Chapter Title : ശ്യാമയും സുധിയും 6 [ഏകൻ]
മുൻപ് കാണണമെടി എന്ന് പറഞ്ഞാൽ എനിക്ക് എന്റെ ശ്യാമ ഒരു മടിയും കൂടാതെ അവളുടെ മുൻപും പിൻപും കാണിച്ചു തരും."
"അയ്യേ.. നാണമില്ലല്ലോ അപ്പു ഏട്ടാ.. എന്നോട് ഇങ്ങനെ പറയാൻ. ?"
"എന്തിനാ നാണിക്കുന്നത്. നല്ല ഭംഗിയുള്ള മുൻപാണ് ശ്യാമയ്ക്ക് ഉള്ളത്. അത് കാണണം എന്ന് എനിക്ക് ഒരു ആഗ്രഹം തോന്നിയാൽ എന്റെ ശ്യാമ അത് കാണിച്ചു തരും എന്ന് പറയാൻ എനിക്ക് ഒരു നാണവും ഇല്ല."
"അയ്യേ.. ഞാൻ ഒന്നും കാണിച്ചു തരില്ല. അങ്ങനെ കാണണം എന്നുണ്ടെങ്കിൽ പോയി ഒരു പെണ്ണ് കെട്ട്.. എന്നിട്ട് കാണ്. മുൻപോ പിൻപോ എന്താണെന്ന് വെച്ചാൽ.."
"കെട്ടാൻ ഞാൻ റെഡിയാ.. പക്ഷെ ആ പെണ്ണും കൂടെ സമ്മതിക്കുമോ എന്ന് ഞാൻ ഒന്ന് നോക്കട്ടെ."
"ആ പെണ്ണ് സമ്മതിക്കുമോ എന്ന് എനിക്കറിയില്ല . പക്ഷെ ഈ പെണ്ണ് സമ്മതിക്കും എന്ന് എനിക്ക് തോന്നുന്നില്ല. അതിന് വേറെ പെണ്ണിനെ നോക്കുന്നതാ നല്ലത്."
സുധി ശ്യാമയെ ഉദ്ദേശിച്ചാണ് പറഞ്ഞത് എന്ന് മനസ്സിലായ ശ്യാമ പറഞ്ഞു.
"അതൊന്നും കാര്യമാക്കാതെ സുധി ശ്യാമയുടെ സൗന്ദര്യം കണ്ട് ആസ്വദിച്ചങ്ങനെ ഇരുന്നു."
"എന്റെ അപ്പു ഏട്ടാ ആരെങ്കിലും കാണും . ഒന്ന് എഴുന്നേറ്റു പോയേ. "
"ഓഹ്! അപ്പോൾ ആരെങ്കിലും കാണുന്നതിൽ ആണ് പ്രശ്നം . അല്ലാതെ ഞാൻ കാണുന്നതിൽ അല്ല. അല്ലേ..? "
"എന്റെ അപ്പു ഏട്ടാ. ഞാൻ അങ്ങനെ ഒന്നും ഉദ്ദേശിച്ചു പറഞ്ഞത് അല്ല. അപ്പു ഏട്ടൻ ഇവിടെ ഇരുന്ന് ഇങ്ങനെ നോക്കുന്നത് ആരെങ്കിലും കാണും എന്നാ ഞാൻ പറഞ്ഞത്"
ശ്യാമ എന്റെ അപ്പു ഏട്ടാ എന്ന്
💬 Comments
View all comments