0%

Chapter Title : ശ്യാമാംബരം 6 [AEGON TARGARYEN]

Author : Aegon Targaryen Read All Parts 3.9K

ആയിരിക്കില്ല…അതുകൊണ്ട് സൂക്ഷിച്ച് മതി…


അഭി: മം ശരി…


ശ്യാമ: നീ എങ്കിൽ കിടന്നോ നാളെ വെളുപ്പിനെ എഴുന്നേക്കണ്ടെ…ക്ഷീണം കാണും??


അഭി: മം? …എങ്കിൽ നാളെ കാണാം…ഞാൻ ആറു മണിക്ക് വരാം…


ശ്യാമ: ഓക്കെ…ഗുഡ് നൈറ്റ്❤️?


അഭി: മം ടാറ്റാ?


പിറ്റേന്ന് വെളുപ്പിനെ അഞ്ചേമുക്കാലോടെ തന്നെ അഭി ശ്യാമയുടെ വീട്ടിലേക്ക് ചെന്നു…കോളിംഗ് ബെൽ കേട്ട് വാതിൽ തുറന്നത് പ്രദീപ് ആയിരുന്നു…


പ്രദീപ്: ആഹാ നീ ഇത്രപെട്ടെന്ന് റെഡി ആയി വന്നോ…


അഭി: ഞാൻ കാരണം താമസിക്കണ്ട എന്ന് കരുതി…നിങ്ങള് റെഡി ആയില്ലേ ഇതുവരെ…


പ്രദീപ്: ഞാൻ റെഡിയാ…അവള് ഇപ്പോഴും ഒരുക്കം തന്നാ…


അഭി: ആഹാ…


സംസാരം കേട്ട്  വാതിൽ തുറന്ന് റൂമിന് പുറത്തേക്ക് തല ഇട്ടു കൊണ്ട് "ആഹാ നീ എത്തിയോ" എന്ന ശ്യാമയുടെ ചോദ്യം കേട്ട അഭി "ഹാ…പെട്ടെന്ന് ആവട്ടെ ആറു മണിയാകുന്നു" എന്ന് മറുപടി പറഞ്ഞു…അതുകേട്ട ശ്യാമ "സാരി ആയോണ്ടാട ഇത്ര താമസിച്ചത് ഇപ്പൊ കഴിയും" എന്ന് അഭിയോട് പറഞ്ഞിട്ട് പ്രദീപിനോട് സാരിയുടെ ഞൊറിവ് പിടിച്ച് ചുളിവ് മാറ്റി തരാൻ വേണ്ടി അകത്തേക്ക് വിളിച്ചു…പ്രദീപിൻ്റെ പുറകേ അഭിയും നടന്നു റൂമിന് പുറത്ത് നിന്നു…


അഭി റൂമിന് പുറത്ത് നിന്നുകൊണ്ട് തന്നെ ശ്യാമയെ അടിമുടി നോക്കി…ഇത് കണ്ട ശ്യാമ അഭിയേ നോക്കി ഒരു വശ്യമായ ചിരി സമ്മാനിച്ചു…ഇതേ സമയം പ്രദീപ് അഭിക്ക് എതിരായി പുറംതിരിഞ്ഞ് താഴെ ഇരുന്നുകൊണ്ട് ഓരോ ഞൊറിയും പിടിച്ച് ചുളിവുകൾ മാറ്റി അടുക്കുക ആയിരുന്നു…


അഭിയുടെ കണ്ണുകൾ ശ്യാമയുടെ മുലയിലും വയറിലും എല്ലാം പരതി നടന്നു…സാരിയുടെ ഇടയിലൂടെ അവൻ ശ്യാമയുടെ വലിയ പൊക്കിൾ ചുഴി

💬 Comments

View all comments