← Back to ശ്യാമയും സുധിയും 7 [ഏകൻ]

Comments

ശ്യാമയും സുധിയും [ഏകൻ] · approved reader discussion

ഏകൻ • 2025-10-30 14:06

ബ്രോസ്. നിങ്ങൾ എന്റെ  മറുനാട്ടിൽ ഒരു ഓണാഘോഷം എന്ന കഥ വായിച്ചു നോക്കിയോ..? പ്രണയവും കാമവും മാത്രം ഉള്ള കഥ.  കുറച്ചു ഫ്ലാഷ് ബാക്കുകളും ഉള്ള ഒരു കഥ.    രണ്ടോ  മൂന്നോ ഭാഗത്തോട് കൂടെ  ശ്യാമയും സുധിയും അവസാനിക്കും. അപ്പോഴും   ഫിദയും ഹിദയും  മറുനാട്ടിൽ ഒരു ഓണാഘോഷവും തുടരും.  അതിനും  നിങ്ങൾ അഭിപ്രായം പറയുകയും സപ്പോർട് തരികയും  വേണം .  എന്നാലേ എഴുതാൻ ഒരു ത്രിൽ ഉണ്ടാകൂ.   ഈ  സാറ്റർഡേ  ശ്യാമ  8 അപ്‌ലോഡ് ചെയ്യുന്നതാണ്.

ഏകൻ • 2025-11-01 09:01

പത്താം  പാർട്ട് കൂടെ    ഉണ്ടാവാൻ സാധ്യത ഉണ്ട് ബ്രോ. പറ്റിയാൽ  ഇന്ന് തന്നെ പാർട്ട്‌ ഒൻപതു അപ്‌ലോഡ് ചെയ്യും. അങ്ങനെ എങ്കിൽ ഒരു ക്‌ളൈമാക്സ് എപ്പിസോഡും കൂടെ കാണും.

ഏകൻ • 2025-10-30 07:46

ബ്രോ  അടുത്ത് തന്നെ  എട്ടും ഒൻപതും ഒൻപതിൽ തീർന്നില്ലെങ്കിൽ പത്തും ഒരുമിച്ചു തരാം.   പ്ലീസ് വെയിറ്റ്. ......

ഏകൻ • 2025-10-30 07:44

താങ്ക്സ് ബ്രോ.  അവൾ  ഇന്നും ഒരു പാവം കുട്ടി തന്നെ ആണ്. ക്ലൈമാക്സ്‌ വരെ അത് അങ്ങനെ തന്നെ ആകും.

ഏകൻ • 2025-10-30 07:42

ബ്രോയുടെ പോയിന്റുകൾ  നല്ലത് തന്നെ ആണ്.  പക്ഷെ അതിന്റെ  സുന്ദർഭം  ഇത്തിരി സ്പീഡ് ആയി പോയി.   വളരെ  അറിഞ്ഞു  അടുത്ത്  അടുത്ത്  ആയ ശേഷം നടക്കേണ്ടത് വേഗം നടന്നത് പോലെ ആണ്  എന്ന് മാത്രം.  എന്റെ ഒരു ശൈലി അതായത് കൊണ്ട് മാത്രം. 

പിന്നെ അടുത്ത പാർട്ട്‌ റെഡിയാണ്. പക്ഷെ മുഴുവനും എഴുതി കഴിഞ്ഞേ ഞാൻ അപ്‌ലോഡ് ചെയ്യുന്നുള്ളൂ. കാരണം  ഞാൻ  ഇതിൽ  മൂന്ന്  ട്രാക്ക്  ആയിരുന്നു  കണ്ടത്.  ഒന്ന്  പ്രണയം  രണ്ട്  ശത്രുവിനെ  എതിരെ  ഉള്ള  നീക്കങ്ങൾ  പിന്നെ   പ്രതികാരം.  അതിന്  ശേഷം  അവരുടെ  ഒത്തു ചേരൽ.   എന്നാൽ ഇതിൽ ചിലത് ഞാൻ എടുത്തു മാറ്റുന്നു.     ചിലപ്പോൾ ഒരു രണ്ടാഭാഗം എഴുതാൻ സാധിച്ചേക്കുന്ന  വിധത്തിൽ ഞാൻ  അവസാനിപ്പിക്കും.     രണ്ടാം ഭാഗം  ഒരിക്കലും പെട്ടന്ന് നടക്കില്ല എന്ന് മാത്രം.

