0%

Chapter Title : ശ്യാമാംബരം 4 [AEGON TARGARYEN]

Author : Aegon Targaryen Read All Parts 5.6K

മുഖം കാണാൻ എന്തു രസം…

അഭി: എന്നെ കളിയാക്കാൻ കാണിക്കുന്നതിൻ്റെ കുറച്ച് അംശം ഇത് ചെയ്യാൻ കാണിച്ചിരുന്നേൽ…

ശ്യാമ: എനിക്ക് കാലിന് സപ്പോർട്ട് ഇല്ലാതെ ചെയ്യാൻ പറ്റുന്നില്ലെടാ…നീ കാല് കൂടെ സപ്പോർട്ട് ചെയ്യ്…

അഭി: ഇത് രണ്ടും കൂടെ ഞാൻ എങ്ങനെ ചെയ്യാനാ…പഞ്ചായത്തീന്നു ആളെ വിളിക്കേണ്ടി വരുമല്ലോ ഇങ്ങനെ ആണേൽ…

ശ്യാമ: എന്നാ നീ പോയി വിളിച്ചോണ്ട് വാ ഞാൻ ഇവിടെ നിക്കാം…

അഭി: എൻ്റെ ചേച്ചി…സമ്മതിക്കണം…

ശ്യാമ: പിന്നെ ഞാൻ എന്തോ പറയാനാ…

അഭി: എന്നാ പിന്നെ ഒരു കാര്യം ചെയ്യാം…ഞാനും കൂടെ ചെയ്യാം…

ശ്യാമ: നീ കൂടെ ചെയ്താൽ പിന്നെ സിംപിൾ ആയിരുക്കമല്ലോ ഒന്നു പോടാ ചെറുക്കാ…

അഭി: ഓ…ഒന്നു പറയുന്നത് മുഴുവൻ കേൾക്ക്…ഞാൻ ചേച്ചിടെ പുറകിൽ നിന്ന് ചേച്ചിടെ കൂടെ ചെയ്യാം എന്നു…അതാവുമ്പോ എൻ്റെ കൈ വെച്ച് ചേച്ചിടെ മുകളിലും എൻ്റെ തുട വെച്ച് ചേച്ചിടെ കാലും എനിക്ക് സപ്പോർട്ട് ചെയ്യാൻ പറ്റും…

ശ്യാമ: എന്നാ പിന്നെ ആദ്യമേ ഇങ്ങനെ അങ്ങ് ചെയ്താ പോരാരുന്നോ വെറുതെ മനുഷ്യനെ കൊല്ലിക്കാൻ ആയിട്ട്…

അഭി: ഞാൻ വല്ലോം പറഞ്ഞാൽ കൂടിപ്പോകും അതുകൊണ്ട് മോള് നിക്ക്…

എന്ന് പറഞ്ഞുകൊണ്ട് അഭി ശ്യാമയുടെ പിന്നിൽ നിന്നു…അഭി വെറുതെ ഒന്ന് എറിഞ്ഞു നോക്കിയതാണെങ്കിലും ചേച്ചി സമ്മതിക്കും എന്ന് അവൻ വിചാരിച്ചിരുന്നില്ല…

അഭി ശ്യാമയുടെ ശരീരത്തിൽ ചേർന്ന് നിന്നുകൊണ്ട് കൈകൾ മുന്നിലേക്ക് നീട്ടി വെച്ചു…ശ്യാമയോടും അങ്ങനെ വെക്കാൻ ആവശ്യപ്പെട്ടു…ശേഷം പതിയെ അഭിയുടെ ഒപ്പം ഇരിക്കാൻ പറഞ്ഞു…ശ്യാമ അതുപോലെ തന്നെ അഭി താഴുന്നതിന് അനുസരിച്ച് അഭിയുടെ ഒപ്പം താഴ്ന്നു…നിൽക്കേണ്ട സമയം ആയപ്പോ അഭി

💬 Comments

View all comments