0%
Chapter 7

ശ്യാമയും സുധിയും 7 [ഏകൻ]

Author : VaSco | Read All Parts | 👁 417 |

ഒരു ടീ ഷർട്ടും.

സുധിയെ കട്ടിലിൽ ഇരുത്തി സുധിയുടെ മുടി ചീകി കൊടുത്തു. എന്നിട്ട് സുധിയുടെ നെറ്റിയിൽ ഉമ്മ വെച്ചിട്ട് പറഞ്ഞു.

"എനിക്ക് ഇഷ്ട്ടം ആണ്. എന്റെ ഈ കള്ളനെ..എന്റെ ഈ അപ്പു ഏട്ടനെ. പക്ഷെ അപ്പു ഏട്ടാ നമുക്ക് ഒരിക്കലും ഒരുമിക്കാൻ പറ്റില്ല.. എന്നും എന്റെ അപ്പു ഏട്ടൻ എന്റെ ഹൃദയത്തിൽ ഉണ്ടാകും. എന്റെ മാത്രം കള്ളനായി. അപ്പു ഏട്ടൻ എന്നെ മറന്നു ചേച്ചിയെ വിവാഹം കഴിക്കണം. അതാണ് എന്റെ ആഗ്രഹം. "

"ശരി. നീ പറയുന്നത് ഞാൻ അനുസരിക്കാം. പക്ഷെ ഞാൻ പറയുന്നത് നീ അനുസരിക്കുമോ.. സുചിയുടെ ഏട്ടനെ നീ വിവാഹം കഴിക്കുമോ..? "

"നിന്നെ ഇങ്ങനെ തനിച്ചു വിട്ടിട്ട് ഒരു ജീവിതം എനിക്ക് ഉണ്ടാകില്ല. ഒന്നുകിൽ നീ എന്നെ വിവാഹം കഴിക്കണം. അല്ലെങ്കിൽ സുചിയുടെ ഏട്ടനെ വിവാഹം കഴിക്കണം. അതിന് നിനക്ക് പറ്റുമെങ്കിൽ. "

"എനിക്ക് അതിന് കഴിയും എന്ന് തോന്നുന്നില്ല. അപ്പു ഏട്ടാ. ആദ്യം അപ്പു ഏട്ടന്റെ വിവാഹം കഴിയട്ടെ. എന്നിട്ട് എനിക്ക് കുറച്ചു സമയം താ. ഞാൻ ശ്രമിക്കാം. അപ്പു ഏട്ടൻ പറയുന്നത് എന്തും അനുസരിക്കാൻ.. "

ശ്യാമയുടെ കണ്ണുകളിൽ നിന്ന് കണ്ണ് നീർ ഒഴുകി. സുധി എഴുനേറ്റ് നിന്ന് അത് തുടച്ചു കൊടുത്തിട്ട് ശ്യാമയെ കെട്ടിപിടിച്ചു. വീണ്ടും ശ്യാമയുടെ നെറുകയിൽ ഉമ്മ വെച്ചു.

ശ്യാമ താഴേക്ക് പോയി.

( തുടരും.)

ബൈ

സ്നേഹത്തോടെ

നിങ്ങളുടെ

സ്വന്തം

ഏകൻ.

പെട്ടന്ന് എഴുതിയതാണ്. അതുകൊണ്ട് തെറ്റുകുറ്റങ്ങൾ ഉണ്ടാകാം.. ഇങ്ങനെ ഒരു കഥ എഴുതാൻ കൂൾ മനസ്സ് വേണം. കുറച്ചു കാലമായി അലട്ടുന്ന ഒരുപാട് പ്രശ്നങ്ങളുടെ നടുവിൽ നിന്നാണ് ഇത് എഴുതാൻ ശ്രമിച്ചത്. അത് കൊണ്ട് അത്ര നന്നായി എന്ന് എനിക്ക് അഭിപ്രായം ഇല്ല.

ഇനി ഒരു പാർട്ടോടു കൂടി അവസാനിപ്പിക്കാൻ ആണ് കരുതുന്നത്. അതുകൊണ്ട് അടുത്തത് ക്ലൈമാക്സ്‌ ആയിരിക്കും. വൈകാനും സാധ്യത ഉണ്ട്. എങ്കിലും വേഗം തരാനും ശ്രമിക്കാം.

മനസ്സ് കൂൾ ആയാൽ മാത്രം. അതുവരെ വെയിറ്റ് ചെയ്യുക. പ്ലീസ്.

💬 Comments

View all comments