ഏകൻ • 2025-10-30 07:32

ബ്രോ ❤ സോറി ഒന്നും പറയല്ലേ ബ്രോ.   ഞാനും വലിയൊരു  എഴുത്തുകാരൻ ഒന്നും അല്ല. പണ്ട് മുതലേ    ബുക്കുകൾ വായിക്കാൻ ഒരുപാട് ഇഷ്ട്ടം ആണ്. പഠിക്കാൻ ഉള്ളത് ഒഴിച്ച്. കുഞ്ഞുനാളിൽ  ഉണ്ടായിരുന്ന  ഒരു  അസുഖം  വർഷങ്ങൾക്ക്  ശേഷം തീവ്രമായി വീണ്ടും  വന്നു  സുഖമില്ലാതെ  ആയപ്പോൾ വീട്ടിൽ നിന്നും പുറത്തേക്ക്  പോകാൻ പോലും  കഴിയാത്ത  ഒരു  അവസ്ഥയിൽ  ആയപ്പോൾ  തികച്ചും ഒറ്റപ്പെട്ട  അവസ്ഥയിൽ  ഞാൻ  വീണ്ടും ബുക്കുകൾ  വായിക്കാൻ  തുടങ്ങി അങ്ങനെ ഓരോ ബുക്കുകൾ വായിക്കുമ്പോഴും അതിൽ എന്റേതായ ഓരോ ആശയം തോന്നും.   അങ്ങനെ  വെറുതെ കിടന്ന് ഞാൻ ഓരോ  സ്വപ്‌നങ്ങൾ കാണും.  അതിൽ  പലപ്പോഴും  എനിക്ക്  എന്റെ  ജീവിതത്തിൽ  ഒരിക്കലും  തിരിച്ചു കിട്ടാത്ത വിധത്തിൽ നഷ്ട്ടം ആയ ഒരു സ്നേഹത്തിന്റെ മുഖം ഉണ്ടാകും.  അവൾ ആയിരുന്നു എന്റെ പ്രാണൻ.   അവൾ  ഒരു പാവം  ആയിരുന്നു. വെറും പാവം.  അതുകൊണ്ട് തന്നെ  എന്റെ  ഏത് കഥ  എടുത്താലും  നായിക  സ്നേഹിക്കാൻ മാത്രം അറിയുന്ന  ഒരു ഗ്രാമീണ നിഷ്കളങ്ക ശാലീന  സുന്ദരി ആയി  മാത്രമേ   എനിക്ക് എഴുതാൻ സാധിക്കുന്നുള്ളൂ.   കഥാപാത്രങ്ങൾ  മാറിയാലും.    ആ ശാലീനത  എന്നിൽ നിന്ന് പോകില്ല.   വളരെ   പതിയെ  ആയിരുന്നു  അവൾ എന്റെ  ജീവിതത്തിൽ വന്നത്.  വേഗം എന്നിൽ നിന്ന്  അകലുകയും ചെയ്തു.   സോറി ബ്രോ ബ്രോയുടെ കമന്റ് കണ്ടപ്പോൾ എഴുതാൻ  കരുതിയത്  അല്ല എഴുതിയത്.    ഞാൻ ഇമോഷണൽ ആയിപ്പോയി.

ഏകൻ • 2025-10-28 22:42

ബ്രോ ഒരു പാർട്ടിനുള്ളത് എഴുതി കഴിഞ്ഞു.    ഇനി ഒന്നും  അതിൽ കയറ്റാൻ  സാധിക്കില്ല.  എങ്കിലും  ചെറിയ  ഒരു  സീൻ  എഴുതാൻ  ശ്രമിച്ചു . എനിക്ക്  മനസ്സിന്  ഓക്കെ  അല്ല  എന്ന്  തോന്നിയത് കൊണ്ട്  പകുതിയിൽ നിർത്തി..  അടുത്ത പാർട്ടിനുള്ളത്  എങ്ങനെ വേണം എന്നും  മനസ്സിൽ  കണ്ട് കഴിഞ്ഞു.   അമൽ ബ്രോയുടെ  ആവശ്യം  ആയിരുന്നു ഈ  കഥ.  പക്ഷെ  അമൽ ബ്രോ  പറഞ്ഞത്  പോലെ  ആയോ എന്ന്  എനിക്ക്  അറിയില്ല.   എങ്കിലും  ഒരു  ചെറിയ  ഭാഗം കൂടെ  എഴുതിയാൽ  ഈ കഥ  അവസാനിക്കും.

