0%

Chapter Title : ശ്യാമാംബരം 4 [AEGON TARGARYEN]

Author : Aegon Targaryen Read All Parts 5.5K

ആയിരുന്നു…ശ്യാമ പയ്യെ തല പൊക്കി അൽപ്പം മുകളിലേക്ക് കയറി ചരിഞ്ഞു കിടന്നു…കൂടെ അഭിയുടെ മുഖം കൈകളിൽ കോരി അവളുടെ മാറിനോട് അൽപ്പം താഴെ ചേർത്ത് വെച്ചു…ശ്യാമ അവൻ്റെ കിടപ്പ് നോക്കി വാത്സല്യത്തോടെ അവൻ്റെ തലയിൽ കൈ വിരലുകൾ ഓടിച്ചുകൊണ്ടിരുന്നു…ഒരു പത്ത് മിനിറ്റിനു ശേഷം അഭി അവൻ്റെ കണ്ണുകൾ തുറന്നപ്പോൾ കണ്ട കാഴ്ച ഞെട്ടിക്കുന്നതിനൊപ്പം അവനിൽ ചെറിയ തരിപ്പുണർത്തുന്നതും ആയിരുന്നു…അവൻ്റെ കണ്ണുകൾക്ക് തൊട്ടുമുന്നിൽ അവൻ്റെ ശ്യാമേച്ചിയുടെ തുടുത്ത മുലകൾ…ചുരിദാർ ടോപ്പിൻ്റെ കഴുത്ത് അൽപ്പം ഇറക്കമുള്ളതിനാൽ ആ മുലച്ചാൽ അവനു നല്ലപോലെ കാണാൻ പറ്റുന്നുണ്ട്…അതിൻ്റെ ഒരു ആഴം എത്ര ഉണ്ടെന്ന് അവനു മനസ്സിലാക്കാൻ സാധിച്ചില്ല കാരണം അത്രക്കും വലുതായിരുന്നു അവ…

ചേച്ചി തൻ്റെ മുടിയിൽ തഴുകി താൻ എഴുന്നേൽക്കാൻ കാത്തിരിക്കുക ആണെന്ന് അവനു മനസ്സിലായി…എന്നാൽ ആ കാഴ്ച കണ്ട് കിടന്ന അവനു എഴുന്നേൽക്കാൻ തോന്നിയില്ല…താൻ കണ്ണുതുറന്നത് ചേച്ചി കണ്ടില്ല എന്ന് അവനു ബോധ്യമായി അല്ലെങ്കിൽ ഇതിനോടകം തന്നെ ചേച്ചി അവനെ വിളിച്ചേനേം എന്ന് അവനു തോന്നി…അവൻ പയ്യെ കണ്ണുകൾ അടച്ചും തുറന്നും അങ്ങനെ തന്നെ കിടന്നു…പക്ഷേ അതിൽ എങ്ങനെയെങ്കിലും ഒന്നു തൊടാൻ പറ്റിയിരുന്നെങ്കിൽ അല്ലേൽ ഒന്നു മുഖം അമർത്താൻ പറ്റിയിരുന്നേൽ എന്ന് അവൻ ആഗ്രഹിച്ചു…അതിൽ അവനെ കുറ്റം പറയാൻ പറ്റില്ല കാരണം അത്രക്കും മനോഹരം ആയിരുന്നു ആ കാഴ്ച…

പെട്ടെന്ന് അഭി കണ്ണുകൾ അടച്ച് ഉറക്കത്തിൽ അറിയാതെ സംഭവിച്ചതെന്നപോലെ അവൻ്റെ ഇടത്തേ കൈ എടുത്ത് ശ്യാമയുടെ വയറിന് ചുറ്റും വട്ടം പിടിച്ചു…അത് മാറ്റി വെക്കാൻ ശ്യാമ തുനിയാഞ്ഞത് അവന് ആശ്വാസം നൽകി…ഇനി ഒന്നു മുകളിലേക്ക് പൊങ്ങുക കൂടി ആണെങ്കിൽ ചേച്ചി

💬 Comments

View all comments