0%

Chapter Title : ശ്യാമമോഹനം 1 [Soumya Sam]

Author : Kambikathakal Read All Parts 235

അവൾ എന്നെ ചേർത്ത് പിടിച്ചു. ഞാൻ അവളുടെ കവിളിൽ കയ്യോടിച്ചു. അവൾ എൻ്റെ നെറ്റിയിൽ ചുംബിച്ചു.

“അങ്ങനെ ഒരുദിവസം വന്ന് നിനക്ക് വേണ്ടതൊക്കെ എടുത്തോണ്ട് പോകാൻ പറ്റുമോ?”, അവൾ ചോദിച്ചു.

“നമ്മൾ രണ്ടാളും ആവശ്യത്തിലധികം സഹിച്ചതല്ലേ? എനിക്ക് ഇനി വയ്യ”

“എനിക്കിഷ്ടമല്ല നിൻ്റെ സ്റ്റൈലും രീതികളും ഒന്നും”

“നീ നല്ലനടപ്പ് നടന്നിട്ട് നിനക്കെന്ത് കിട്ടി?”

“അതൊന്നും എനിക്കറിയില്ല. നിൻ്റെ ആഗ്രഹം നടക്കില്ല”

“നിനക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും എനിക്ക് നീ മാത്രമേ ഉള്ളൂ, നിന്നെ ഞാൻ വിട്ട് പോവില്ല”

“എനിക്ക് വേണ്ട നിന്നെ”

“എനിക്ക് നിന്നെ വേണം”

“നടക്കില്ലെന്ന് ഞാൻ പറഞ്ഞില്ലേ”

“എന്നാൽ എന്നെ തല്ലിയിറക്കി വിടണ്ടവരും”

“ഞാൻ അത് ചെയ്യും”

“നീയത് ചെയ്യില്ല”

“നിനക്കെങ്ങനെ അറിയാം?”

“എനിക്കറിയില്ല. പക്ഷേ നിനക്ക് എന്നെ ഇറക്കിവിടാൻ പറ്റില്ല”

“എനിക്ക് ആഗ്രഹമില്ലാഞ്ഞിട്ടൊന്നും അല്ല, പക്ഷേ, ഇതൊന്നും ശരിയല്ല. സിന്ധുമേഡം..”, അവൾ പാതിവഴിയിൽ നിർത്തി.

“സിന്ധുമേഡം അറിഞ്ഞാലും ഒന്നും പറയാൻ പോകുന്നില്ല”

“നീ വാണി ഇട്ടിട്ട് പോയ ഗ്യാപ്പ് ഫിൽ ചെയ്യാൻ ആദ്യം കിട്ടിയ എന്നെ ഉപയോഗിക്കുന്നതല്ലേ”

“അല്ലേയല്ല”

“ഒരാഴ്ച കൊണ്ട് നീ എന്നെപറ്റി എന്തറിഞ്ഞു..”

“എനിക്കൊന്നും അറിയില്ല. നീ പറഞ്ഞതല്ലാതെ..”

“പിന്നെ എന്നെ പ്രേമിക്കാനുമ്മാത്രം എന്തടുപ്പമുണ്ട് നിനക്ക്?”

“ഞാൻ കരഞ്ഞപ്പോൾ നീയെന്നെ ചേർത്ത് പിടിച്ചതാണ്. വഴിയിൽ നിന്ന എന്നെ നീയാണ് ഇവിടെ കൊണ്ടുവന്നത്. നീയെന്നോട് പെരുമാറിയപോലെ ആരും എന്നോട് പെരുമാറിയിട്ടില്ല. നീ ആശ്വസിപ്പിച്ചതുപോലെ ആരും എന്നെ ആശ്വസിപ്പിച്ചിട്ടില്ല, നിന്നോട് പറഞ്ഞതൊന്നും ഞാൻ മറ്റാരോടും പറഞ്ഞിട്ടുമില്ല. ശ്യാമാ, ഞാൻ ആരെയും നിന്നെവച്ച് റീപ്ലേസ് ചെയ്യാനല്ല ഞാൻ ശ്രമിക്കുന്നത്.. ഞാൻ നിന്നെ കണ്ടെത്തി, നിനക്കൊപ്പം ഞാൻ ഒരു ഭാവി ആഗ്രഹിക്കുന്നുണ്ട്. അത് എവിടെച്ചെന്ന് നിൽക്കുമെന്ന് ഞാൻ ചിന്തിക്കുന്നില്ല, പക്ഷേ ഇത്രയുമടുത്ത് കിട്ടിയിട്ട് നിന്നെ ഞാൻ വിട്ടുകളയില്ല.. അത് ചെയ്താൽ പിന്നെ എനിക്കെന്താണ് ബാക്കിയുള്ളതെന്ന് എനിക്കറിയില്ല. ”

ശ്യാമ ഒന്നും പറഞ്ഞില്ല.  അവൾ എൻ്റെ മുഖത്തേയ്ക്ക് അല്പസമയം നോക്കിനിന്നു.

“സിന്ധു മേഡത്തിന് ഒറ്റനോട്ടത്തിൽ എൻ്റെ കാര്യം മനസ്സിലായെന്ന് എന്നോട് പറഞ്ഞതാണ്. എന്നെ കുറ്റപ്പെടുത്തുകയോ മോശക്കാരിയായി കാണുകയോ ഒന്നും മേഡം ചെയ്തിട്ടില്ല. മേഡം ശ്യാമയുടെ സന്തോഷത്തിൽ കൂടുതൽ എന്തെങ്കിലും

💬 Comments

View all comments