0%

Chapter Title : ശ്യാമാംബരം [AEGON TARGARYEN]

Author : Kambikathakal Read All Parts 516

കരുതൽ ആവാം ചിലപ്പോ അതിൽകൂടുതൽ…എന്തൊക്കെയാ ഈ ആലോചിച്ച് കൂട്ടുന്നെ എന്ന് സ്വയം ചോദിച്ച് മനസ്സിനെ പ്രാകിക്കൊണ്ട് അവൻ അത്താഴം കഴിക്കാൻ ആയിട്ട് പോയി.

ചേച്ചി നാളെ ഇങ്ങോട്ട് ഇറങ്ങാം എന്ന് പറഞ്ഞ കാര്യം അമ്മയോട് പറഞ്ഞ് അവൻ വീണ്ടും തൻ്റെ റൂമിലേക്ക് കിടക്കാൻ ആയി പോയി.

അടുത്ത ദിവസം.

രാവിലെ ഒരു 10 ആയപ്പോ എഴുന്നേറ്റ് പ്രഭാത കർമങ്ങൾ എല്ലാം കഴിഞ്ഞ് കഴിക്കാനായി അഭി താഴേക്ക് ഇറങ്ങി. "ഹാ എഴുന്നേറ്റോ സാറ്." എന്നും ഈ ചോദ്യം അമ്മയുടെ വക ആയിരുന്നെങ്കിൽ ഇന്ന് അത് ചോദിച്ചത് ശ്യാമേച്ചി ആയിരുന്നു. "ചേച്ചി എപ്പോ എത്തി?" …അര മണിക്കൂർ ആയി എന്ന് അഭിയുടെ ചോദ്യത്തിന് ശ്യാമ ഉത്തരം നൽകി. "ചേട്ടൻ വന്നില്ലേ?" … "ജോലിക്ക് പോയെടാ. രണ്ടു ദിവസം കൂടെ കഴിഞ്ഞ് ജോയിൻ ചെയ്യാൻ നോക്കിയെങ്കിലും ലീവ് കിട്ടിയില്ല ഇന്ന് തന്നെ ബാങ്കിൽ ജോയിൻ ചെയ്യണമായിരുന്നു." ശ്യാമ അഭിയോടും അമ്മയോടുമായി പറഞ്ഞു.

കുറച്ച് നേരം കൂടി അഭിയൊടും അമ്മയോടും വർത്തമാനം പറഞ്ഞ് ഇരുന്നതിന് ശേഷം ശ്യാമ തിരിച്ച് വീട്ടിലേക്ക് പോയി. പോകുന്നതിനു മുന്നേ ഇടക്ക് അങ്ങോട്ടേക്ക് ഇറങ്ങാൻ അഭിയോടു പറയുകയും ചെയ്തു.

കഴിച്ചു കഴിഞ്ഞ് അൽപ നേരം ടീവിയും കണ്ടതിനു ശേഷം അഭി റൂമിൽ കേറി ഫോണും കൈയിലെടുത്ത് കട്ടിലിലേക്ക് ചാരി. നെറ്റ് ഓൺ ആക്കിയതും കിളികളുടെ കലപില കലപില ഒച്ച പോലെ കുറേ നോട്ടിഫിക്കേഷൻ. അതിൽ ഒന്നു ശ്യാമയുടെ മെസ്സേജും.

ശ്യാമ: എന്നും ഉച്ചക്ക് ആണോടാ എഴുന്നേക്കുന്നെ?

അഭി: നാല് വർഷം എൻജിനീയറിങ് പഠിച്ചതിൻ്റെ ക്ഷീണം ഒന്നു തീർക്കണ്ടെ ചേച്ചി.

ശ്യാമ: ഹാ അത് നേരാ?

അഭി: ഒന്നു വിളിച്ചിട്ട് ഇറങ്ങിയാൽ പോരായിരുന്നോ?

ശ്യാമ: അതിനു ഞാൻ ഉണ്ടോ അറിയുന്നു നീ ഉച്ചക്കേ എഴുന്നേക്കൂ എന്ന്.

അഭി: ഇപ്പൊ അറിഞ്ഞല്ലോ. ഇനി ഉച്ചക്ക് വന്ന മതി അപ്പോ കേട്ടൊ.

ശ്യാമ: ആഹാ ഇനി നീ ഇങ്ങോട്ട് വന്നോണം.

അഭി: ശരി തമ്പുരാട്ടി?

ശ്യാമ: ??…..പിന്നെ പറ എനിക്ക് വണ്ണം വെച്ചോ?

അഭി: അയ്യോ അത് ഞാൻ നോക്കാൻ മറന്നു.

ശ്യാമ: പിന്നെ

💬 Comments

View all comments