ഏകൻ • 2025-10-28 22:21

ബ്രോ.. ഞാൻ ഒരു കാര്യം  പറഞ്ഞാൽ   ദേഷ്യവും  സങ്കടവും  തോന്നരുത്.  ഇടയ്ക്ക്  ഇടയ്ക്ക്  അത് വേണം  ഇത്  വേണം  എന്ന്  പറഞ്ഞാൽ    കഥ  ഒഴിവാക്കി  സീനുകൾ മാത്രം എഴുതേണ്ടി  വരും.  ഒരു  കഥയിൽ ഒന്നോ രണ്ടോ  അഭിപ്രായം ഓക്കെ   പറയുന്നത്   ഓക്കെ  ആണ്.   എല്ലാ  പാർട്ടിലും  അത്  വേണം  ഇത്  വേണം  എന്ന്  പറയുമ്പോൾ   എഴുമ്പോൾ  എഴുത്തുകാരൻ  എന്ന  നിലയിൽ  ഈ  കഥ  എന്റെ  കൈയിൽ നിന്ന്  പോകും  എന്നത്  ഞാൻ  നേരത്തെ  പറഞ്ഞതാണ്.   അത്  ശരിയാവില്ല ഇത്  ശരിയാവില്ല  എന്നൊക്കെ ഞാൻ  പറഞ്ഞതാണ്.  ബ്രോയുടെ  ആവശ്യം  അനുസരിച്ചു  ആണ്  എനിക്ക്  ഇഷ്ട്ടം  അല്ലാത്തത്  പലതും  എഴുതേണ്ടി  വന്നത്.  .  ഇനി  രണ്ട്  പാർട്ട്  ഒരുമിച്ചു തരും.   അതോടെ  ഈ  കഥ  തീരും.    അതിൽ എനിക്ക്  തോന്നുന്നത്  മാത്രം എഴുതാൻ  സമ്മതിക്ക് 😜   അതിൽ  ഇതെഴുത്  അതെഴുത്  എന്ന്  പറഞ്ഞാൽ ഇനി  പാർട്ടുകൾ  ഇല്ല.

ഗൗതം • 2025-10-28 18:47

നല്ലരു കഥയായിരുന്നു ഇവന്റെ കമന്റ്‌ വന്നപ്പോൾ തൊട്ട് കഥയുമായി ചേരാത്തതൊക്കെ ചേർത്ത് ബോറാക്കി. 🙏🙏

ഏകൻ • 2025-10-28 22:03

ബോർ ആയോ ബ്രോ.  എനിക്ക് അങ്ങനെ  തോന്നുന്നില്ല.  പക്ഷെ  ക്‌ളൈമാക്സിൽ  മാത്രം  എഴുതാൻ ആഗ്രഹിച്ചതും   എഴുതാൻ തന്നെ  ആഗ്രഹം ഇല്ലാത്തതും  ആയ കാര്യങ്ങൾ  എഴുതേണ്ടി വന്നു എന്നത് സത്യം  ആണ്.   എഴുത്ത്  എപ്പോഴും  എഴുത്തുകാരന്റെ  മനസ്സിൽ  ഇണങ്ങിയത്    ആയിരിക്കണം   പക്ഷെ  ഇതിൽ  പലതും അങ്ങനെ  അല്ലെന്ന്  സത്യം  ആണ്.   പക്ഷെ  എഴുതിയ കഥയ്ക്ക്  വായനക്കാരുടെ  കമന്റും  ആവശ്യമാണ്.   അനന്തു  ആ കമന്റ്  എഴുതുന്നു  എന്നതാണ്  അങ്ങനെ  കഥ എഴുതാൻ  കാരണം.

ഏകൻ • 2025-10-27 14:49

നോക്കാം ബ്രോ  ഉറപ്പില്ല. സാഹചര്യത്തിന് അനുസരിച്ചു നോകാം.  എഴുതി തുടങ്ങി.  ഒറ്റ പാർട്ടിൽ അവസാനിപ്പിക്കാൻ ഉള്ള ശ്രമം  ആണ്   നടന്നില്ലെങ്കിൽ  രണ്ട് പാർട്ട്  ആയിട്ട് വരും . അപ്പോൾ  നോക്കാം..

L:VI • 2025-10-27 07:54

❤️

ഏകൻ • 2025-10-27 17:21

❤❤❤

Wiseman • 2025-10-26 11:18

എല്ലാത്തിനും ശ്യാമക്ക് ഭയങ്കര നാണവും മടിയും ആണ്, സുചിത്ര ശ്യാമയുടെ വീഡിയോ നോക്കി ഒന്ന് വിരലിടുന്ന സീൻ ഉണ്ടെങ്കിൽ പൊളി സുചിത്ര ശ്യാമ സീൻ ഉണ്ടെങ്കിൽ പൊളിക്കും

ഏകൻ • 2025-10-27 14:45

സോറി ബ്രോ അങ്ങനെ ഉള്ള സീൻ ഒന്നും ഉണ്ടാകില്ല.   ഇത്  ശ്യാമയുടേയും സുധിയുടേയും കഥയാണ്.   അതിൽ മോശം അല്ലാത്ത ഒരു കഥാപാത്രം  മാത്രമാണ്  സുചിത്ര.

