0%

Chapter Title : ശ്യാമമോഹനം 2 [Soumya Sam]

Author : Kambikathakal Read All Parts 420

സുകന്യയുടെ ഫോൺ നമ്പർ ഉണ്ടായിരുന്നു.

പലതവണ വിളിച്ച ശേഷമാണ് സുകന്യ ഫോൺ എടുത്തത്. ഞാനാണെന്നറിഞ്ഞപ്പോൾ അവളുടെ ശബ്ദത്തിൽ അദ്ഭുതം വ്യക്തമായിരുന്നു.

“പല്ലവിയോ.. എന്താ കാര്യം?”

“സുകന്യാ, ശ്യാമ ഇതുവരെ വന്നില്ല..”

“ശ്യാമ ഹോസ്പിറ്റലിൽ ആണ്”

എൻ്റെ നെഞ്ചൊന്ന് കാളി. “എവിടെ? എന്തുപറ്റി?”

“അതിപ്പോ..”

“സുകന്യാ, ശ്യാമയ്ക്കെന്താ പറ്റിയത്?”, എൻ്റെ ശബ്ദത്തിൽ നിന്ന് അവൾക്കെന്തെങ്കിലും തോന്നിയോ എന്നറീയില്ല.

“ശ്യാമയ്ക്ക് ഒരു ആക്സിഡൻ്റ് പറ്റി. നിർമല ഹോസ്പിറ്റലിൽ ആണ്. രണ്ട് മൂന്ന് ദിവസം കിടക്കണ്ട വരും”

ഫോൺ കട്ട് ചെയ്തിട്ട് ഞാൻ ഓടുകയായിരുന്നു. റൂമിൽ ചെന്ന് അത്യാവശ്യം ഡ്രെസ്സും എടുത്ത് ഞാൻ ഒരു ഓട്ടോ പിടിച്ച് ഹോസ്പിറ്റലിൽ എത്തിയപ്പോളേയ്ക്കും സമയം താമസിച്ചിരുന്നു. സെക്യൂരിറ്റി എന്നെ അകത്ത് വിടാൻ തയ്യാറായില്ല. വിസിറ്റിങ്ങ് സമയം കഴിഞ്ഞു, നാളെ വാ എന്ന് അയാൾ പറഞ്ഞപ്പോൾ എൻ്റെ കണ്ണുകൾ നിറഞ്ഞൊഴുകുകയായിരുന്നു. അപ്പോളാണ് ഹോസ്പിറ്റലിനുള്ളിൽ നിന്ന് സിന്ധു മാഡം ഇറങ്ങി വരുന്നത് കണ്ടത്. ഞാൻ ഓടിച്ചെന്ന് മാഡത്തെ വട്ടം പിടിച്ചു. മേഡം ഒന്ന് പകച്ച് പോയി. പിന്നെ ഞാനാണെന്ന് മനസ്സിലായപ്പോൾ മുഖത്ത് ഒരു ചിരി പരന്നു.

“കുട്ടീ, നീയോ.. ശരി, വിട്..”

“മേഡം, ഇയാളെന്നെ ഉള്ളിൽ വിടുന്നില്ല, ശ്യാമയ്ക്ക് എന്ത് പറ്റി?”

“ശ്യാമയ്ക്ക് വലിയ പ്രശ്നമൊന്നും ഇല്ല.. നീ കരയാതെ, വാ..”

മേഡം എന്നെയും കൂട്ടി ഹോസ്പിറ്റലിനകത്തേയ്ക്ക് നടന്നു. വാർഡിൽ ചെന്നപ്പോൽ അവിടെ സുകന്യ ഇരിയ്ക്കുന്നത് കണ്ടു. എന്നെ കണ്ട് അവൾ അദ്ഭുതത്തോടെ നോക്കി. അവൾക്കരികിലുള്ള കട്ടിലിൽ ശ്യാമ മയങ്ങി കിടക്കുന്നുണ്ടായിരുന്നു. അവളുടെ കാലിലും കയ്യിലും പ്ലാസ്റ്റർ ഇട്ടിരുന്നു. നെറ്റിയിൽ ഒരു വലിയ കെട്ടും. എൻ്റെ നെഞ്ചിൽ

💬 Comments

View all comments