0%

Chapter Title : ശ്യാമാംബരം 3 [AEGON TARGARYEN]

Author : Aegon Targaryen Read All Parts 3.1K

മുഴുവൻ അവൻ കൊതിതീരും വരെ നോക്കി തിന്നു…അവൻ "ചേച്ചി" എന്ന് അവളെ ഒന്ന് വിളിച്ചു…ഒരു മൂളൽ മാത്രം തിരികെ നൽകി അവൾ അങ്ങനെ തന്നെ കിടന്നു…അഭി വീണ്ടും അവൻ്റെ ചുണ്ടുകൾ അവൾക്ക് നേരെ കൊണ്ടുപോയി…പക്ഷേ ഇത്തവണ അത് ഇടത്തേ കവിളിന് അൽപ്പം താഴെയായി കഴുത്തിന് മുകളിൽ ആയിരുന്നു…അവൻ അവിടെ അമർത്തി ചുംബിച്ചു…അവളിൽ നിന്നും "ഹാ…" എന്നൊരു മൂളൽ മാത്രം …അവൻ അവൻ്റെ വലത്തേ കൈ അവളുടെ വയറിൽ കൊണ്ടുവെച്ച് തഴുകി …ശ്യാമ ഒന്നു കുറുകി…അവൻ ഒരു വിരൽ അവളുടെ കിണറിൻ്റെ ആഴമുള്ള ആ പൊക്കിളിലേക്ക് ഇറക്കി ഒന്നു വട്ടം കറക്കി…ശ്യാമ പെട്ടെന്ന് ഇക്കിളി കൊണ്ട് ചാടി എഴുന്നേല്ക്കാൻ തുടങ്ങി…അഭി അവളെ ചേർത്ത് പിടിച്ച് വീണ്ടും ആ വയറിൽ ഇക്കിളി ആക്കിക്കൊണ്ടിരുന്നു…"അഭി …ടാ….അയ്യോ ഞാൻ ഇപ്പൊ ചാകും…മതിയെടാ…എനിക്ക് വയ്യ" എന്ന് പറഞ്ഞു ചിരിച്ചുകൊണ്ടേ ഇരുന്നു…എന്നിട്ടും കൈ വിടാതെ ഇരുന്ന അഭിയുടെ കവിളിൽ ശ്യാമ പെട്ടെന്നൊരു കടി കൊടുത്തു…പ്രതീക്ഷിക്കാതെ കടി കിട്ടിയതിൻ്റെ ഞെട്ടലിൽ അഭി "ആ…" എന്ന് നിലവിളിച്ചുകൊണ്ട് ചാടി എഴുന്നേറ്റുകൊണ്ട് ശ്യാമയെ നോക്കി മുഖം ചുളിച്ചു…

ശ്യാമ: വിടാൻ പറഞ്ഞതല്ലേ …സഹിച്ചോ…എന്നോട് കളിച്ചാലെ ഇങ്ങനെ ഇരിക്കും…

അഭി: പോടീ വട്ടി ചേച്ചി…

ശ്യാമ: ഹഹഹ…

അഭി: ഞാൻ പോവാ.

ശ്യാമ: സാറ് പിണങ്ങി പൊവാ?

അഭി: അല്ല ഇനി ഇവിടെ നിന്നാൽ ചിലപ്പോ എന്നെ കടിച്ച് കൊന്നാലോ…

ശ്യാമ: ഹാ അത് പറയാൻ പറ്റില്ല ചിലപ്പോ നടന്നേക്കാം …

അഭി: ഹാ അതാ പറഞ്ഞേ ഞാൻ പോയി ഒന്നു മനസ്സമാധാനത്തോടെ ഉറങ്ങട്ടെ…ടാറ്റാ…

ശ്യാമ: ഹാ ടാറ്റാ…

അഭി തിരിച്ച്

💬 Comments

View all comments