ഏകൻ • 2025-10-26 09:41

❤👍

ഏകൻ • 2025-10-26 09:41

ഫൈസിയുടെ കഥ എഴുതി തുടങ്ങിയാൽ ചെറുതായി ഒക്കെ  കാണമെങ്കിലും പൂർണ്ണമായും അങ്ങനെ ഒരു കഥ  എഴുതാൻ പറ്റും എന്ന് തോന്നുന്നില്ല.

ഏകൻ • 2025-10-26 09:35

താങ്ക്സ് ❤❤❤

ഏകൻ • 2025-10-26 09:35

താങ്ക്സ്  ബ്രോ. ❤❤❤     ഒരുപാട് പ്രശ്നങ്ങൾക്ക്  നടുവിൽ  ആയത് കൊണ്ട്  മനസ്സ്  കൂൾ  ആയിരുന്നില്ല. അടുത്ത പാർട്ട്  കുറച്ചു കൂടെ നന്നാക്കാൻ  ശ്രമിക്കാം.

Vishnu M • 2025-10-25 22:09

സുഹൃത്തേ പ്രശ്നങ്ങൾ എല്ലാവർക്കും ഉണ്ട് അതിനെഅതിജീവിക്കാൻനമുക്ക്കഴിയുകയും ചെയ്യും.എന്തായാലുംസുഹൃത്തിന്റെഎല്ലാ പ്രശ്നങ്ങളുംമാറട്ടെ.മനസ്സ്സമാധാനമായിമാറാൻ കഴിയുംഎന്ന്ഞാൻആശംസിക്കുന്നു.കഥ നന്നായിട്ടുണ്ട്വളരെനന്നായിഎഴുതിയിട്ടുണ്ട് ഒരു തെറ്റുംസംഭവിക്കാതെ വളരെമനോഹരമായിഈ ഭാഗംപൂർത്തിയാക്കി.സുഹൃത്തിന്റെ തുറന്നുള്ള സംസാരം എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു. ഇനിയും ഇതുപോലെയുള്ള മനോഹരമായ കഥകൾ എഴുതുക ഇതുപോലെ തുറന്ന് സംസാരിക്കുക. കഴിവിന്റെ പരമാവധിശ്രമിക്കസുഹൃത്തേ പേജുകൾ കൂട്ടി കഥഎഴുതിപൂർത്തീകരിക്കാൻശ്രമിക്കുക.

ഏകൻ • 2025-10-26 09:30

താങ്ക്സ് ബ്രോ ❤❤❤

Sam Ev • 2025-10-25 21:17

3some akumo?

ഏകൻ • 2025-10-26 09:32

ചാൻസ് ഇല്ല ബ്രോ. . ഉണ്ടാകില്ല എന്ന് തന്നെ പറയാം.

Sam Ev • 2025-10-27 01:48

Apo ah predschia poyi sarila shyamene avlde che tane kond ketipikanda Ente personal opinion

Amal • 2025-10-25 17:33

ബ്രോ കല്യാണത്തിനു മുമ്പ് അവരുടെ കളി നടക്കുന്നതായി എഴുതാൻ പറ്റുമോ.. സുചിത്ര ഇനി അതികം വേണ്ട.. ❤️❤️❤️

ഏകൻ • 2025-10-26 09:38

അടുത്തത് ലാസ്റ്റ് പാർട്ട്  ആയിരിക്കും  ബ്രോ.  എങ്കിലും  അങ്ങനെ ഒരു കാര്യം  ചിലപ്പോൾ നടക്കാൻ  സാധ്യത ഉണ്ട്.  എങ്കിലും  സുധിയുടെ  ഹെൽത്ത് ഇഷ്യു  ഉള്ളതു കൊണ്ട്  പൂർണ്ണമായൊരു കളി  പ്രയാസം  ആണ്.  കൈ ഇപ്പോഴും പ്ലാസ്റ്ററിൽ ആണ്  ഉള്ളത്..

