0%

Chapter Title : ശ്യാമമോഹനം 1 [Soumya Sam]

Author : Kambikathakal Read All Parts 234

“ഞാൻ നിൻ്റെ പുതിയ വാണി ആയോ ഓൾറെഡി?”

“എൻ്റെ ജീവിതത്തിൽ ഇനി വാണി ഇല്ല”

“നിനക്ക് കൊള്ളാം”. ശ്യാമ എൻ്റെ കയ്യിൽ നിന്ന് ഡ്രെസ്സ് വാങ്ങാതെ പുറത്തേയ്ക്ക് ഇറങ്ങിപ്പോയി. ഞാൻ ഡ്രെസ്സ് അവളുടെ കട്ടിലിൽ വച്ചിട്ട് പുറത്തിറങ്ങി വഴിയരികിലൂടെ നടന്നു. നെഞ്ചിലാകെ ഒരു വിങ്ങൽ ആയിരുന്നു. ഒരു നിമിഷം അവൾ എൻ്റെ സുഹൃത്താണെന്ന് തോന്നും. അടുത്ത നിമിഷം അവൾ മറ്റാരോ ആകുന്നു. ഞാൻ ആരെ കണ്ടുമുട്ടിയാലും ഇതുതന്നെ ആണല്ലോ അവസ്ഥ !

മുറിയിൽ തിരിച്ചെത്തിയപ്പോൾ ശ്യാമ അവിടെയുണ്ടായിരുന്നു. അവൾ എന്നെ നോക്കാതെ കട്ടിലിൽ ഇരുന്ന് ഒരു മാസിക വായിക്കുകയായിരുന്നു. ഞാൻ അവളുടെ അരികിൽ കട്ടിലിൽ ഇരുന്നു. അവൾ എന്നെ നോക്കി. ഞാൻ അവളുടെ രണ്ട് കവിളുകളിലും എൻ്റെ കൈകൾ വച്ചിട്ട് അവളുടെ ചുണ്ടിൽ അമർത്തി ചുംബിച്ചു. ഒരു നിമിഷം തരിച്ചിരുന്നുപോയ അവൾ എന്നെ തള്ളി മാറ്റാൻ ശ്രമിച്ചു. ഞാൻ അവളുടെ അടുത്തേയ്ക്ക് അല്പം കൂടി ചേർന്നിരുന്നു. അവൾ എന്നെ സർവ്വ ശക്തിയുമെടുത്ത് തള്ളിമായിയിട്ട് എൻ്റെ കവിളിൽ ആഞ്ഞടിച്ചു.

വേദനയാണൊ അപമാനമാണോ വിഷമമാണോ, എന്താണ് മനസ്സിൽ തോന്നിയതെന്ന് എനിക്ക് ഓർമ്മയില്ല, പക്ഷേ സ്വാഭാവികമായ പ്രതികരണം പോലെ, എനിക്ക് പോലും മനസ്സിലാകുന്നതിനു മുന്നേ ഞാൻ അവളുടെ കവിളിൽ തിരിച്ചടിച്ചുകഴിഞ്ഞിരുന്നു. ക്രുദ്ധയായി അവൾ എൻ്റെ നേരെ വന്നപ്പോൾ ഞാൻ അവളുടെ കൈകൾ അടക്കം അവളെ വട്ടം പിടിച്ച് തറയിലേയ്ക്ക് മറിഞ്ഞുവീണു. എന്നെ കുടഞ്ഞെറിയാൻ അവൾ ശ്രമിച്ചപ്പോൾ ഞാൻ അവളുടെ മുകളിൽ കയറി അവളെ ആവുന്നത്ര മുറുക്കി പിടിച്ചു. അവൾ ഉരുണ്ട് എൻ്റെ എൻ്റെ മുകളിൽ കയറി. എൻ്റെ കൈകളിൽ നിന്ന് അവൾ സ്വതന്ത്രയായപ്പോൾ വരാൻ പോകുന്ന വേദനയെ നേരിടാൻ തയ്യാറായി ഞാൻ കണ്ണുകൾ അടച്ചു. അവളുടെ കൈകൾ ഉയർന്ന് പൊങ്ങുന്നത് ഞാൻ കണ്ടിരുന്നു.

ഒരുപാട് സമയം കഴിഞ്ഞിട്ടും എൻ്റെ മുഖത്ത് അടികിട്ടിയില്ല. എൻ്റെ നെറ്റിയിലേയ്ക്ക് ഒരിറ്റ് കണ്ണുനീർ വീണു. ഞാൻ നോക്കിയപ്പോൾ അവൾ മുഷ്ടിചുരുട്ടി എൻ്റെ വയറിൽ ഇരിക്കുകയായിരുന്നു. അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകിക്കൊണ്ടിരുന്നു. ഞാൻ അവളെ വലിച്ച് എൻ്റെ നെഞ്ചിലേയ്ക്കിട്ടു. ഞങ്ങൾ രണ്ടുപേരും പൊട്ടിക്കരഞ്ഞു.

“ശ്യാമാ, എനിക്ക് ആരുമില്ല”, ഞാൻ അവളോട് പറഞ്ഞു.

💬 Comments

View all comments