0%

Chapter Title : ശ്യാമയും സുധിയും 6 [ഏകൻ]

Author : VaSco Read All Parts 4K

വന്നതാകുമോ..? വിളിച്ചിട്ടും എടുക്കാത്തത് കൊണ്ട്. അങ്ങനെ എങ്കിൽ ഞാൻ അയാളെ നല്ലത് പോലെ പറയും.

ശ്യാമ എഴുനേറ്റ് പോയി വാതിൽ തുറന്നു. വാതിൽ തുറന്നപ്പോൾ മുന്നിൽ നിൽക്കുന്ന ആളെ കണ്ട് ശ്യാമ ഞെട്ടി. പിന്നെ

"അപ്പു ഏട്ടാ " എന്ന് വിളിച്ചു ശ്യാമ സുധിയെ കെട്ടിപിടിച്ചു. സുധിയുടെ മുഖത്തു നിറയെ ഉമ്മ വെച്ചു. എന്നിട്ട് ശ്യാമ ചോദിച്ചു.

"അപ്പു ഏട്ടൻ എന്താ എന്നോട് ഒന്നും പറയാതെ എവിടെയോ പോയത്...? ഞാൻ എത്ര മാത്രം പേടിച്ചു പോയെന്നോ... സങ്കട പെട്ടെന്നൊ.."

"അതിനെന്താ.. ഞാൻ വീണ്ടും വന്നില്ലേ..? ഇനി ശ്യാമയെ വിട്ട് എവിടേയും ഞാൻ പോകില്ല. പോരെ..?"

"അത്രയും ഇഷ്ട്ടം ആണോ എന്നെ...? എന്നാൽ എന്നെ വിവാഹം കഴിക്കുമോ..? അമ്മ അന്വേഷിക്കാൻ പറഞ്ഞു."

"ഞാൻ ശ്യാമയെ വിവാഹം കഴിക്കുന്നത് ശ്യാമയ്ക്ക് ഇഷ്ട്ടം ആണോ...?"

"എനിക്ക്.. എനിക്ക് അറിയില്ല അപ്പു ഏട്ടാ. പക്ഷെ അപ്പു ഏട്ടനെ എനിക്ക്‌ മറക്കാൻ ആകുന്നില്ല. എന്റെ ഓരോ നിമിഷത്തിലും അപ്പു ഏട്ടന്റെ ഓർമ്മകൾ കയറി വരുന്നു. നേരത്തെ ഞാൻ സ്കൂട്ടർ കഴുകിയപ്പോൾ പോലും അപ്പു ഏട്ടനെ കുളിപ്പിക്കുന്നതായി തോന്നി. " അതും പറഞ്ഞു ശ്യാമ നാണിച്ചു ചിരിച്ചു.

"ഞാനും അതിനാ പെട്ടന്ന് തിരിച്ചു വന്നത്.. ശ്യാമയോട് എന്നെ കുളിപ്പിച്ചു തരാൻ പറയാൻ. കുളിച്ചിട്ട് എനിക്ക് തിരിച്ചു പോകണം. "

"പോകുമ്പോൾ എന്നേയും കൂട്ടാമോ..? നമുക്ക് ഈ സ്കൂട്ടറിൽ പോകാം. ഞാൻ ഓടിച്ചോളാം. അപ്പു ഏട്ടൻ എന്റെ പിറകിൽ ഇരുന്നാൽ മതി.."

"പിറകിൽ ഇരുന്നിട്ട് ഞാൻ എവിടെ പിടിക്കും..?""

"എന്നെ പിടിച്ചോ. മുൻപ് അങ്ങനെ അല്ലേ പിടിച്ചത്.

💬 Comments

View all comments