Amal • 2025-10-26 22:25

കൈടെ മാറിയിട്ട് മതി.. അവർ കളിക്കുന്ന ടൈം അമ്മ വരുന്നതായോ.. അല്ലങ്കിൽ വേറെ എന്തെകിലും തടസം വരണം.. പിന്നീട് അവർ വീണ്ടു തുറന്ന രീതിയിൽ എഴുതാൻ പറ്റുമോ.. ശ്യാമ പെട്ടന്ന് സമ്മതിക്കരുത്.. ❤️❤️

ഏകൻ • 2025-10-25 12:52

എല്ലാം ശരിയാക്കാം ചങ്ങാതി. ഇങ്ങള് ബേജാറാക്കാണ്ട് ഇരിക്ക്ന്ന്.  ❤❤❤

ഏകൻ • 2025-10-24 06:42

ബ്രോ ❤  60+ പേജ് വേണമെങ്കിൽ  ഇനിയും കാത്തിരിക്കണം. അല്ലെങ്കിൽ ഒരു പാർട്ട്‌ നാളെ വരും.    അടുത്ത ഒരു പാർട്ടോട് കൂടി. ഈ കഥ അവസാനിപ്പിക്കും. പിന്നെ സമയം കിട്ടിയാൽ ഇതിന്റെ തന്നെ രണ്ടാം ഭാഗം എഴുതാൻ ഉള്ളത്  ഉണ്ടാകും.  എന്റെ എല്ലാ കഥകളും എനിക്ക് എഴുതി തീർക്കണം എന്ന  ആഗ്രഹം ഉണ്ട്.  അതുകൊണ്ട്  നാളെ ഒരു പാർട്ട്. പിന്നെ അടുത്ത് തന്നെ ക്‌ളൈമാക്സ് പാർട്ടും വരും.   ഇനി നാളെ വേണ്ട എന്നാണെങ്കിൽ കഥ മുഴുവൻ എഴുതിയ ശേഷം ഒന്നാക്കി ഒറ്റ പാർട്ട്.  ഏത് വേണം ബ്രോ പറഞ്ഞോളൂ.

ഏകൻ • 2025-10-22 08:33

Koooiii

ഏകൻ • 2025-10-22 08:33

എഴുതി തുടങ്ങിയിരുന്നു. പക്ഷെ  മുടങ്ങി .   ആ  വൈകാതെ  എഴുതാൻ  ശ്രമിക്കാം.

ഏകൻ • 2025-10-22 08:31

❤❤❤❤❤

ഏകൻ • 2025-10-22 08:31

സോറി ബ്രോ. മറുപടി തരാൻ വൈകിയതിൽ  സോറി പറയുന്നു.   മനുഷ്യൻ  അല്ലേ  പുള്ളേ  അറിഞ്ഞും അറിയാതെയും വരുന്ന  പ്രശ്നങ്ങൾ  ബുദ്ധിമുട്ടുകൾ  എല്ലാത്തിന്റെയും  ഇടയിൽ പെട്ടു പോയി.   അതുകൊണ്ട്  എഴുതാൻ ഉള്ള മനസ്സ് കിട്ടിയില്ല. മറുപടി തരാനും.   ഇനിയും വൈകും  എന്ന് പറയാൻ മാത്രമേ ഇപ്പോൾ  പറ്റുകയുള്ളൂ.   എങ്കിലും  വേഗം തരാൻ  ശ്രമിക്കാം.  അത് വരെ   ക്ഷമയോടെ  കാത്തിരിക്കുക. തീർച്ചയായും വരും.

Amal • 2025-10-21 13:37

Bro evideya kaanan illallo..

ഏകൻ • 2025-10-22 08:26

ഇവിടെ തന്നെ ഉണ്ട് ബ്രോ ടൈം കിട്ടിയില്ല.  പിന്നെ ചില പ്രശ്നങ്ങളും  കൂടെ ഉണ്ട്. അതാ.

ജീഷ്ണു • 2025-10-17 20:52

നിങ്ങളുടെ രീതിയിൽ എഴുതുക.കാത്തിരിക്കും🥲

ജീഷ്ണു • 2025-10-17 15:27

നാന്നയിട്ടുണ്ട്😊

ഏകൻ • 2025-10-15 14:42

കഥ എഴുതാൻ ശ്രമിച്ചു. പക്ഷെ മനസ്സിൽ കഥ നിൽക്കുന്നില്ല. കഥ അല്ല ബ്രോ പറഞ്ഞ പോലെ ഉള്ള സീൻ.   രണ്ടു കാരണങ്ങൾ കൊണ്ടേ  ശ്യാമയെ പോലെ ഉള്ള ഒരു ക്യാരക്റ്ററിനെ കൊണ്ട്  അങ്ങനെ ചൈയ്യിക്കാൻ പറ്റു. ഒന്ന്  പേടിപ്പിച്ചു. അല്ലെങ്കിൽ ഇഷ്ട്ടത്തോടെ. ഇഷ്ടത്തോടെ ആകാൻ  സമയം  ആയില്ല.  പേടിപ്പിച്ചു ചെയ്താൽ  പിന്നെ കഥ പോയി.   ശ്യാമ  ഒരു  ആത്മാവ് ഉള്ള ക്യാരക്റ്റർ  ആണ്.  അത്  നഷ്ട്ടമാകും.  ശ്യാമയെ പോലെ ഉള്ള  ഒരു പെണ്ണ്  മറ്റൊരാളുടെ ലൈംഗീക  അവയവത്തിൽ   അങ്ങനെ  ഒരു ഉമ്മ വെക്കുന്നത്   അത്  ശരിയാവില്ല.     അപ്പോൾ ചോദിക്കും  ചുണ്ടിൽ  ഉമ്മ വെച്ചില്ലേ  എന്ന്.  ചുണ്ടിൽ ഉമ്മ വെക്കാം.  അങ്ങനെ  പറയാൻ  കൃത്യമായ കാരണം  ഉണ്ട്. . അത് പോലെ അല്ല ലൈംഗീക   അവയവത്തിൽ ഉമ്മ വെക്കുന്നത്.  അതുകൊണ്ട് അങ്ങനെ ഒരു സീൻ ഈ  ഭാഗത്തിൽ ഉണ്ടാകാൻ  ചാൻസ് ഒരു ശതമാനം  പോലും  ഇല്ല.

