0%

Chapter Title : ശ്യാമളേച്ചിയുടെ കട [സണ്ണി]

Author : sunny Read All Parts 2850

പതിയെ സ്വാഭാവികമായി സംഭവിച്ചതാണ്..... അല്ലാതെ അവരാരെയും അകറ്റുന്നത്

അല്ല .. ടൗണല്ലേ.. ഡിപ്ളോമാറ്റിക് ആയി

ആണല്ലോ കൂടുതലും ഇടപെടൽ.......!!

“അപ്പോ സമയം എങ്ങന്യ കളയുക

തിങ്കളാഴ്ച വരെ ..." ചേച്ചി സൗമ്യമായ

ചിരിയോടെ ചോദിച്ചു.

“അതാ ചേച്ചി.. പ്രശ്നം ... അതാ ഞാൻ.."

ഞാൻ ബോറടിയുടെ കെട്ടഴിച്ചു വിടാൻ

തീരുമാനിച്ചു.

“ഒറ്റയ്ക്ക ...ല്ലേ.. നല്ല ബോറടിയ്യാവും"

ചേച്ചി വാത്സല്യത്തോടെ നോക്കി...

“ അതെ ചേച്ചി.. ഈ രണ്ട് ദിവസം

വേറെ.. വഴിയില്ലല്ലോ.." ഞാനെന്റെ

മുഷിപ്പ് തുറന്നു വിട്ടു.

“മം.. ഫോണിലെ കളിയും ഇല്യല്ലോ...

പിന്നെ..." ചേച്ചി നല്ല ഭംഗിയിൽ ചിരിച്ച്

കൊണ്ട് നോക്കി.

എന്നോട് ഒരു പ്രത്യേക അടുപ്പം ഉള്ളത്

പോലെ എനിക്ക് തോന്നിത്തുടങ്ങി...

“ചേച്ചിടെ പേരെന്താ.." ഉത്സാഹത്തോടെ

പേര് ചോദിച്ചു. ടൗണിലെ കടയിലൊക്കെ

നമ്മൾ അടുപ്പത്തിലായാലല്ലേ പേര്

പോലും ചോദിക്കു!

“ശ്യാമള..... മോന്റെയോ..." ചേച്ചി അതീവ

താൽപര്യത്തോടെ പറഞ്ഞ് നോക്കി.

ഞാനും പേര് പറഞ്ഞ് നിറഞ്ഞ് ചിരിച്ചു.

ശ്യാമള... സ്വഭാവം പോലെത്തന്നെ പേര്!

ചേച്ചിയുടെ പെരുമാറ്റം കണ്ട് എനിക്ക്

മനസ് തുറക്കാൻ തോന്നി.. കുറച്ച് നേരം

ഇവിടെ നിൽക്കുന്നത് കൊണ്ട് കുഴപ്പം

ഉണ്ടോന്ന് ചോദിക്കാം.. ഞാറാഴ്ച ആയത്

കൊണ്ട് അധികം ആരും വരാറില്ല.... അഥവാ ചേട്ടൻ വന്നാൽ തന്നെ ഞാൻ

ആയതു കൊണ്ട് കുഴപ്പം ഉണ്ടാവാൻ

വഴിയില്ല. അവരുടെ ഗുഡ് ബുക്കിൽ

എനിക്കും ഒരു ഇടമുണ്ടല്ലോ..

“ചേച്ചി ... ഒരു കാര്യം ചോദിക്കട്ടെ..."

ഞാനൊരു മുഖവുര ഇട്ടു.

“അതെന്താ മോന് എന്ത് വേണേലും

ചോദിക്കാല്ലോ ..." ചേച്ചി നല്ല സൗഹൃദ

ചിരിയോടെ കടാക്ഷിച്ചു നിന്നു...

“അല്ല ചേച്ചി.. ഈ ബോറടി കാരണം ...

ആകെ ഒരു വഴിയാകും നാളേയ്ക്ക് ..

അപ്പോ കുറച്ച് നേരം ഇവിടെ നിന്ന്

സമയം കളയട്ടെ ഞാൻ....." ഞാൻ മടിച്ച്

മടിച്ച് ഉള്ള കാര്യം പറഞ്ഞു.

“”ഹത് ശരി...മോൻ എത്ര സമയം വേണേലും നിന്നോ ... അതിന് ചോദിക്കണ്ട ആവിശ്യണ്ടോ.." ചേച്ചി

കണ്ണടയ്ക്കുള്ളിലൂടെ കണ്ണ് മിഴിച്ച്

ചിരിച്ചു..

“എന്നാലും.. കടയല്ലേ.." ഞാൻ തല

ചൊറിഞ്ഞു.

”“അതിനെന്താ.. മോനെ നല്ല പരിചയം

ആയില്ല്യേ നമുക്ക്

💬 Comments

View all comments