0%

Chapter Title : ശ്യാമമോഹനം 2 [Soumya Sam]

Author : Kambikathakal Read All Parts 426

വീടുകളെങ്കിലും അവരുടെ ലിസ്റ്റിങ്ങിൽ ഉണ്ടെന്ന് പറഞ്ഞു. ആദ്യത്തെ രണ്ട് എണ്ണവും അടുത്തായിരുന്നെങ്കിലും പഴയ വീടുകൾ ആയിരുന്നു. വളരെ ഇടുങ്ങിയതും. അല്പം ദൂരെയുള്ള വീട് പോയി കണ്ടപ്പോൾ തന്നെ എനിക്ക് അതിഷ്ടമായി. മനസ്സിൽ ഉണ്ടായിരുന്ന വീട് തന്നെ ആയിരുന്നു. കുറ്റം പറയാനൊന്നും ഇല്ല.

താഴത്തെ നിലയിൽ ആണ് വീട്. മുകളിലെ നിലയിൽ ഓണർ താമസിക്കുന്നു.അല്പം പ്രായമായ ആളുകൾ ആണ്. അവരുടെ അമ്മയും ഒപ്പം ഉണ്ട്. പെൺകുട്ടികൾ ആണെന്നും ജോലി ചെയ്യുന്നവർ ആണെന്നും അറിഞ്ഞപ്പോൾ അവർക്കും കുഴപ്പമൊന്നും ഉണ്ടായിരുന്നില്ല. പ്രത്യേകിച്ച് ഒരാൾ പോലീസിൽ ആണെന്ന് പറഞ്ഞപ്പോൾ. ജോലി കിട്ടിയ കാലം മുതൽ ഒരു വീട്ടിലേയ്ക്ക് താമസം മാറണം എന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നെങ്കിലും ഇതുവരെ അതിന് ഇറങ്ങാൻ പറ്റിയിരുന്നില്ല. ഇതുപോലെ ഒരു സാഹചര്യത്തിലായിരിക്കും അത് ചെയ്യേണ്ടിവരുന്നതെന്ന് ഒരിക്കലും ചിന്തിച്ചിരുന്നുമില്ല. പക്ഷേ എൻ്റെയും ശ്യാമയുടേതും മാത്രമായി ഒരു ലോകം എന്നത് ഇപ്പോൾ എന്നെക്കൊണ്ട് എന്തും ചെയ്യിക്കാൻ പോകുന്ന ഒരു സ്വപ്നമാണ്.

വീട് പുതിയതായി പെയിൻ്റ് ചെയ്ത് വൃത്തിയാക്കിയിരുന്നു. കട്ടിലും അലമാരയും അടക്കം അത്യാവശ്യം ഫർണിച്ചറുകളും ഉണ്ടായിരുന്നു. അടുക്കളയിൽ പാത്രങ്ങൾ ഒന്നും ഇല്ലായിരുന്നു. രണ്ട് ദിവസത്തിൽ എഗ്രിമെൻ്റ് ഒക്കെ റെഡിയാക്കാമെന്ന് ഏജൻ്റ് പറഞ്ഞു. പെട്ടന്ന് തന്നെ താമസം തുടങ്ങേണ്ടതുള്ളതിനാൽ അന്ന് തന്നെ വീടൊക്കെ ഒന്ന് കഴുകി ഇടാൻ അവർ ആളെ ഏർപ്പാട് ചെയ്തു. അഡ്വാൻസ് തുക കൊടുത്ത് താക്കോൽ ഞാൻ വാങ്ങി. ശ്യാമയ്ക്ക് സുഖമില്ലാതിരിക്കുന്ന കാര്യം പറഞ്ഞിരുന്നില്ല.

വൈകിട്ട് ഹോസ്പിറ്റലിൽ തിരിച്ചെത്തി സുകന്യയെ ഹോസ്റ്റലിലേയ്ക്ക് വിട്ടു, അവളോട് പിറ്റേന്ന് ഉച്ചതിരിഞ്ഞ് ഒന്ന് വരാൻ ചട്ടം കെട്ടിയാണ് വിട്ടത്. വീടിൻ്റെ കാര്യം അവളോട് പറഞ്ഞു. അവൾക്കും

💬 Comments

View all comments