Chapter Title : ശ്യാമാംബരം 3 [AEGON TARGARYEN]
ഹാ…നാളെ പോണ കാര്യം അല്ലേ…അത് പറയാനാ ഞാൻ വിളിച്ചത്…ഇപ്പോഴാ പോവണ്ടെ ഞാൻ റെഡിയാ.
ശ്യാമ: ഓക്കേ…നമുക്ക് ഒരു 10 കഴിയുമ്പോ പോവാം പോരെ…
അഭി: ഹാ ഓക്കേ…
ശ്യാമ: ഹമ്…
അഭി: പിന്നെന്താ?
ശ്യാമ: വേറെയെന്താ?
അഭി: അതല്ലേ ഞാൻ ചോദിച്ചത്…
ശ്യാമ: അതല്ലേ ഞാനും ചോദിച്ചത്…
അഭി: കുന്തം.
ശ്യാമ: ഹാ കുന്തം കൈയിൽ ഉണ്ടെന്ന് മനസ്സിലായി.
അഭി: എന്താ…?
ശ്യാമ: ഒന്നുമില്ലേ…
അഭി: പിന്നെന്താ അങ്ങനെ പറഞ്ഞേ…
ശ്യാമ: വാട്ട്സ്ആപ്പിൽ വാ പറഞ്ഞു തരാം.
അഭി: മം ശരി…
അഭി ഉടനെ കോൾ കട്ട് ചെയ്ത് നെറ്റ് ഓൺ ആക്കി വാട്ട്സ്ആപ്പ് എടുത്തു…
അഭി: പറ
ശ്യാമ: എന്ത്?
അഭി: കുറച്ച് മുന്നേ പറഞ്ഞത്
ശ്യാമ: ഓ…അത് ഞാൻ ചുമ്മാ പറഞ്ഞതാ ഒന്നുമില്ല?
അഭി: അല്ലാ എന്താന്ന് പറ…
ശ്യാമ: ചീ…
അഭി: എന്ത് ചീ?
ശ്യാമ: ഇന്ന് നീ ഇവിടെ വന്നപ്പോ നിൻ്റെ കൈയിൽ കുന്തം ഉണ്ടെന്ന് എനിക്ക് മനസ്സിലായി എന്ന്…
അപ്പോഴാണ് തൻ്റെ കുണ്ണയെ ആണ് ചേച്ചി കുന്തം എന്ന് ഉപമിച്ചത് എന്ന് അഭിക്ക് മനസ്സിലായത്…പക്ഷേ എന്നാലും അത് ചേച്ചിയുടെ വായിൽ നിന്നു തന്നെ കേൾക്കാൻ അവൻ മനസ്സിലാകാത്തത് പോലെ ഭാവിച്ചു…
അഭി: എൻ്റെ കൈയിൽ കുന്തമോ…തെളിച്ചു പറയടി ചേച്ചി…
ശ്യാമ: ടീ ചേച്ചിയോ?
അഭി: എന്താ ഇഷ്ടപ്പെട്ടില്ല??
ശ്യാമ: ചെറുക്കൻ അങ്ങ് വിളഞ്ഞു വരുവാ…
അഭി: ഇഷ്ട്ടം കൊണ്ടല്ലേ?
ശ്യാമ: ഹാ അതേ?
അഭി: ഇത് പറ …ഏതു കുന്തത്തിൻ്റെ കാര്യമാ ചേച്ചി പറഞ്ഞേ?
ശ്യാമ: മോനിന്ന് ചേച്ചിയെ പൊക്കി എടുത്ത് സർക്കസ് കാണിച്ചില്ലേ…അന്നേരം നിൻ്റെ കുന്തം എൻ്റെ തുടയിലാ കുത്തിയത്??
അഭി: ??സോറി?…അറിയാതെ പറ്റിയതാ ചേച്ചി…സോറി?
ശ്യാമ: ഉവ്വാ…വൃത്തികെട്ട ചെറുക്കൻ…ഷഡ്ഡി പോലും ഇടൂലാ…
അഭി: ഞാൻ എന്നും ഇടുന്നതാ…ഇന്നെന്തോ മറന്നു പോയി?
ശ്യാമ: വിശ്വസിച്ചു??
അഭി: അതെന്താ എനിക്കു ഷഡ്ഡി ഇടാൻ മറന്നൂടെ?...ചേച്ചിയും എപ്പഴേലുമൊക്കെ മറന്നിട്ടുണ്ടാവുമല്ലോ?
ശ്യാമ: അയ്യടാ…നീ കണ്ടോ ഞാൻ ഷഡ്ഡി ഇടാൻ മറന്നത്?
അഭി: ഞാൻ ഇതുവരെ കണ്ടിട്ടില്ല?
ശ്യാമ: ചീ പോടാ വൃത്തികെട്ടവനേ?
അഭി: ??ചൂടവണ്ടാ
💬 Comments
View all comments