Chapter Title : ശ്യാമാംബരം 4 [AEGON TARGARYEN]
പറ്റുന്നതാണേൽ തരാം?
അഭി: എങ്കിലേ കുഞ്ഞിന് പാല് വേണം?
ശ്യാമ: അതിനെന്താ നാളെ രാവിലെ പോരെ ഒരു ഗ്ലാസ്സ് പാൽ നാളെ നിനക്ക് എൻ്റെ വക?
അഭി: കുഞ്ഞിന് ഒരു വയസ്സേ ഉള്ളൂ?
ശ്യാമ: പോടാ തെമ്മാടി???
അഭി: ???
ശ്യാമ: എന്തോ പറഞ്ഞാലും വൃത്തികേട് മാത്രമേ വായിൽ വരൂ…ഇങ്ങനത്തെ ഒരു ജന്തു?
അഭി: എന്താ കുഞ്ഞ് ഇച്ചിരി പാല് ചോദിച്ചത് ഇത്ര വലിയ തെറ്റാണോ?
ശ്യാമ: കുഞ്ഞിന് പാലല്ല തരേണ്ടത് പാഷണമാ…
അഭി: ഉയ്യൊ അപ്പോ കുഞ്ഞ് മരിച്ചു പോവില്ലേ…
ശ്യാമ: നിർത്ത് മതി…
അഭി: എന്താ അങ്ങനെ പറഞ്ഞത് വിഷമം ആയോ?
ശ്യാമ: ??
അഭി: അപ്പോ കുഞ്ഞിനോട് സ്നേഹം ഒക്കെ ഉണ്ട്?
ശ്യാമ: പോടാ ചെക്കാ?
അഭി: ഹിഹി?
ശ്യാമ: ???
അഭി: ഉറങ്ങുന്നില്ലേ?
ശ്യാമ: ഉറക്കം വരുന്നില്ല…
അഭി: പിന്നെന്തോ ചെയ്യും…
ശ്യാമ: നിനക്ക് ഉറക്കം വരുന്നെങ്കിൽ കിടന്നോ…
അഭി: എനിക്കും ഉറക്കം വരുന്നില്ല…
ശ്യാമ: അതെന്താ…
അഭി: ചേച്ചിക്ക് ഉറക്കം വന്നാലേ എൻ്റെ ഉറക്കം വരൂ…
ശ്യാമ: ഓഹോ?
അഭി: ആഹാ?
ശ്യാമ: അപ്പോ പിന്നെ എന്തോ ചെയ്യും…
അഭി: ഞാൻ വിളിക്കട്ടെ…
ശ്യാമ: അയ്യോ ഇപ്പോഴോ…ചേട്ടൻ കേൾക്കും…
അഭി: ആ വിളി അല്ല…വീഡിയോ കോൾ ചെയ്യട്ടെ…
ശ്യാമ: എന്നാലും ചേട്ടൻ കേൾക്കില്ലേടാ…
അഭി: ഒന്നും സംസാരിക്കണ്ടാന്നേ കണ്ടോണ്ടിരിക്കാം…
ശ്യാമ: അയ്യടാ ചെക്കൻ്റെ ഒരു കൊതി??
അഭി: എന്താ ചേച്ചിക്ക് കൊതി ഇല്ലേ?
ശ്യാമ: മം?
അഭി: പിന്നെന്താ…
ശ്യാമ: എടാ ചേട്ടൻ വല്ലോം കണ്ടോണ്ട് വന്നാൽ?
അഭി: ചേട്ടൻ
💬 Comments
View all comments