0%

Chapter Title : ശ്യാമളേച്ചിയുടെ കട [സണ്ണി]

Author : sunny Read All Parts 303.2K

ചേച്ചി അതീവ താൽപര്യത്തോടെ പറഞ്ഞ് നോക്കി.

ഞാനും പേര് പറഞ്ഞ് നിറഞ്ഞ് ചിരിച്ചു. ശ്യാമള... സ്വഭാവം പോലെത്തന്നെ പേര്! ചേച്ചിയുടെ പെരുമാറ്റം കണ്ട് എനിക്ക് മനസ് തുറക്കാൻ തോന്നി..

കുറച്ച് നേരം ഇവിടെ നിൽക്കുന്നത് കൊണ്ട് കുഴപ്പം ഉണ്ടോന്ന് ചോദിക്കാം.. ഞാറാഴ്ച ആയത് കൊണ്ട് അധികം ആരും വരാറില്ല.... അഥവാ ചേട്ടൻ വന്നാൽ തന്നെ ഞാൻ ആയതു കൊണ്ട് കുഴപ്പം ഉണ്ടാവാൻ വഴിയില്ല.

അവരുടെ ഗുഡ് ബുക്കിൽ എനിക്കും ഒരു ഇടമുണ്ടല്ലോ.. “ചേച്ചി ... ഒരു കാര്യം ചോദിക്കട്ടെ..." ഞാനൊരു മുഖവുര ഇട്ടു. “അതെന്താ മോന് എന്ത് വേണേലും ചോദിക്കാല്ലോ ..."

ചേച്ചി നല്ല സൗഹൃദ ചിരിയോടെ കടാക്ഷിച്ചു നിന്നു... “അല്ല ചേച്ചി.. ഈ ബോറടി കാരണം ... ആകെ ഒരു വഴിയാകും നാളേയ്ക്ക് ..

അപ്പോ കുറച്ച് നേരം ഇവിടെ നിന്ന് സമയം കളയട്ടെ ഞാൻ....." ഞാൻ മടിച്ച് മടിച്ച് ഉള്ള കാര്യം പറഞ്ഞു. “”ഹത് ശരി...മോൻ എത്ര സമയം വേണേലും നിന്നോ ...

അതിന് ചോദിക്കണ്ട ആവിശ്യണ്ടോ.." ചേച്ചി കണ്ണടയ്ക്കുള്ളിലൂടെ കണ്ണ് മിഴിച്ച് ചിരിച്ചു.. “എന്നാലും.. കടയല്ലേ.." ഞാൻ തല ചൊറിഞ്ഞു. ”“അതിനെന്താ.. മോനെ നല്ല പരിചയം ആയില്ല്യേ നമുക്ക് .മാത്രോല്ല ഞാറാഴ്ച അങ്ങനെ ആരും വരാറും ല്യാ ഇവിടെ...

ആ ഹിന്ദിക്കാരുടെ പൈസ വാങ്ങാൻ മാത്രം ഇരിക്കണതാ ഇന്ന്.... പക്ഷെ .."" ചേച്ചി ഒന്ന് നിർത്തി. “അതെന്താ.. ചേച്ചി . പക്ഷെ ..."

എനിക്ക് ചെറിയ ശങ്ക തോന്നി. ചേട്ടനിനി വല്ല പ്രശ്നവും ഉണ്ടോ എന്തോ ? ““എന്നെപ്പോലത്തെ വയസി ടെടുത്ത് സംസാരിച്ചിട്ട്

💬 Comments

View all comments