Chapter Title : ശ്യാമയും സുധിയും 8 [ഏകൻ]
അപ്പു ഏട്ടനെ ഞാൻ കുളിപ്പിക്കട്ടെ..?"
എന്ന് പറഞ്ഞു ശ്യാമ സുധിയുടെ മടിയിൽ നിന്നും എഴുന്നേറ്റു.
എന്നിട്ട് പറഞ്ഞു.
"ഇന്നും ഞാൻ മുഴുവനും നനഞ്ഞു. ഇനി ഇത് ഇട്ടോണ്ട് ഞാൻ എങ്ങനെ താഴെ ചേച്ചിയുടെ മുന്നിൽ പോകും. ചേച്ചി എന്ത് കരുതും.."
സുധി ചിരിച്ചു എന്നിട്ട് പറഞ്ഞു.
"എന്നാ എന്റെ ഒരു ഷോട്സും ടീ ഷർട്ടും ഇട്ട് കൊണ്ട് പോയിക്കോ"
"പോ! കിന്നാരം പറയാതെ. മിണ്ടാതെ ഇരിക്ക് അവിടെ. "
പിന്നെ ശ്യാമ വേഗം സുധിയെ കുളിപ്പിച്ചു. സുചിത്ര പറഞ്ഞ പോലെ സുധിയെ പാന്റും ഷർട്ടും ഉടുപ്പിച്ചു മുടിയൊക്കെ ചീകി ഒരുക്കി. പിന്നെ സുധിയുടെ ചുണ്ടിൽ ഒന്ന് ഉമ്മ വെച്ച ശേഷം പറഞ്ഞു.
"അപ്പു ഏട്ടാ ഞാൻ താഴോട്ട് പോയിക്കോട്ടെ. അപ്പു ഏട്ടൻ പതിയെ താഴേക്ക് വന്നേക്കില്ലേ..?"
സുധി ചിരിച്ചു എന്നിട്ട് ശ്യാമയുടെ ചുണ്ടിൽ മൃദുവായി ഒന്ന് ഉമ്മ വെച്ചു..
ശ്യാമ ചിരിച്ചു കൊണ്ട് താഴേക്ക് പോയി.
താഴെ എത്തിയ ശ്യാമ സുചിത്രയുടെ കണ്ണിൽ പെടാതെ വേഗം റൂമിൽ കയറി. വേഗം വേഷം മാറി.
അപ്പോഴാണ് സുചിത്ര മേശയിൽ വെച്ച ശ്യാമയുടെ അപ്പു ഏട്ടന്റെ ഫോട്ടോ ശ്രദ്ധിക്കുന്നത്. ശ്യാമ ആ ഫോട്ടോ എടുത്തു. എന്നിട്ട് അതിൽ നോക്കി ചിരിച്ചു. എന്നിട്ട് മനസ്സിൽ പറഞ്ഞു.
" കള്ളൻ. എത്ര പെട്ടന്നാ എന്റെ ഹൃദയം കട്ടെടുത്തത്.. കള്ളനാ കള്ളൻ . എന്റെ മാത്രം കള്ളൻ. "
ശ്യാമ ആ ഫോട്ടോയിൽ ഉമ്മ വെച്ചു.
വീണ്ടും ചിരിച്ചു. എന്നിട്ട് മനസ്സിൽ പറഞ്ഞു.
"അപ്പു ഏട്ടാ. നമുക്ക് ഒരുമിക്കാൻ പറ്റില്ല ഒരിക്കലും. ചേച്ചിയെ വേദനിപ്പിക്കാൻ
💬 Comments
View all comments