ഏകൻ • 2025-10-14 12:39

മനസ്സ് കൂൾ ആയാൽ  ടൈം കണ്ടെത്താം  എഴുതാൻ.  എഴുതാൻ കൂൾ മനസ്സ് ഉണ്ടായാലേ ഇങ്ങനെ ഉള്ള കഥകൾ എഴുതിയാൽ നന്നവൂ.      ചടപട കളി മാത്രം  ആണെങ്കിൽ  ആരോടെങ്കിലും ഉള്ള ദേഷ്യം പോലും  കളിയിലും എഴുത്തിലും  തീർക്കാം. ഇങ്ങനെ ഉള്ള കഥകൾക്ക്  അത്  പോര. മനസ്സിൽ സന്തോഷം ഉണ്ടാകണം. അനിവേ  ഞാൻ  ശ്രമിക്കാം.

ഏകൻ • 2025-10-13 19:18

❤❤❤😃😃😃  വൈകും. ഒരു രക്ഷയും ഇല്ല.    സമയവും ശരിയല്ല മനസ്സും ശരിയല്ല.

ഏകൻ • 2025-10-11 22:36

താങ്ക്സ് ❤❤❤ അടുത്ത ഭാഗം എങ്ങനെ വേണം എന്ന് എന്റെ മനസ്സിൽ ചെറിയ ഒരു രൂപം ഉണ്ട്.  അതിനനുസരിച്ചു എഴുതാൻ സമയം കിട്ടുമ്പോൾ അത് വലുതായി എഴുതി അയക്കാം. അതുവരെ കാത്തിരിക്കുക.    ഒരുപാട്  സമയവും  എഫേർട്ടും   എടുത്താണ്  ഓരോന്നും എഴുതുന്നത്  അതിൽ  വ്യൂസും  കമന്റും ലൈക്കും കൂടുമ്പോൾ ആണ്  എഴുതാനും   ഒരു  ആവേശം ഉണ്ടാകുക.   ഞാൻ ഇപ്പോൾ ഒരുമിച്ചു അയച്ച ഈ രണ്ട് കഥകളുടെ ഈ വകയുള്ള കാര്യങ്ങൾ  ശ്രദ്ധിച്ചാൽ മനസ്സിലാകും.   അതുകൊണ്ട്  രണ്ടും ഒരുമിച്ചു അയക്കാൻ ശ്രമിക്കാം.

ഏകൻ • 2025-10-11 22:28

മോഡ്റേഷൻ ആണ്  പ്രശ്നം.  കാണുന്ന സമയം ഞാൻ റിപ്ലൈ ചെയ്യുന്നുണ്ട്. ബ്രോ

kkstories • 2025-10-12 02:52

login cheithu comment edu appol moderation varilla

ഏകൻ • 2025-10-11 22:27

താങ്ക്സ് bro❤  അടുത്ത ആഗ്രഹം ഒരു അത്യാഗ്രഹം ആകാൻ സാധ്യത ഉണ്ട്.   ശ്യാമയുടെ ക്യാരക്ടർ മോശം ആകാൻ സാധ്യത ഉണ്ട് അങ്ങനെ ഒരു സീൻ വന്നാൽ. ഇനി കഥയിൽ ചില പുതിയ ആളുകൾ വരാൻ ഉണ്ട്. ഒരു രണ്ട് പാർട്ടോടുകൂടെ അവസാനിപ്പിക്കാൻ  ആണ് ഞാൻ കരുതുന്നത്. അതിൽ അവസാനത്തെ അംഗത്തിൽ നോക്കാം  അങ്ങനെ ഒരു സീൻ.  പകയും പ്രതികാരവും ചേർത്താൽ  കഥ എന്റെ കൈവിട്ട് പോകുമോ എന്ന്  പേടി ഉണ്ട്.  ഇല്ലെങ്കിൽ രണ്ടാം ഭാഗം  ആയി വരേണ്ടി വരും.

