Chapter Title : ശ്യാമളയുടെ ഒരു ദിവസം [ഋഷി]
കയ്യിൽ ആവി പറക്കുന്ന ചായ. ചിരിക്കുന്ന മുഖം. ആ കൊഴുത്ത പെണ്ണിനെ നോക്കി അയാളും മന്ദഹസിച്ചു.
ശ്യാമള അമ്മായിയച്ഛൻ്റെ ശരീരത്തിലേക്കു നോക്കി. പഴയ പട്ടാളക്കാരൻ്റെ ബലിഷ്ഠമായ ശരീരം. പേശികളിപ്പോഴും എടുത്തു നിൽക്കുന്നു. മെലിഞ്ഞ കാലുകൾ.. ശോഷിച്ചിരിക്കുന്നു...പാവം അധികം ചലനമില്ലാത്തതു കൊണ്ടാണ്... അമ്മ പോയേപ്പിന്നെ മുറിക്കു വെളിയിൽ ഇറങ്ങാറില്ല... ...
ശ്യാമള അച്ഛനു ചായ കൊടുത്തിട്ട് തിരിഞ്ഞു. ഞാൻ താഴേക്കു പോവാണേ! മീനുവേടത്തി കാപ്പി കുടിച്ചു. ഞാൻ നിക്കണോ അച്ഛാ?
വേണ്ടെടീ മോളേ! ഞാൻ വന്നോളാം. ശിവശങ്കരൻ പറഞ്ഞു. പിന്നെ മോളിലത്തെ കക്കൂസിൽ പോയി പെടുത്തു.
ശ്യാമളയെ ആദ്യം കണ്ടപ്പഴേ ശിവശങ്കരന് അവളെ ഇഷ്ട്ടപ്പെട്ടിരുന്നു. തൻ്റെ രണ്ടുമക്കളും അവരുടെ അമ്മയെപ്പോലെയാണ്. പാവം തന്നെ വിട്ടവൾ പോവുമെന്നു വിചാരിച്ചതല്ല. ആഹ്... ചായ കുടിച്ചിട്ട് ശിവൻ മെല്ലെ കോണിപ്പടിയിറങ്ങി. പൂമുഖത്തു ചെന്നിരുന്നു. ദിനപ്പത്രമെടുത്തു നിവർത്തി. അപ്പഴേക്കും ശ്യാമള അടുത്ത ചായയുമായെത്തി. അച്ഛൻ്റെ ശീലങ്ങളൊക്കെ അവൾക്കറിയാമായിരുന്നു.
ചന്തുവെണീറ്റ് കണവിയേമന്വേഷിച്ച് അടുക്കളയിലേക്കു ചെന്നു. അച്ഛാ വാർഷികത്തിന് അഞ്ചുറുപ്യ വേണം. നിഷ! എനിക്കും. രാമു!
നീയെല്ലാങ്കൂടി എന്നെ കുത്തുപാളയെടുപ്പിക്കും. പിറുപിറുത്തോണ്ട് ചന്തു പേഴ്സു തിരഞ്ഞു. എവടെ! ശ്യാമൂ! ശ്യാമൂ!
ഓ ചേട്ടാ! കെടന്നു കാറണ്ട. ചായ വേണോ? ശ്യാമള ചിരിച്ചുകൊണ്ട് പേഴ്സുമായി ചെന്നു. സത്യത്തിൽ വീടിൻ്റെ ചുമതല, ധനകാര്യമുൾപ്പെടെ ശ്യാമളയുടെ പക്കലായിരുന്നു. എന്നാലും മറ്റുള്ളവരുടെ മുന്നിൽ, പിള്ളേരുൾപ്പെടെ, ചന്ദ്രനായിരുന്നു നാഥൻ.
പിള്ളേർക്കച്ഛൻ്റെ കയ്യിൽ നിന്നും കാശു വാങ്ങിക്കൊടുത്ത് ടിഫിനും പുസ്തകക്കെട്ടുകളും സഞ്ചികളിലായോ എന്നു നോക്കി ശ്യാമള രണ്ടിനേം ഉന്തിത്തള്ളി പറഞ്ഞുവിട്ടു. ഇന്ന് ട്യൂഷനുണ്ട്. രണ്ടും വരുമ്പോൾ ആറു കഴിയും.
മനു മോളിലേക്കു പോയി, മീനുവേടത്തിയ്ക്ക് ഒരുഗ്ലാസ് പാലുമായി. പുള്ളിക്കാരി അമ്പലത്തിലേക്കു പോവാണ്. ഇനി വൈകുന്നേരം നോക്കിയാൽ മതി. മനുവിനോട് അമ്മയെ അമ്പലത്തിൽ വിട്ടിട്ട് അമ്മാവൻ്റെ കടയിലേക്കു ചെല്ലാൻ ശ്യാമള പറഞ്ഞു. ചെക്കൻ ഇതൊക്കെയൊന്നു കണ്ടു പഠിക്കട്ടെ. അവൻ വരുമ്പോൾ മൂന്നുമണിയാവും.
തൻ്റെ മറ്റൊരു മോനായ ചന്ദ്രൻ്റെ തലയിലിത്തിരി എണ്ണ പൊത്തിക്കൊടുത്ത് അലക്കിയ തോർത്തും മുണ്ടും കയ്യിൽപ്പിടിപ്പിച്ച് അവൾ കുളിമുറിയിലേക്കു തള്ളി. ഹാവൂ! അപ്പോഴാണ് അച്ഛൻ ഉമ്മറത്ത് ഒറ്റയ്ക്കിരിപ്പാണെന്നോർത്തത്.
അവളുമ്മറത്തേക്കു ചെന്നു. ചന്തൂൻ്റെ കുളീം തേവാരവും കഴിയാൻ പത്തുപതിനഞ്ചു
💬 Comments
View all comments