Chapter Title : ശ്യാമളേച്ചിയുടെ കട [സണ്ണി]
പപ്പ കണക്ക് ചോദിക്കും.. അതാ ..അല്ലെങ്കിൽ.." ഞാൻ ഉള്ളത് തുറന്ന് പറഞ്ഞു.ഞാൻ ചിലവാക്കാത്ത അറുപിശുക്കനാണ് എന്ന് ചേച്ചിയങ്ങനെ വിചാരിക്കണ്ട എന്ന് കരുതി.
“മം...." ചേച്ചി മൂളിക്കൊണ്ട് അവരുടെ പറ്റ് ബുക്ക് എടുത്ത് നിവർത്തി. ഞാൻ കണക്കിന്റെ കാര്യം പറഞ്ഞു തുടങ്ങി അവരുടെ കണക്ക് കൂട്ടലുകൾ തുടങ്ങി!
അല്ലെങ്കിലും ചേച്ചിയുടെ നോട്ടം കൊണ്ട് ആണ് കട മുന്നോട്ട് പോകുന്നത്. ചേട്ടന് ഓർമയൊന്നും ഇല്ലാത്ത കൊണ്ട് ആ വഴിക്കേ വരില്ല... സാധനം എടുക്കലും കൊണ്ട് കൊടുക്കലും ആണ് ചേട്ടൻ ചെയ്യാറ്.
അതാണ് ഞാറാഴ്ച ആയിട്ടും ചേച്ചിയെ പിടിച്ച് കടയിൽ ഇരുത്തി കണക്ക് നോക്കി പൈസ വാങ്ങിക്കുന്നത്.! “ല്ല... ഇപ്പഴത്തെ കുട്യോള്ക്ക് ഫോണിൽ പല കളികളും ണ്ടല്ലോ സമയം കളയാൻ" ചേച്ചി കുസൃതിയോടെ ചിരിച്ചു.
നല്ല ഒരു ശാലീന ഭംഗി ആണ് അത് കാണാൻ..... “.ഫോണിൽ അധികം നെറ്റ് ചാർജ് ചെയ്യില്ല ചേച്ചി. എല്ലാത്തിനും പപ്പയ്ക്ക് കണക്കുണ്ട്."
ഞാൻ ഉള്ള കാര്യം പറഞ്ഞു. ““ ഇവിടത്തെവനോട് ഞാനും പറയും.. പക്ഷേ അവൻ കേൾക്കില്യ. അച്ചനെ സോപ്പിട്ട് കാര്യം നടത്തും" ഫോണിനോടുള്ള പതിവ് ചേച്ചിമാരുടെ ദേഷ്യത്തിൽ ചേച്ചി പറഞ്ഞു.
““ ഫോണിൽ മുഴുകിയാ സമയം പോകണതറിയില്ല ചേച്ചി.." “നിങ്ങൾക്കൊക്കെ വേണം .. അവൻ പഠിക്കണതല്ലേയുള്ളു." ചേച്ചിയും ശരി വച്ചു. “കുറച്ച് നെറ്റ് ഉള്ളത് കൊണ്ട് ഭാഗ്യം..
അതും കൂടി ഇല്ലെങ്കിൽ..." ഞാൻ എന്റെ അവസ്ഥ വെളിപ്പെടുത്തി. ““ പപ്പയോട് പറയാര്ന്നില്യേ കുറച്ച് അധികം കേറ്റാൻ ..." “ഓ..എല്ലാത്തിനും കണക്കുണ്ട്.
അതാണ് പപ്പ..." “ശരിയാണ്. ഇവിടെ കാണാറുളളതല്ലേ ഞാൻ... അത്രയ്ക്കാവാൻ പാടില്ല്യ." പപ്പ കടയിലെ
💬 Comments
View all comments