0%

Chapter Title : ശ്യാമാംബരം 3 [AEGON TARGARYEN]

Author : Aegon Targaryen Read All Parts 3K

അതിനുള്ള കൂലി കിട്ടിയാൽ ഞാൻ ഹാപ്പി.

ശ്യാമ: ആ അല്ലാതെ ചുമ്മാ നീ എന്നെ സഹായിക്കത്തില്ലെന്ന് എനിക്കറിഞ്ഞുകൂടെ…

അഭി: ഹിഹി…എന്തുവാ ഇത്ര പണി…

ശ്യാമ: ഒഹ് ഒന്ന് വൃത്തിയാക്കി മുറി എല്ലാം…പിന്നെ ചേട്ടൻ്റെ വേണ്ടാത്ത കുറേ വേണ്ടാത്ത പേപ്പറും സാമഗ്രികളും ഒക്കെ കൊണ്ടുപോയി കളഞ്ഞു…ഇനി ഫാൻ കൂടെ ഒന്നു തുടക്കണം…അപ്പോഴാ നിൻ്റെ വരവ്.

അഭി: എന്നാ വാ ചെയ്ത് കളയാം…

എന്നും പറഞ്ഞുകൊണ്ട് അവർ മുറിയിലേക്ക് കയറി…അത്യാവശ്യം ഉയരത്തിൽ ആയിരുന്നു ഫാൻ നിക്കുന്നത്…അഭി അവിടെ കിടന്നിരുന്ന മേശ വലിച്ച് ഫാനിനു നേരെ താഴെയായി കൊണ്ടുവന്നു…പക്ഷേ അത് മാത്രം ഇട്ടത്തുകൊണ്ടും കാര്യമില്ലെന്ന് ഒറ്റ നോട്ടത്തിൽ അവനു മനസ്സിലായി…അവൻ ശ്യാമയോട് ഒരു സ്റ്റൂൾ ഉണ്ടെങ്കിൽ എടുത്തുകൊണ്ടുവരാനായി പറഞ്ഞുതിനനുസരിച്ച് ശ്യാമ ഒരു സ്റ്റൂളുമായി വന്നു…അതുകൂടി അവൻ മേശക്കു മുകളിലായി വെച്ചു.

അഭി മേശയിലേക്ക് കയറുവാനായി തുടങ്ങിയപ്പോഴേക്കും ശ്യാമ അവൻ്റെ തോളിൽ കൈ വെച്ച് മേശയിലേക്ക് കയറി…

അഭി: ഞാൻ കേറാം ചേച്ചി…

ശ്യാമ: സാരമില്ലെടാ ഞാൻ എന്തായാലും വിയർത്ത് കുളിച്ച് നിക്കുവാ ഇതുംകൂടി അല്ലേ ഉള്ളൂ എന്തായാലും ഞാൻ ചെയ്തോളാം…നീ ഞാൻ വീഴാതെ സ്റ്റൂളിൽ ഒന്നു സപ്പോർട്ട് ചെയ്തോണേ…

അഭി: ശരി ചേച്ചി…

ശ്യാമ പതിയെ മേശയിൽ നിന്നും സ്റ്റൂളിലേക്ക് കയറി നിന്നുകൊണ്ട് ഫാൻ തുടയ്ക്കാൻ തുടങ്ങി…

എന്നാൽ പണി എടുത്തുകൊണ്ട് ശ്യാമ മുകളിൽ നിന്നു വിയർക്കുന്നെങ്കിൽ പണി ഒന്നും എടുക്കാതെ തന്നെ അഭി താഴെ നിന്നും വിയർക്കാൻ തുടങ്ങി…കാരണം ശ്യാമയുടെ വേഷവും ആ നിൽപ്പും തന്നെ…

മുട്ടിനു താഴെവരെയുള്ള പാവാടയും ഉടുത്ത് സ്റ്റൂളിനു മുകളിൽ നിക്കുന്ന ശ്യാമയുടെ തുടകൾ ഇപ്പൊ

💬 Comments

View all comments