ഏകൻ • 2025-10-11 22:21

❤❤❤❤❤❤❤❤

ഏകൻ • 2025-10-11 22:20

😃😃😃😃❤❤❤

Amal • 2025-10-11 14:21

Nice bro.. ❤️

ഏകൻ • 2025-10-11 22:20

താങ്ക്സ് ❤❤❤ബ്രോ

ഏകൻ • 2025-10-11 09:28

അടുത്തത് ഇപ്പോൾ തന്നത് പോലെ  രണ്ടും  ഒരുമിച്ചു നോക്കാം. ഒന്നിന് ലൈക്ക് കൂടുതൽ ഉള്ളത്. മറ്റൊന്ന് ലൈക്ക് കുറവാണേലും ബ്രോയെ പോലെ ഉള്ളവരുടെ നല്ല വാക്കുകൾ ഉള്ളത്.  പിന്നെ ഇതൊരു കമ്പി സൈറ്റ് ആയത് കൊണ്ട് കമ്പിക്ക്  ആയിരിക്കുമല്ലോ  പ്രാധാന്യം . അതവാം  അങ്ങനെ  ഉള്ള കഥകൾക്ക്  ലൈക്ക് കൂടുന്നതും.   ശ്യാമയെ  കഴിവതും വേഗം തരാൻ നോക്കാം. പിന്നെ   കഥാപാത്രം  ആവശ്യപ്പെടുന്ന  സാഹചര്യം അനുസരിച്ചേ കമ്പിയുടെ കനം കൂട്ടാൻ പറ്റൂ. 😃😃😃 കിസ്സും 😃

ഏകൻ • 2025-10-11 09:22

താങ്ക്സ് ബ്രോ ❤ ശ്വാസം ഒന്നും മുട്ടേണ്ട.  നോക്കാം.   ഫിദയും ഹിദയും   എന്ന കഥയിലെ ഒരു പ്രധാന ഭാഗം ഞാൻ എഴുതി കഴിഞ്ഞതാണ്. അതിന് ശേഷം നടക്കുന്ന ഒരു പ്രധാന ഭാഗവും അവിടെ വരെ എത്താനുള്ള  രണ്ട് പാർട്ടും കൂടെ ആയാൽ. അത്  ഒന്നാം ഘട്ടം ആകും.         പിന്നെ  ഗൽബിയുടെ  ഓണാഘോഷവും നാട്ടിലേക്കുള്ള യാത്രയും  യാത്രയിലെ കളികളും.  എല്ലാം മനസ്സിൽ തിങ്ങി നിറഞ്ഞു കിടപ്പുണ്ട്.  എന്തായാലും ശ്യാമയേയും  സുധിയേയും  ഒന്നിപ്പിക്കാൻ പറയുമോ  എന്ന് നോക്കാം.

ഏകൻ • 2025-10-11 09:14

😃😃😃😃👍

Sam Ev • 2025-10-11 02:27

Ayikote Ithupole vayikayalum scnila pages othrsyeum venam

ഏകൻ • 2025-10-11 09:15

👍താങ്ക്സ്

മുലക്കൊതിയൻ • 2025-10-10 23:52

എന്നാലും ശ്യാമയുടെ മുലകൾ ഒന്നു കുടിപ്പിക്കാമായിരുന്നു

ഏകൻ • 2025-10-11 09:15

വരട്ടെ ബ്രോ  ശ്യാമയ്ക്ക് കുറച്ചു കൂടി സമയം കൊടുക്ക്. എല്ലാം ശരിയാകും.

Reader • 2025-10-10 21:05

ഈ കഥ വായിച്ചതിൽ നിന്നും ഞാൻ ഒന്നു പറയട്ടെ... ചില രംഗങ്ങൾക്ക് വല്ലാത്ത ദൈർഖ്യം തോന്നി. പ്രത്യേകിച്ച് അലക്കു സീനിൽ... ഞാൻ കമ്പി പ്രതീക്ഷിച്ചില്ല ഈ കഥ വായിക്കുന്നത്. ഇതു ശരിക്കും ഇറോട്ടിക് ലവ് സ്റ്റോറി തന്നെയാണ്. പക്ഷെ ലവ്നാണ് പ്രാധാന്യം കൂടുതൽ... അതു പോലെ സുധിയുടെ പൂർവ ചരിത്രവും സുചിത്ര ആരാണ് എന്നുള്ള മിസ്റ്ററിയും മറ്റും ഇതിന് ഒരു സസ്പെൻസ് പാർട് അതായത് ഒരു ത്രില്ലർ മോടും കൂടി ഉണ്ട്. ശരിക്കും ഈ കഥയിൽ ഉള്ള ആ factor ന്റെ സാന്നിധ്യം ഇപ്പോൾ ഇതിനെ ഒരു erotic love story ക്കും മുകളിൽ ഉള്ള തലങ്ങളിലേക്ക് എത്തിച്ചിരിക്കുന്നു. അധികം പുതിയ കഥാപാത്രങ്ങളെ കൊണ്ടു വരാൻ ശ്രമിക്കേണ്ട.. എഴുതി എത്താൻ ചിലപ്പോൾ പാട് ആയിരിക്കും..

