ശ്യാമയും സുധിയും 4 [ഏകൻ]

📝 Ongoing

👁 246025 views ❤ 158 likes 💬 25 comments

ശ്യാമയും സുധിയും 4
Shyamayum Sudhiyum Part 4 | Author : Eakan
[ Previous Part ] [ www.kkstories.com ]

ഹായ് ഈ കഥ ഇഷ്ടപ്പെട്ടവർക്ക് വേണ്ടി മാത്രം. നിങ്ങളുടെ വാക്കുകൾ ആണ്. ഉടനെ തന്നെ ഇങ്ങനെ ഒരു പാർട്ടും കൂടെ എഴുതാൻ കാരണം. ഇതും ഇഷ്ട്ടം ആകും എന്ന് വിശ്വസിക്കുന്നു.

എല്ലാ കഥകളും കഥാകാരന് ഒരുപോലെ ആണ്. അതുകൊണ്ട് തുടർന്നും മറ്റുകഥകളും എഴുതണം.. എങ്കിലും എത്രയും പെട്ടന്ന് ഈ കഥ എഴുതി തീർത്തു മറ്റുകഥകൾ എഴുതാം.. അല്ലെങ്കിൽ ഇടയ്ക്ക് മറ്റു കഥകളും എഴുതാം. ലൈക്കും കമന്റും എങ്ങനെ എന്ന് നോക്കട്ടെ..

അപ്പോൾ തുടരാം.........

ശ്യാമ ബെഡിൽ മുഖം അമർത്തി കിടന്ന് കരഞ്ഞു. സുധി എഴുനേറ്റ് വാക്കിങ് സ്റ്റിക് പിടിച്ചു നടന്നു ശ്യാമയുടെ അടുത്ത് വന്ന് ഇരുന്നു. മെല്ലെ ശ്യാമയുടെ മുടിയിൽ തലോടികൊണ്ട് പറഞ്ഞു.

"ശ്യാമേ .. ശ്യാമേ... ഞാൻ പറഞ്ഞത് ഇഷ്ട്ടം ആയില്ലെങ്കിൽ സോറി.. ശ്യാമയെ വിഷമിപ്പിക്കാൻ പറഞ്ഞതല്ല.

ശ്യാമയ്ക്ക് അറിയുമോ..? ഞാൻ ആ ആക്സിഡന്റ് ആയത് മുതൽ ശരിക്കും ഒന്ന് കുളിച്ചിട്ടില്ല ഭക്ഷണം കഴിച്ചിട്ടില്ല ഒന്ന് ഉറങ്ങിയിട്ടില്ല അതാണ് ഞാൻ കുളിക്കാൻ ആഗ്രഹിച്ചത് . അത് എനിക്ക് ഒറ്റയ്ക്ക് കഴിയില്ലല്ലോ..? അതുകൊണ്ടാണ് ശ്യാമയോട് എന്നെ ഒന്ന് കുളിപ്പിച്ച് തരാൻ പറഞ്ഞത്. ശ്യാമയ്ക്ക് കഴിയില്ലെങ്കിൽ വേണ്ട. സാരമില്ല."

ശ്യാമ സുധിയെ നോക്കി. സുധി അപ്പോഴും ശ്യാമയുടെ മുടിയിൽ തലോടികൊണ്ടേയിരുന്നു. സുധിയുടെ കണ്ണുകൾ നിറഞ്ഞിരുന്നു..

📚 Chapters

1 published

Related Stories

💬 Comments

View all comments