0%

Chapter Title : ശ്യാമാംബരം 6 [AEGON TARGARYEN]

Author : Aegon Targaryen Read All Parts 3.9K

"കാണിക്ക്" എന്ന് ചുണ്ടനക്കി…


അത് മനസ്സിലാക്കിയ ശ്യാമ "പോടാ" എന്ന് പറഞ്ഞ് പറ്റത്തില്ല എന്ന് തലയാട്ടി…


അത് കണ്ട അഭി "മുഴുവൻ പൊക്കി കാണിക്കാൻ അല്ല പറഞ്ഞത്" എന്ന് മനസ്സിലാക്കാൻ ശ്രമിച്ചു…അഭി പറഞ്ഞത് മനസ്സിലാക്കിയ ശ്യാമ പിന്നെങ്ങനെ എന്ന രീതിയിൽ"പിന്നേ?..." എന്ന് ചുണ്ടനക്കി കൈ കൊണ്ട് വീണ്ടും ആംഗ്യം കാണിച്ചു…


അഭി അവൻ്റെ ഇടതു കൈ അവൻ ഇട്ടിരുന്ന ബനിയൻ്റെ കഴുത്തിലേക്ക് കൊണ്ടുപോയി അത് വലിച്ചു താഴേക്ക് കാണിച്ചു…


അഭിയുടെ പ്രവർത്തി കണ്ട ശ്യാമക്ക് തൻ്റെ മുലച്ചാൽ കാണിക്കാൻ ആണ് അഭി പറയുന്നതെന്ന് മനസ്സിലായി…


അത് മനസ്സിലാക്കിയ ശ്യാമ അഭിയെ നോക്കി ഒന്ന് പുഞ്ചിരിച്ച് "പോടാ കൊതിയാ…" എന്ന് മെല്ലെ പറഞ്ഞു…

അഭി വീണ്ടും 'കാണിക്ക്' എന്ന രീതിയിൽ ഒരു കണ്ണ് പാതി അടച്ച് കെഞ്ചുന്ന രീതിയിൽ മുഖത്ത് ഭാവം വരുത്തി…


അത് കണ്ട് ഒരേ സമയം ഉള്ളിൽ ചിരിയും പാവവും തോന്നിയ ശ്യാമ വലതു കൈ കൊണ്ടുവന്ന് ശ്യാമയുടെ ബനിയൻ്റെ കഴുത്തിൽ രണ്ട് വിരലുകൾ കൊളുത്തി താഴേക്ക് വലിച്ചു…ഇപ്പോൾ അവളുടെ വെളുത്ത് കൊഴുത്ത മുലകളുടെ ചാൽ അഭിക്ക് നന്നായി കാണാം എന്ന് മനസ്സിലാക്കിയ ശ്യാമ അങ്ങനെ തന്നെ വലിച്ചു പിടിച്ച് ടിവി യിലേക്ക് നോക്കി ഇരുന്നു…ഇടക്കിടക്ക് തൻ്റെ മുലച്ചാൽ ആസ്വദിച്ച് കിടക്കുന്ന അഭിയെ നോക്കുന്നതിനോടോപ്പം തന്നെ പ്രദീപിനെ ശ്രദ്ധിക്കാനും അവൾ മറന്നില്ല…


കുറച്ച് സമയത്തിന് ശേഷം ഫോണിലേക്ക് നോക്കിയ ശ്യാമ പെട്ടെന്ന് ഒന്ന് ഞെട്ടി…കാരണം അഭി അവൻ്റെ കുണ്ണ പുറത്തെടുത്ത് അതിൽ തടവുന്ന കാഴ്ചയാണ് ശ്യാമ കണ്ടത്…അവൾ പെട്ടെന്ന് തന്നെ കൈ വീശി അവനോട് മുഖം

💬 Comments

View all comments