← Back to ശ്യാമയും സുധിയും 12 [ഏകൻ] [Climax]

Comments

ശ്യാമയും സുധിയും [ഏകൻ] · approved reader discussion

Rakh • 2025-08-13 22:58

ഈ കഥ എങ്കിലും മുള്ളലും മൂത്രവും ഇല്ലാതെ എഴുതണം വായനയുടെ ഫ്ലോ പോകുന്നു 👍

VAVA • 2025-08-14 09:19

👍 ശ്രമിക്കാം.. ഇനിമുതൽ ഏകൻ എന്ന് പേര് അല്ല. ഞാൻ VAVA യാണ്

     മുള്ളുക  എന്നത്   മനുഷ്യനിലും മൃഗങ്ങളിലും  എല്ലാം  ഉള്ളത് അല്ലേ. അതിനെ മോശമായി കാണേണ്ടതുണ്ടോ?  ' ജീവന്റെ  അമൃതവർഷം '  എന്നതിൽ ഇതുവരെ   അങ്ങനെ ഒന്നും ഇല്ലെന്ന്  ആണ്  എന്റെ ഓർമ്മ ഇനിയും ഉണ്ടാകില്ല.  എനിക്ക് എന്തായാലും  രാവിലെ എഴുന്നേറ്റാൽ ഉടനെ മുള്ളണം. പിടിച്ചു നിൽക്കാൻ ആവില്ല.  അങ്ങനെ പിടിച്ചു നിൽക്കാൻ ശ്രമിച്ചാൽ മുണ്ടിൽ മുള്ളിപ്പോകും.  അതാണ് ഫിടയുടെയും ഹിദയുടെയും  കഥയിൽ      നായികയ്ക്ക്  ഞാൻ അങ്ങനെ എഴുതാൻ കാരണം.

അങ്ങനെ ഒന്നും ഇല്ലാതെയുള്ള കഥ വായിക്കാൻ  ഞാൻ  മറ്റൊരു സൈറ്റിൽ എഴുതിയ കഥകൾ ഉണ്ട്. കമ്പിയില്ലാ  കഥകൾ.  താല്പര്യം ഉണ്ടെങ്കിൽ പറയാം.

അച്ചായൻ • 2025-08-14 22:59

വാവ  അല്ല പേര്   അച്ചായൻ  ആണ്.

Amal • 2025-08-13 21:46

❤️❤️❤️❤️❤️❤️❤️ എഴുതി തീർക്കണം പ്ലീസ്.

VAVA • 2025-08-14 09:21

എഴുതാം... ടൈം വേണം.. ഈ കഥ പലരീതിയിൽ മനസ്സിൽ വരുന്നുണ്ട്. ഒന്ന് തിരഞ്ഞെടുക്കാനും മറ്റുള്ളത് എഴുതി തീർക്കാനും ടൈം വേണം.  ടൈം കിട്ടുമ്പോഴൊക്കെ എഴുതി വെക്കാം.

VAVA • 2025-08-14 09:21

താങ്ക്സ് ❤❤❤❤❤