Chapter Title : ശ്യാമയും സുധിയും 7 [ഏകൻ]
ഏട്ടന്റെ വിവാഹം കഴിയട്ടെ. എന്നിട്ട് എനിക്ക് കുറച്ചു സമയം താ. ഞാൻ ശ്രമിക്കാം. അപ്പു ഏട്ടൻ പറയുന്നത് എന്തും അനുസരിക്കാൻ.. "
ശ്യാമയുടെ കണ്ണുകളിൽ നിന്ന് കണ്ണ് നീർ ഒഴുകി. സുധി എഴുനേറ്റ് നിന്ന് അത് തുടച്ചു കൊടുത്തിട്ട് ശ്യാമയെ കെട്ടിപിടിച്ചു. വീണ്ടും ശ്യാമയുടെ നെറുകയിൽ ഉമ്മ വെച്ചു.
ശ്യാമ താഴേക്ക് പോയി.
( തുടരും.)
ബൈ
സ്നേഹത്തോടെ
നിങ്ങളുടെ
സ്വന്തം
ഏകൻ.
പെട്ടന്ന് എഴുതിയതാണ്. അതുകൊണ്ട് തെറ്റുകുറ്റങ്ങൾ ഉണ്ടാകാം.. ഇങ്ങനെ ഒരു കഥ എഴുതാൻ കൂൾ മനസ്സ് വേണം. കുറച്ചു കാലമായി അലട്ടുന്ന ഒരുപാട് പ്രശ്നങ്ങളുടെ നടുവിൽ നിന്നാണ് ഇത് എഴുതാൻ ശ്രമിച്ചത്. അത് കൊണ്ട് അത്ര നന്നായി എന്ന് എനിക്ക് അഭിപ്രായം ഇല്ല.
ഇനി ഒരു പാർട്ടോടു കൂടി അവസാനിപ്പിക്കാൻ ആണ് കരുതുന്നത്. അതുകൊണ്ട് അടുത്തത് ക്ലൈമാക്സ് ആയിരിക്കും. വൈകാനും സാധ്യത ഉണ്ട്. എങ്കിലും വേഗം തരാനും ശ്രമിക്കാം.
മനസ്സ് കൂൾ ആയാൽ മാത്രം. അതുവരെ വെയിറ്റ് ചെയ്യുക. പ്ലീസ്.
💬 Comments
View all comments