ശ്യാമയും സുധിയും [ഏകൻ]
📖 Completed
👁 2M views ❤ 2.5K likes 💬 233 comments
ശ്യാമയും സുധിയും Shyamayum Sudhiyum | Author : VaSco മാനേജർ സുന്ദരന്റെ ഓഫീസ് റൂമിൽ ഇരിക്കുകയായിരുന്നു ശ്യാമ. അപ്പോഴും ശ്യാമയുടെ മനസ്സ് രാവിലെ നടന്ന അപകടത്തെ കുറിച്ചാണ്. താൻ കാരണം അയാൾക്ക് എന്തെങ്കിലും പറ്റിയിട്ടുണ്ടാകുമോ എന്നതായിരുന്നു അവളുടെ ചിന്ത. അയാൾ ആരെന്നോ എന്തെന്നോ ഒന്നും അറിയില്ല. അയാൾ തന്നെ കണ്ടു കാണുമോ എന്നും അറിയില്ല.
💬 Comments
View all comments