0%
Chapter 1

ശ്യാമയും സുധിയും 4 [ഏകൻ]

Author : VaSco | Read All Parts | 👁 411 |

ശ്യാമയും സുധിയും 4

Shyamayum Sudhiyum Part 4 | Author : Eakan

[ Previous Part ] [ www.kkstories.com ]


ഹായ് ഈ കഥ ഇഷ്ടപ്പെട്ടവർക്ക് വേണ്ടി മാത്രം. നിങ്ങളുടെ വാക്കുകൾ ആണ്. ഉടനെ തന്നെ ഇങ്ങനെ ഒരു പാർട്ടും കൂടെ എഴുതാൻ കാരണം. ഇതും ഇഷ്ട്ടം ആകും എന്ന് വിശ്വസിക്കുന്നു.

എല്ലാ കഥകളും കഥാകാരന് ഒരുപോലെ ആണ്. അതുകൊണ്ട് തുടർന്നും മറ്റുകഥകളും എഴുതണം.. എങ്കിലും എത്രയും പെട്ടന്ന് ഈ കഥ എഴുതി തീർത്തു മറ്റുകഥകൾ എഴുതാം.. അല്ലെങ്കിൽ ഇടയ്ക്ക് മറ്റു കഥകളും എഴുതാം. ലൈക്കും കമന്റും എങ്ങനെ എന്ന് നോക്കട്ടെ..

അപ്പോൾ തുടരാം.........

ശ്യാമ ബെഡിൽ മുഖം അമർത്തി കിടന്ന് കരഞ്ഞു. സുധി എഴുനേറ്റ് വാക്കിങ് സ്റ്റിക് പിടിച്ചു നടന്നു ശ്യാമയുടെ അടുത്ത് വന്ന് ഇരുന്നു. മെല്ലെ ശ്യാമയുടെ മുടിയിൽ തലോടികൊണ്ട് പറഞ്ഞു.

"ശ്യാമേ .. ശ്യാമേ... ഞാൻ പറഞ്ഞത് ഇഷ്ട്ടം ആയില്ലെങ്കിൽ സോറി.. ശ്യാമയെ വിഷമിപ്പിക്കാൻ പറഞ്ഞതല്ല.

ശ്യാമയ്ക്ക് അറിയുമോ..? ഞാൻ ആ ആക്സിഡന്റ് ആയത് മുതൽ ശരിക്കും ഒന്ന് കുളിച്ചിട്ടില്ല ഭക്ഷണം കഴിച്ചിട്ടില്ല ഒന്ന് ഉറങ്ങിയിട്ടില്ല അതാണ് ഞാൻ കുളിക്കാൻ ആഗ്രഹിച്ചത് . അത് എനിക്ക് ഒറ്റയ്ക്ക് കഴിയില്ലല്ലോ..? അതുകൊണ്ടാണ് ശ്യാമയോട് എന്നെ ഒന്ന് കുളിപ്പിച്ച് തരാൻ പറഞ്ഞത്. ശ്യാമയ്ക്ക് കഴിയില്ലെങ്കിൽ വേണ്ട. സാരമില്ല."

ശ്യാമ സുധിയെ നോക്കി. സുധി അപ്പോഴും ശ്യാമയുടെ മുടിയിൽ തലോടികൊണ്ടേയിരുന്നു. സുധിയുടെ കണ്ണുകൾ നിറഞ്ഞിരുന്നു... അത് കണ്ട് ശ്യാമയ്ക്ക് സങ്കടം തോന്നി. ശ്യാമ പറഞ്ഞു.

"അപ്പു ഏട്ടൻ ബാത്‌റൂമിലേക്ക് നടന്നോളു ഞാൻ താഴെ പോയി ഒരു സ്റ്റൂൾ എടുത്തു വരാം. അപ്പു ഏട്ടൻ അതിൽ ഇരുന്നാൽ മതി. ഞാൻ അപ്പു ഏട്ടനെ കുളിപ്പിച്ചു തരാം.."

"വേണ്ട ശ്യാമേ. ശ്യാമയ്ക്ക് വിഷമം ആണെങ്കിൽ വേണ്ട.. എനിക്ക് പ്രശ്നം ഇല്ല. ആരും ഇല്ലാത്തവർ അങ്ങനെ ഒന്നും ആഗ്രഹിക്കരുത്തല്ലോ.. ശ്യാമ എന്നെ സഹായിച്ചപ്പോൾ എനിക്കും ആരൊക്കെയോ ഉണ്ടെന്ന് ഞാൻ കരുതിപ്പോയി. "

"അപ്പു ഏട്ടാ..എന്തിനാ ഇങ്ങനെ ഒക്കെ പറയുന്നത് .. അപ്പു ഏട്ടനെ ഞാൻ കുളിപ്പിച്ചു തരാം എന്ന് പറഞ്ഞല്ലോ..? പിന്നെ എന്തിനാ..?"

,

"അതല്ല. ശ്യാമ അറിയണം.

ശ്യാമേ... എനിക്ക് ആകെ ഉണ്ടായിരുന്നത് അമ്മയാണ്. അച്ഛൻ എന്നത് എനിക്ക് എപ്പോഴും പേടിപ്പെടുത്തുന്ന ഒരു സ്വപ്നം പോലെ ആണ്. സ്നേഹത്തിന്റെ ഒരു കണിക പോലും ഇല്ലാത്ത ഒരു മനുഷ്യൻ . ഒരുപാട് അടികൾ കുട്ടിക്കാലത്ത് തന്നെ എനിക്ക് അച്ഛന്റെ കൈയിൽ നിന്ന് കിട്ടിയിട്ടുണ്ട്. അതൊക്കെ വെറും ഓർമ്മകൾ മാത്രമാണ്.

പിന്നെ കുറച്ചു കൂടെ വളർന്നപ്പോൾ അമ്മയും എന്നെ വിട്ട് പോയി. ഞാൻ ശരിക്കും തനിച്ചായി. ആരും ഇല്ലാതെ ഒരു വീട്ടിൽ തനിച്ചു കഴിയുക എന്നത് എത്ര ബുദ്ധിമുട്ട് ഉള്ള കാര്യം ആണെന്ന് ശ്യാമയ്ക്ക് അറിയാമോ..?.

ശ്യാമയ്ക്ക് അമ്മയുള്ളത് കൊണ്ടാണ് ഇപ്പോൾ അത് മനസ്സിലാവാത്തത്. ഒരു നാൾ ആ അമ്മ ഇല്ലാതായാൽ തനിച്ചു കഴിയേണ്ടി വന്നാൽ ശ്യാമയ്ക്ക് അത് മനസ്സിലാകും. ശ്യാമയുടെ സ്നേഹവും പരിചരണവും കിട്ടിയപ്പോൾ ഞാൻ കരുതി

💬 Comments

View all comments