0%

Chapter Title : ശ്യാമയും സുധിയും 5 [ഏകൻ]

Author : VaSco Read All Parts 2.7K

"ഹസ്സിനെ ഓപ്പറേഷൻ തിയേറ്ററിൽ കൊണ്ടു പോയി ഇപ്പോൾ തിരിച്ചു വന്നു കിടത്തിയതേ ഉള്ളൂ. മയക്കത്തിൽ ആണ് ഇപ്പോൾ വിളിക്കേണ്ട."

"ഓപ്പറേഷൻ തിയേറ്ററിലോ എന്തിന്..? ഡോക്ടർ ഓപ്പറേഷൻ വേണ്ടെന്ന് പറഞ്ഞതാണല്ലോ..?"

" അത് കണ്ടില്ലേ..? കാലിന്റെ പ്ലാസ്റ്റർ മാറ്റി ഇടേണ്ടി വന്നില്ലേ..? പിന്നെ കൈയുടെ ഷോൾഡർ ജോയിന്റിനും കുറച്ചു പ്രശ്നം പറ്റി ഇപ്പോൾ പറ്റിയ വീഴ്ചയിൽ. പാവം എന്തൊരു വേദന ആയിരുന്നെന്നോ. എന്തൊരു കരച്ചിൽ ആയിരുന്നു. ഒടുക്കം മയക്കേണ്ടി വന്നു അങ്ങനെ ആയിരുന്നു കരച്ചിൽ . ആ കരച്ചിൽ കേട്ട് എനിക്ക് പോലും കരച്ചിൽ വന്നു. അത്രയും സമയം വേദന സഹിച്ചു പിടിച്ചിരിക്കയായിരുന്നു പാവം.. " സിസ്റ്റർ പറഞ്ഞു.

അത് കേട്ട് ശ്യാമയുടെ കണ്ണുകൾ നിറഞ്ഞു. സിസ്റ്റർ ചോദിച്ചു.

"ഇത് എപ്പോഴാണ് പറ്റിയത്..? ഇന്ന് രാവിലെയോ അതോ ഇന്നലെ രാത്രിയിൽ ആണോ..?"

"ഇന്നലെ രാത്രിയിൽ. " ശ്യാമ പറഞ്ഞു.

"രാത്രിയിലോ എന്നിട്ട് രാവിലെ ആണോ കൊണ്ടു വരിക. അത്രയും സമയം ആ പാവം വേദന സഹിച്ചെന്നോ..? അപ്പോൾ ശ്യാമ ഒന്നും അറിഞ്ഞില്ലേ..? "

.

"ഇല്ല.. ഞാൻ ഒന്നും അറിഞ്ഞില്ല. "

"അപ്പോൾ ശരിക്കും സുധി ശ്യാമയുടെ ഭർത്താവ് അല്ലേ..? ഭർത്താവ് ഇങ്ങനെ വീണു കിടന്നിട്ടും ഒന്നും അറിഞ്ഞില്ലെന്നു പറഞ്ഞാൽ കഷ്ടം ആണ്. "

.ശ്യാമ ഒന്നും മിണ്ടിയില്ല.

സിസ്റ്റർ തുടർന്നു പറഞ്ഞു.

"എന്തായാലും ഇനി ശരിക്കും ശ്രദ്ധിക്കണം. കേട്ടോ..? ഒരു മാസമെങ്കിലും പൂർണ്ണ വിശ്രമം വേണം. പിന്നെ ഇനി കട്ടിലിൽ കിടന്നു സ്നേഹിക്കണം എന്ന് നിർബന്ധം ആണെങ്കിൽ ശ്യാമ മുകളിൽ കയറിയാൽ മതി. സുധിയോട് താഴെ കിടക്കാൻ

💬 Comments

View all comments