Chapter Title : ശ്യാമാംബരം 4 [AEGON TARGARYEN]
കൂടി കൂടി എന്ന് പറഞ്ഞു പേടിപ്പിച്ചിട്ടല്ലേ ?
അഭി: ??
ശ്യാമ: കിണിക്കല്ലേ …നീ എന്നേ മൂപ്പിക്കാൻ വേണ്ടി പറഞ്ഞതാണെന്ന് ഞാൻ പിന്നാ മനസ്സിലാക്കിയത്?
അഭി: മണ്ടി?…ഇപ്പൊ ചേച്ചിക്ക് കറക്റ്റ് പരുവം ആണ് ബോഡി…ചെയ്തില്ലേലും കുഴപ്പം ഒന്നുമില്ല?
ശ്യാമ: എടാ ദ്രോഹി…പിന്നെന്തിനാ നീ എന്നെക്കൊണ്ട് ഈ പണി എല്ലാം എടുപ്പിച്ചത്?
അഭി: അത് പിന്നെ എവിടം വരെ പോകും എന്ന് ഞാൻ ഒന്നു നോക്കിയതല്ലേ?
ശ്യാമ: പട്ടി….
അഭി: എന്തോ?
ശ്യാമ: ടാ സത്യം പറ…ഇപ്പൊ ഇരിക്കുന്ന പോലെ ഇരുന്നാൽ മതിയോ…വണ്ണം പരുവത്തിനല്ലേ ഉള്ളൂ…
അഭി: അതേ?
ശ്യാമ: പക്ഷേ വയറ് അല്പ്പം കൂടുതൽ ആണോ…
അഭി: ഓ…ഞാൻ കളിയാക്കാൻ പറഞ്ഞെന്നെ ഉള്ളൂ ചാടിയെന്ന്…അല്ലേലും ഈ സീറോ സൈസ് പെൺപിള്ളേരെക്കാളും എനിക്കിഷ്ടം ഇതാ…കുറച്ച് വയറൊക്കെ ചാടി കിടന്നെങ്കിലേ കാണാൻ ഒരു സുഖമുള്ളൂ?
ശ്യാമ: അയ്യടാ…മോൻ അങ്ങനിപ്പൊ സുഖിക്കണ്ട കേട്ടോ…
അഭി: അല്ല ഞാൻ പറഞ്ഞതാ?
ശ്യാമ: ഉവ്വേ?
അഭി: ഈ?…
ശ്യാമ: അപ്പോ പിന്നെ എങ്ങനാ…നിർത്തിയേക്കട്ടെ…
അഭി: ഹാ ചേച്ചിക്ക് വേണ്ടെങ്കിൽ നിർത്തിയേക്ക്…ഇടക്കൊക്കെ വല്ലപ്പോഴും ചെയ്താൽ മതി…
ശ്യാമ: മതിയല്ലേ…
അഭി: ഹാ…ഏതായാലും ചേട്ടൻ്റെ കൂടെ ഉള്ള വർക്കൗട്ട് ഉണ്ടല്ലോ…അത് തന്നെ ധാരാളം?
ശ്യാമ: ചേട്ടൻ്റെ കൂടെ എന്ത് വർക്കൗട്ട്?
അഭി: ഒന്നുമില്ലാ?
ശ്യാമ: പറ എനിക്ക് മനസ്സിലായില്ല…
അഭി: രാത്രിയിൽ ചേട്ടൻ്റെ കൂടെ ഉള്ള വർക്കൗട്ടിൻ്റെ കാര്യം പറഞ്ഞതാ?
ശ്യാമ: അയ്യേ നാണമില്ലാത്തവൻ?
അഭി: എന്തിനാ നാണിക്കുന്നെ നിങ്ങള് ചെയ്യുന്ന കാര്യമല്ലേ പറഞ്ഞത്…
ശ്യാമ: ??
അഭി: അതൊരു നാലഞ്ചു തവണ വെച്ച് ആഴ്‌ചയിൽ ചെയ്താൽ
💬 Comments
View all comments