0%

Chapter Title : ശ്യാമാംബരം 4 [AEGON TARGARYEN]

Author : Aegon Targaryen Read All Parts 5.6K

എന്തോ ഒരു പേടി പോലെ…ഒടുവിൽ അഭി പയ്യെ അവൻ്റെ ചുണ്ടുകൾ ചേച്ചിയുടെ ചുണ്ടുകളിൽ കോർക്കാൻ വന്നതും പെട്ടെന്ന് അഭിയുടെ ഫോൺ റിംഗ് ചെയ്തതും ഒന്നിച്ചായിരുന്നു…രണ്ടു പേരും ഞെട്ടി എഴുന്നേറ്റു കട്ടിലിൽ ഇരുന്നു പെട്ടെന്ന്…അഭി അവൻ്റെ പോക്കറ്റിൽ നിന്നും ഫോൺ എടുത്ത് നോക്കി…അമ്മ ആയിരുന്നു അത്…അവൻ കോൾ അറ്റൻഡ് ചെയ്തു…

അഭി: ഹലോ…

അമ്മ: ടാ നീ എവിടെയാ എപ്പോ പോയതാ…

അഭി: ഞാൻ ഇവിടെ ശ്യാമേച്ചിയുടെ അടുത്ത് ഉണ്ട് അമ്മേ…വരുവാ…

അമ്മ: ഹാ പെട്ടെന്ന് വാ ഇങ്ങോട്ട് കട വരെ പോയി കുറച്ച് സാധനങ്ങൾ വാങ്ങിക്കൊണ്ട് വരണം…വാ വേഗം…

അഭി: ശരി അമ്മേ…

അഭി കോൾ കട്ട് ആക്കി ഫോൺ തിരികെ പോക്കറ്റിലേക്ക് എടുത്ത് വെച്ചു…

അഭി: അമ്മയാരുന്നു…

ശ്യാമ: മം കേട്ടു…

അഭി: ഞാൻ എന്നാൽ പോട്ടെ…

ശ്യാമ: മം…ഇനി എപ്പോ വരും?

അഭി: ഇനി ഇന്ന് വരണോ?

ശ്യാമ: വരുന്നില്ലേ…

അഭി: നോക്കാം…

ശ്യാമ: മം…

അഭി: ശരി എന്നാല്…ടാറ്റാ…

ശ്യാമ: മം ടാറ്റാ…

അഭി തിരികെ അവൻ്റെ വീട്ടിലേക്ക് നടന്നു…

സാധനങ്ങളും വാങ്ങി കൊടുത്ത് ഉച്ചക്കത്തെ ആഹാരവും കഴിച്ച് ഒന്നു മയങ്ങിയ ശേഷം എഴുന്നേറ്റു കുളിച്ച് ഒരു അഞ്ചരയോടെ അഭി വീണ്ടും ശ്യാമയുടെ അടുത്തേക്ക് പോയി…

ബെൽ അടിച്ചിട്ടും ശ്യാമ വാതിൽ തുറക്കാത്തത് കണ്ടപ്പോൾ അഭി ഫോൺ എടുത്ത് ശ്യാമയെ വിളിക്കാൻ ആയി തുടങ്ങി…പക്ഷേ അപ്പോഴേക്കും ശ്യാമ വന്നു വാതിൽ തുറന്നു…ശ്യാമയുടെ വേഷം കണ്ടപ്പോൾ മനസ്സിലായി എന്തുകൊണ്ടാണ് തുറക്കാൻ താമസിച്ചതെന്ന്…കഴിഞ്ഞ ആഴ്ച്ച ഡ്രസ്സ് എടുക്കാൻ പോയപ്പോൾ അഭി എടുത്ത് കൊടുത്ത വർക്കൗട്ട് ഡ്രെസ്സും

💬 Comments

View all comments