0%

Chapter Title : ശ്യാമമോഹനം 2 [Soumya Sam]

Author : Kambikathakal Read All Parts 425

തിരിച്ചു പോയി.

“ശ്യാമാ, നിനക്ക് ഒരു മാസം റെസ്റ്റ് വേണമെന്നാണ് ഡോക്ടർ പറഞ്ഞത്, ഇന്നലെ മേഡം പറഞ്ഞിരുന്നു”

അവളുടെ മുഖത്ത് അങ്കലാപ്പ് കാണാമായിരുന്നു. “പല്ലവീ, എനിക്ക് നടക്കാൻ.. ഒരു മാസം.. ജോലി..”

“ഞാൻ ഒരാഴ്ച ലീവെടുത്തിട്ടുണ്ട്. ഇന്നലെ രാത്രി തന്നെ ഞാൻ ഓഫീസിൽ അറിയിച്ചു. ബാക്കി പിന്നെ നോക്കാം. നിൻ്റെ ജോലിയുടെ കാര്യമൊന്നും പേടിക്കണ്ട, ഹോസ്പിറ്റൽ ചെലവൊക്കെ ഡിപ്പാർട്ട്മെൻ്റ് നോക്കിക്കോളും. മെഡിക്കൽ ലീവും കിട്ടും”

അവൾ എന്നെ നോക്കി കിടന്നു”

“ശ്യാമാ, മറ്റൊരു പ്രശ്നം നമ്മുടെ പിജി ആണ്. ടോയ്ലറ്റും ഒക്കെ..”

“ഉം, പക്ഷേ എന്ത് ചെയ്യാൻ പറ്റും?”

“ഞാനൊരു ചെറിയ 1 ബി എച്ച് കെ വീട് നോക്കട്ടേ?”

“ഒരുപാട് ചെലവായിരിക്കില്ലേ?”

“നമ്മൾ രണ്ടാളും കൂടി ഹോസ്റ്റലിൽ കൊടുക്കുന്നത് മതിയാകുമെന്ന് തോന്നുന്നു. ഭക്ഷണം ഉണ്ടാക്കണം എന്നുള്ള പ്രശ്നമേ ഉള്ളു. .”

ശ്യാമ ഒന്നും പറഞ്ഞില്ല. അവൾ ജനാലയിലൂടെ പുറത്തേയ്ക്ക് നോക്കി കിടന്നതേ ഉള്ളു.

“ശ്യാമാ, അതിനെപ്പറ്റി ഇപ്പോ ആലോചിക്കണ്ട. ഞാൻ നോക്കട്ടേ, നമുക്ക് എല്ലാം വഴിയേ സെറ്റിൽ ചെയ്യാം. ഇപ്പോ ഞാൻ എന്തേലും വഴിയുണ്ടാക്കാം”

സംസാരിച്ചിരുന്നപ്പോൾ സുകന്യ വന്നു. അവൾ ഭക്ഷണം കൊണ്ടുവന്നിട്ടുണ്ടായിരുന്നു. അവൾക്ക് ഒരു ദിവസം ലീവ് കിട്ടുമെന്ന് പറഞ്ഞു. സുകന്യയെ ശ്യാമയുടെ അടുത്ത് ആക്കിയിട്ട് ഞാൻ പുറത്തേയ്ക്ക് വന്നു. ശ്യാമയുടെ ഡയപ്പർ ഒക്കെ ഞാൻ മാറ്റിയിരുന്നു. അവൾക്ക് അത് വലിയ വിഷമവും ആയി. ഹോസ്റ്റലിൽ ചെന്ന് ഫ്രെഷ് ആയി ഞാൻ കയ്യിലുണ്ടായിരുന്ന ഒരു ഏജൻ്റിൻ്റെ നമ്പറിൽ വിളിച്ചു. അവർ ഒരു റിയൽ എസ്റ്റേറ്റ് കൺസൾട്ടൻ്റ് ആയിരുന്നു. പ്ലാൻ ചെയ്ത വാടകയിൽ ഒതുങ്ങുന്ന നാല്

💬 Comments

View all comments