Chapter Title : ശ്യാമളേച്ചിയുടെ കട [സണ്ണി]
എടുത്ത് നിവർത്തി. ഞാൻ
കണക്കിന്റെ കാര്യം പറഞ്ഞു തുടങ്ങി
അവരുടെ കണക്ക് കൂട്ടലുകൾ തുടങ്ങി!
അല്ലെങ്കിലും ചേച്ചിയുടെ നോട്ടം കൊണ്ട്
ആണ് കട മുന്നോട്ട് പോകുന്നത്. ചേട്ടന്
ഓർമയൊന്നും ഇല്ലാത്ത കൊണ്ട് ആ
വഴിക്കേ വരില്ല... സാധനം എടുക്കലും
കൊണ്ട് കൊടുക്കലും ആണ് ചേട്ടൻ
ചെയ്യാറ്. അതാണ് ഞാറാഴ്ച ആയിട്ടും
ചേച്ചിയെ പിടിച്ച് കടയിൽ ഇരുത്തി
കണക്ക് നോക്കി പൈസ വാങ്ങിക്കുന്നത്.!
“ല്ല... ഇപ്പഴത്തെ കുട്യോള്ക്ക് ഫോണിൽ
പല കളികളും ണ്ടല്ലോ സമയം കളയാൻ"
ചേച്ചി കുസൃതിയോടെ ചിരിച്ചു. നല്ല ഒരു ശാലീന ഭംഗി ആണ് അത് കാണാൻ.....
“.ഫോണിൽ അധികം നെറ്റ് ചാർജ്
ചെയ്യില്ല ചേച്ചി. എല്ലാത്തിനും പപ്പയ്ക്ക്
കണക്കുണ്ട്." ഞാൻ ഉള്ള കാര്യം പറഞ്ഞു.
““ ഇവിടത്തെവനോട് ഞാനും പറയും..
പക്ഷേ അവൻ കേൾക്കില്യ. അച്ചനെ
സോപ്പിട്ട് കാര്യം നടത്തും" ഫോണിനോടുള്ള പതിവ് ചേച്ചിമാരുടെ
ദേഷ്യത്തിൽ ചേച്ചി പറഞ്ഞു.
““ ഫോണിൽ മുഴുകിയാ സമയം
പോകണതറിയില്ല ചേച്ചി.."
“നിങ്ങൾക്കൊക്കെ വേണം .. അവൻ
പഠിക്കണതല്ലേയുള്ളു." ചേച്ചിയും ശരി
വച്ചു.
“കുറച്ച് നെറ്റ് ഉള്ളത് കൊണ്ട് ഭാഗ്യം..
അതും കൂടി ഇല്ലെങ്കിൽ..." ഞാൻ എന്റെ
അവസ്ഥ വെളിപ്പെടുത്തി.
““ പപ്പയോട് പറയാര്ന്നില്യേ കുറച്ച്
അധികം കേറ്റാൻ ..."
“ഓ..എല്ലാത്തിനും കണക്കുണ്ട്. അതാണ്
പപ്പ..."
“ശരിയാണ്. ഇവിടെ കാണാറുളളതല്ലേ
ഞാൻ... അത്രയ്ക്കാവാൻ പാടില്ല്യ." പപ്പ
കടയിലെ കണക്ക് കൂട്ടി പറയുന്നതാണ്
ചേച്ചി പറയുന്നത്. അഞ്ച് പൈസ പോലും ആവിശ്യമില്ലാതെ പപ്പ വിട്ടു കൊടുക്കില്ല.
വെറുതെയല്ല പണിക്കാർക്ക് ഒക്കെ
പപ്പയെ കണ്ട് കൂടാത്തതും . ശാന്തയായ
ചേച്ചിക്ക് പോലും പപ്പയുടെ കണക്ക്
കൂട്ടൽ പിടിക്കുന്നില്ല.!
രാത്രിയിലെ കട്ട ബോറടി കാരണം
എനിക്ക് ചേച്ചിയെ കണ്ടത് ആശ്വാസം
മാത്രമല്ല നല്ല സന്തോഷവുമായി. ഇവിടെ
കുറച്ച് നേരം നിന്ന് സംസാരിച്ചാൽ ചേച്ചി
ഒന്നും പറയില്ലെന്നുറപ്പായി .... ടൗണിലെ പലചരക്ക് കടയായത് കൊണ്ട് അവരത്ര
സ്വാതന്ത്ര്യം കൊടുക്കാറില്ല.......ഇവിടെ
ഇങ്ങനെ നിൽക്കാൻ.!... ഒരു ബംഗാളി
മേസനും ഞാനും മാത്രമാണ് അവരുടെ
കസ്റ്റമേർസിൽ കുറച്ചു അടുത്തിങ്ങനെ പെരുമാറി നിന്ന് പോകുന്നത്. അത് ഒരു
വർഷം പരിചയമായ വകയിൽ
💬 Comments
View all comments