Chapter Title : ശ്യാമയും സുധിയും 6 [ഏകൻ]
അവളുടെ നെറ്റിയിൽ ഉമ്മ വെച്ചു. എന്നിട്ട് പറഞ്ഞു
"ഗുഡ് നൈറ്റ് മൈ സ്വീറ്റ് ശ്യാമക്കുട്ടി
സ്വീറ്റ് ഡ്രീംസ് ശ്യാമക്കുട്ടി."
"ഗുഡ് നൈറ്റ് അപ്പു ഏട്ടാ."
അതും പറഞ്ഞു ശ്യാമ താഴേക്ക് ഇറങ്ങി പ്പോയി. താഴെ എത്തിയ ശ്യാമ സന്തോഷത്തിൽ ആയിരുന്നു. ശ്യാമ അമ്മയോടൊപ്പം ഭക്ഷണം കഴിച്ചു. പിന്നെ അടുക്കള വൃത്തിയാക്കി വന്നു മേൽ കഴുകിയ ശേഷം കിടന്നു.
അപ്പോഴേക്കും ഓരോ ചിന്തകൾ ശ്യാമയുടെ മനസ്സിൽ വന്നെത്തി.
ഇന്ന് താൻ അപ്പു ഏട്ടന്റെ അതിലൊക്കെ പിടിച്ചിട്ടും തനിക്കു അറപ്പൊന്നും തോന്നിയില്ല. ശ്യാമയ്ക്ക് തോന്നി.
താൻ പോലും അറിയാതെ താൻ അപ്പു ഏട്ടനെ സ്നേഹിക്കുന്നുണ്ടോ..? അതാണോ കാണാതായപ്പോൾ സങ്കടവും ദേഷ്യവും തോന്നിയത്. അപ്പു ഏട്ടനെ ഇന്ന് കണ്ടപ്പോൾ എന്തൊരു സന്തോഷം ആയിരുന്നു മനസ്സിൽ. അതല്ലേ പൊതു വഴിയാണ് എന്ന് പോലും ഓർക്കാതെ താൻ അപ്പു ഏട്ടനെ കെട്ടിപ്പിടിച്ചത്.
അപ്പു ഏട്ടൻ തന്നോട് എന്തൊക്കെയാ പറഞ്ഞത്. ബന്നും പാലും, വട, ആ വടയിൽ തേൻ ഒഴിച്ച് നക്കണം, സമൂസ, അതും നൂൽ ഒന്നും ഇല്ലാത്തത്. രോമത്തെയാണ് നൂൽ എന്ന് പറഞ്ഞത്. അയ്യേ...
പിന്നെ അപ്പു ഏട്ടന്റെ തന്റെ ചുണ്ടിൽ മുത്തമിട്ടപ്പോൾ പതിയെ നുണയാൻ തുടങ്ങിയപ്പോൾ എന്ത് സുഖം ആയിരുന്നു. അഞ്ചു മിനുട്ടല്ല അമ്പത് മിനുട്ട് പോലും അങ്ങനെ നിന്ന് പോകും. അത്രയും മധുരമായിട്ട് ആണ് തന്റെ ചുണ്ടുകൾ നുണഞ്ഞത്. തേൻ പോലെ തന്നെയാണ് തന്റെ ഉമി നീർ നുണഞ്ഞു കുടിച്ചത് കള്ളൻ. അപ്പു ഏട്ടൻ ഇനിയും ചോദിച്ചാൽ താൻ അങ്ങനെ നിന്ന് കൊടുക്കും. അത്രയും സുഖം ആയിരുന്നു അപ്പോൾ. അങ്ങനെ ഓരോന്ന്
💬 Comments
View all comments