽ പറഞ്ഞു പോയി…
അഭി: ആഹാ ചേച്ചി ഇങ്ങോട്ട് പൊന്നോ…ഞാൻ വണ്ടികൊണ്ട് അങ്ങോട്ട് ഇറങ്ങാൻ തുടങ്ങുവാരുന്നു…
ശ്യാമ: ഓ എന്തായാലും ഇതുവഴി അല്ലേ പോകുന്നെ എന്നാൽ പിന്നെ ഇങ്ങോട്ട് വരാമെന്ന് വച്ചു…
അഭി: എന്നാ പിന്നെ നമ്മൾക്ക് ഇറങ്ങാം…
ശ്യാമ: ഹാ ഇറങ്ങിയേക്കാം…
അഭി: അമ്മേ ചേച്ചി ഇങ്ങ് പോന്നു ഞങ്ങൾ ഇറങ്ങുവാ…(പുറത്തു നിന്നും അഭി അകത്തേക്ക്
💬 Comments
View all comments