Chapter Title : ശ്യാമാംബരം 4 [AEGON TARGARYEN]
എന്നപോലെ അവൻ ആ മുലച്ചാലിലും ഉയർന്നു നിൽക്കുന്ന മുലകളുടെ മുഴുപ്പിലും എല്ലാം ഉരച്ചു കൊണ്ടേയിരുന്നു…അവളുടെ ഉള്ളിലൂടെ ഒരു മിന്നൽ പോകുന്ന പോലെ അവൾക്ക് തോന്നി…എന്നാൽ ഇതെല്ലാം അഭി മനപ്പൂർവം ചെയ്യുന്നതാണെന്ന് അവൾക്ക് മനസ്സിലായതുമില്ല…കൂടുതൽ നേരം അങ്ങനെ കിടന്നാൽ അഭി ഉണരുമെന്നോ അല്ലെങ്കിൽ തൻ്റെ നിയന്ത്രണം നഷ്ടപ്പെട്ട് പോകുമോ എന്ന് പേടിച്ച് അവൾ പതിയെ വീണ്ടും മുകളിലേക്ക് നീങ്ങി കിടന്നു…എന്നിട്ട് അഭിയുടെ തോളിൽ പതിയെ തട്ടി അവനെ വിളിച്ചുണർത്താൻ ശ്രമിച്ചു…ഉറക്കത്തിൽ നിന്നും ഉണരുന്നപോലെ വിദഗ്ദമായി തന്നെ അഭി കണ്ണുകൾ തുറന്നു…
ശ്യാമ: എന്തൊരു ഉറക്കമാ ഇത്…എഴുന്നേൽക്കുന്നില്ലേ?
അഭി: ചേച്ചി എപ്പോ എഴുന്നേറ്റു?
ശ്യാമ: അഞ്ച് മിനിറ്റ് ആയി…
അഭി: ആഹാ എന്നെ വിളിക്കാൻ വയ്യായിരുന്നോ…ഇന്ന് രാവിലെ നേരത്തെ എഴുന്നേറ്റില്ലേ അതിൻ്റെയാ ക്ഷീണം…
ശ്യാമ: മം…
അഭി: വിഷമം എല്ലാ മാറിയോ?
ശ്യാമ: ഹമ്…നല്ലൊരു ഉറക്കം ഉണർന്നപ്പോൾ നല്ല ആശ്വാസം ഉണ്ട്…
അഭി: മം ഞാൻ കൂടെ കിടന്നോണ്ടും കൂടാ…
ശ്യാമ: ഉവ്വേ…
അഭി: പോട്ടെ ഒന്നും മനസ്സിൽ വെച്ച് ചേച്ചി വിഷമിക്കരുത്…
ശ്യാമ: ഇല്ലടാ…
അഭി: മം…
അഭി എഴുന്നേറ്റ് ശ്യാമയുടെ കവിളിൽ ഒരു ഉമ്മ കൊടുത്തു…ശ്യാമ തിരിച്ചും അഭിക്ക് ഒരുമ്മ കൊടുത്തുകൊണ്ട് "നീയാ എൻ്റെ ഇപ്പോളത്തെ ഏറ്റവും വലിയ ആശ്വാസം" എന്ന് പറഞ്ഞു…
അഭി: അതിനെന്താ ഇപ്പോളത്തെ മാത്രം അല്ല എപ്പോളും ഞാൻ ആശ്വസിപ്പിക്കാൻ കൂടെ കാണും പോരേ…
ശ്യാമ: കാണുമോ?
അഭി: എന്താ സംശയമുണ്ടോ?
ശ്യാമ: ഇല്ല…
അഭി: ഗുഡ് ഗേൾ…എന്നാ ഞാൻ പോട്ടെ അമ്മ അന്വേഷിക്കുന്നുണ്ടാവും…
ശ്യാമ: പോണോ?
അഭി: പോവണ്ടേ…
ശ്യാമ: പോവണ്ടാ…
💬 Comments
View all comments