0%

Chapter Title : ശ്യാമയും സുധിയും 4 [ഏകൻ]

Author : VaSco Read All Parts 5.1K

അതിന്റെ ചെറിയ ഒരു കഷ്ണം എങ്കിലും കാണില്ലേ..? "

"ഇല്ല. മുഴുവനും തീർന്നു. "

"സാരമില്ല ഇന്ന് തന്നെ ആ സോപ്പ് വാങ്ങണം. ആ സോപ്പ് എവിടുന്നാ വാങ്ങിയത് അത് ഓർമ്മ കാണില്ലേ..? നമുക്ക് അവിടെ പോയി വാങ്ങാം.."

ശ്യാമ ഒന്ന് ഞെട്ടി. എന്ത് പറഞ്ഞു വാങ്ങും. ഏത് സോപ്പ് വാങ്ങും. ഏത് സോപ്പ് വാങ്ങിയാലും തന്റെ വിയർപ്പിന്റെ മണം കിട്ടില്ലല്ലോ..? സത്യം പറഞ്ഞാലോ ? മണത്തത് സോപ്പ് അല്ല തന്റെ വിയർപ്പ് ആണെന്ന്..? പക്ഷെ അത് എങ്ങനെ പറയും.. "

"ശ്യാമേ നിന്ന് ഉറങ്ങിപ്പോയോ അതോ സോപ്പിന്റെ പേര് ഓർത്ത് നിന്നു പോയതോ...?" ശ്യാമ ചിന്തയിൽ ആയപ്പോൾ സുധി ചോദിച്ചു.

"അപ്പു ഏട്ടാ.. ഞാൻ ഒരു കാര്യം പറഞ്ഞോട്ടെ..?" ശ്യാമ ചോദിച്ചു.

"എന്തിനാ ശ്യാമേ ഈ മുഖവുര എന്നോട് ശ്യാമയ്ക്ക് എന്ത് വേണമെങ്കിലും പറയാലോ.."

"അത് അപ്പു ഏട്ടാ പിന്നെ.. അപ്പു ഏട്ടൻ മണക്കുന്നു എന്ന് പറഞ്ഞത് സോപ്പിന്റെ മണം അല്ല. എന്റെ വിയർപ്പാണ്.."

"ങ്ങേ!!!!!"

അശ്ചര്യത്തോടെ എന്ന പോലെ കാണിച്ച ശേഷം സുധി പറഞ്ഞു

"ശരിക്കും... അത് ശ്യാമയുടെ വിയർപ്പ് ആണോ മണത്തത് ? എന്നാൽ നോക്കട്ടെ. "

അങ്ങനെ പറഞ്ഞു സുധി ശ്യാമയുടെ അരയിലൂടെ തന്റെ ഇടത് കൈയിട്ട് തന്നോട് ചേർത്ത് പിടിച്ചു. എന്നിട്ട് ശ്യാമയുടെ കൈത്തണ്ടയിൽ മൂക്ക് അമർത്തി ശ്യാമയുടെ മണം വലിച്ചെടുത്തു. ആ സമയം തന്നെ സുധിയുടെ ചുണ്ട് ശ്യാമയുടെ കൈത്തണ്ടയിൽ മുട്ടി.അത് ഒരു ചുമ്പനമായി വളർന്നു.

ശ്യാമയ്ക്ക് എന്തോ പോലെ ആയി. തന്റെ ജീവൻ തന്നെ വലിച്ചെടുക്കുന്നത് പോലെ

💬 Comments

View all comments