0%

Chapter Title : ശ്യാമാംബരം [AEGON TARGARYEN]

Author : Kambikathakal Read All Parts 515

മനസ്സിലായി?

ശ്യാമ: ഒഹ് അത് ശെരി. എന്തായാലും നാളെ ഞാൻ അങ്ങോട്ട് വരുന്നുണ്ടല്ലോ അപ്പോ ശെരിക്കും അറിയാലോ കൂടിയോ കുറഞ്ഞോ എന്ന്?

അഭി: ഹാ അതേ ആദ്യം ഞാൻ നന്നായിട്ടൊന്ന് കാണട്ടെ എന്നിട്ട് പറയാം?

ശ്യാമ: മം?

(അങ്ങനെ ഒന്നും രണ്ടും പറഞ്ഞ് പറഞ്ഞ് അവർ പഴയ ആ ഒരു അടുപ്പത്തിലേക്ക് തന്നെ പെട്ടെന്ന് എത്തി… നാലു വർഷമായി കണ്ടിട്ടും സംസാരിച്ചിട്ടെങ്കിലും അവരുടെ ഉള്ളിലെ സ്നേഹത്തിനും പരസ്പരം രണ്ടു പേരോടും ഉള്ള പെരുമാറ്റത്തിലും ഒന്നും ഒരു മാറ്റവും വന്നിട്ടില്ലായിരുന്നു).

ശ്യാമ: അഭി. നിന്നേ ഞാൻ  മിസ്സ് ചെയ്യുന്നുണ്ടായിരുന്നെന്ന് ഇപ്പോളാടാ ശെരിക്കും മനസ്സിലായത്.

അഭി: എനിക്കും ചേച്ചിയെ നല്ലപോലെ മിസ്സ് ചെയ്തിട്ടുണ്ടായിരുന്നു ചേച്ചി.

ശ്യാമ: ഉണ്ടായിരുന്നു എന്നോ അപ്പോ ഇപ്പൊ ഇല്ലായിരുന്നോ?

അഭി: അയ്യോ അങ്ങനെ അല്ല ചേച്ചി ഞാൻ ഉദ്ദേശിച്ചത്.

ശ്യാമ: മം മ് ഒന്നും പറയണ്ട?

അഭി: എനിക്ക് ചേച്ചിയോടൊള്ള ഇഷ്ടം ചേച്ചിക്ക് അറിഞ്ഞൂടെ പിന്നെന്തിനാ ഇങ്ങനെ പറയുന്നത്?.

ശ്യാമ: ??എടാ പൊട്ടാ ഞാൻ നിന്നെ ചുമ്മാ ഒന്നു ചൂടാക്കാൻ പറഞ്ഞതാ നീ കരയാതെ?

അഭി: ആരു കരഞ്ഞു എനിക്ക് കരച്ചിലൊന്നും വന്നില്ല അതിനു ഇതൊക്കെ എൻ്റെ ഒരു നമ്പർ അല്ലേ?

ശ്യാമ: എടാ മിടുക്കാ?

അഭി: പക്ഷേ പറഞ്ഞത് ഉള്ളതാ കേട്ടോ?

ശ്യാമ: എന്ത്?

അഭി: മിസ്സ് ചെയ്തത്…പിന്നെ ആ പഴയ ഇഷ്ടവും സ്നേഹവും ഒന്നും പോയിട്ടില്ല?

ശ്യാമ: അത് പിന്നെ ചേച്ചിക്ക് അറിഞ്ഞൂടെ മോനേ?

അഭി:?❤️

ശ്യാമ: എടാ എന്നാൽ ശെരി ചേട്ടന് ഫുഡ് എടുക്കട്ടെ …നാളെ അങ്ങോട്ട് വരാം ഞാൻ.

അഭി: ഓക്കേ ചേച്ചി. ഗുഡ്നൈറ്റ്❤️.

ശ്യാമ: ഗുഡ്നൈറ്റ് ടാ❤️.

ശ്യാമേച്ചിയോട് ചാറ്റ് ചെയ്യുന്ന ഓരോ നിമിഷവും മനസ്സിൽ എന്തെല്ലാമോ അലയടിച്ചുകൊണ്ട് ഇരുന്നെങ്കിലും അതൊക്കെ കുറേ നാളുകൾക്ക് ശേഷം ചേച്ചിയെ കണ്ടതിൻ്റെയും സംസാരിച്ചതിൻ്റെയും സന്തോഷം ആവാം അത് എന്ന് അവൻ വിചാരിച്ചെങ്കിലും അവൻ്റെ മനസ്സിന് അങ്ങനെ വിചാരിക്കാൻ തോന്നിയില്ല. ഉള്ളിൻ്റെ ഉള്ളിൽ അവൻ എന്തൊക്കെയോ കൂടുതൽ അവൻ്റെ ശ്യാമയുടെ അടുത്ത് നിന്നും പ്രതീക്ഷിക്കുന്ന പോലെ. അതൊരു പക്ഷേ പഴയ ആ സ്നേഹം ആവാം

💬 Comments

View all comments