0%

Chapter Title : ശ്യാമാംബരം 5 [AEGON TARGARYEN]

Author : Aegon Targaryen Read All Parts 6.1K

കോൾ വന്നതും ആദ്യത്തെ റിംഗിൽ തന്നെ അഭി അത് എടുത്തു…

രണ്ടു പേരും ഒന്നും പറയാൻ ആകാതെ അങ്ങോട്ടും ഇങ്ങോട്ടും ഫോണിലൂടെ കണ്ണുകൾ തമ്മിൽ നോക്കിയിരുന്നു…രണ്ടു പേരുടേയും ചങ്കിടിപ്പും കൂടി കൂടി വന്നു…ഒടുവിൽ അഭി പതിഞ്ഞ ഒരു ശബ്ദത്തിൽ "ചേച്ചി" എന്ന് വിളിച്ചു…

ശ്യാമ "എന്തോ" എന്ന് വിളി കേട്ടു…അഭി "ഉമ്മ്മാ…" എന്ന് പറഞ്ഞുകൊണ്ട് ചുണ്ടുകൾ ഫോണിൻ്റെ സ്ക്രീനിലേക്ക് അടുപ്പിച്ചു…ശ്യാമയും തിരിച്ച് അവനു അതുപോലെ തന്നെ ഒരു ഉമ്മ കൊടുത്തു…

അഭി: ഫോണിൽ കൂടി പോരാ…

ശ്യാമ: പിന്നേ…

അഭി: നേരിട്ട് വേണം എനിക്ക്…

ശ്യാമ: മം…

അഭി: തരില്ലേ…

ശ്യാമ: തരാം…

അഭി: എവിടെ…

ശ്യാമ: പോടാ…

അഭി: പറ എവിടാ തരുന്നത്…

ശ്യാമ: ഇവിടെ വേണം…

അഭി: ചുണ്ടിൽ…

ശ്യാമ: മം…

അഭി: തരുമോ…

ശ്യാമ: തരാം…

അഭി: ഞാനും തരാം…

ശ്യാമ: എവിടെ…

അഭി അവൻ്റെ കൈ ഫോണിൻ്റെ സ്ക്രീനിലേക്ക് നീട്ടിക്കൊണ്ട് ശ്യാമയുടെ കണ്ണിലും, മൂക്കിലും, കവിളിലും, ചുണ്ടിലും, കഴുത്തിലും, മുലയിലും എല്ലാം ചൂണ്ടി കാണിച്ച് കൊണ്ട് "അവിടെ…അവിടെ…അവിടെയും" എന്ന് പറഞ്ഞത് കേട്ട് ശ്യാമക്ക് അവളെ ഒട്ടും നിയന്ത്രിക്കാൻ പറ്റാത്ത ഒരു ഭാവത്തിലേക്ക് പോയി…

അഭി: എന്താ വേണ്ടേ…

ശ്യാമ: വേണം…

അഭി: എപ്പോ…

ശ്യാമ: എത്രയും പെട്ടെന്ന്…

അഭി: എങ്കിൽ നാളെ തരട്ടെ…

ശ്യാമ: നാളെ ചേട്ടൻ ഇവിടെ ഉണ്ട്…

അഭി: ആണോ…

ശ്യാമ: മം…സാരമില്ല നീ വാ…

അഭി: ശരിക്കും…

ശ്യാമ: മം…

അഭി: വരാം…

ശ്യാമ: ടാ എനിക്ക് എന്തൊക്കെയോ പോലെ തോന്നുന്നു…

അഭി: എനിക്കും…ചേച്ചി?

ശ്യാമ: മം…

💬 Comments

View all comments