ഏകൻ • 2025-10-11 09:12

താങ്ക്സ് ബ്രോ ❤❤❤❤ ഇറോട്ടിക് ലവ് സ്റ്റോറിയിൽ പെടുന്ന ഒരു ത്രില്ലർ തന്നെയാണ്  മുൻപ് തന്നെ എന്റെ മനസ്സിൽ ഉള്ളത്.  അതുകൊണ്ടാണ് ഞാൻ മുൻപ് തന്നെ പറഞ്ഞത്. ഇതിന് ചിലപ്പോൾ ഇരട്ട ക്ലൈമാക്സ്‌ ഉണ്ടാകാം.    ഒന്ന് ലവ് മോഡിൽ അവസാനിപ്പിക്കുന്ന ഒന്ന്  മറ്റതിൽ  ഒരു  പ്രണയവും പ്രതികാരവും  അടങ്ങിയ    മോഡിൽ.   ഒന്നോ രണ്ടോ പാർട്ടോടുകൂടി  അവസാനിപ്പിക്കാൻ  ആണ് പരിപാടി എങ്കിൽ ലവ്  മോഡിൽ കഥ  പൂർണ്ണമാകും.  ഇല്ലെങ്കിൽ ഒരു ഫ്ലാഷ് ബാക്ക് സ്റ്റോറിയും  റിവഞ്ചും.   ലൈക്കും കമന്റും  പോലെ ഇരിക്കും  ഏത് വേണം  എന്നത്   തിരഞ്ഞെടുക്കാൻ. പിന്നെ  സമയവും.   എന്റെ  എല്ലാ കഥകളും  എനിക്ക് ഇഷ്ട്ടം ആണ്  എല്ലാം പൂർത്തിയാക്കാൻ എനിക്ക്  ആഗ്രഹവും  ഉണ്ട്. മനസ്സ്  വല്ലാതെ പിടയുമ്പോൾ  അതിൽ നിന്ന്  ഒരു മോചനം എന്ന  പോലെ  എന്റെ  ഇഷ്ട്ടം വിനോദം  ആയ  ക്രിക്കറ്റും   ( ക്രിക്കറ്റ് കാണാൻ മാത്രമേ  പറ്റു  കളിക്കാൻ  പറ്റില്ല. ഹെൽത്ത്  ഇഷ്യു  കുറച്ചു  അധികം  ഉണ്ട്. പെർമെനന്റ് ആയത് . എന്റെ  മരണത്തോടെ  മാത്രം  എന്നെ വിട്ട് പോകു എന്ന്  ഉറപ്പായത്. 😃😃😃)    സംഗീതവും  സംഗീതം  എന്ന്  പറഞ്ഞാൽ  പാട്ട്  കേൾക്കുക എന്നതാണ് . പാടാൻ  അറിയില്ല. മനോഹരമായ  സെമി ക്ലാസിക്ക്  പാട്ടുകൾ പഴയ  മെലോഡി  ( പ്രത്യേകിച്ച്  വിരഹം  വേദന  എന്നിവ അടങ്ങിയത് )    പോലെ  ഉള്ളവ  കേൾക്കുക.     വെറും  വായനക്കാരൻ  എന്ന നിലയിൽ  വന്നതാണ് ഞാൻ  ഇവിടെ  ഇപ്പോൾ ഒരു  എഴുത്തു കാരനും  ആയി.    എന്തായാലും  താങ്ക്സ്.

Reader • 2025-10-11 19:18

സുഹൃത്തേ പ്രതീക്ഷ കൈവിടരുത്. ഇവിടെ ഒരാൾ പ്രായത്തെ റിവേഴ്‌സ് ചെയ്യിക്കാനും ഡാമേജ് ആയ അല്ലെങ്കിൽ ഇല്ലാതായ ശരീര ഭാഗങ്ങളെ സൃഷ്ടിക്കാനും ഉള്ള സാങ്കേതിക വിദ്യക്കു വേണ്ടി പരിശ്രമിച്ചു കൊണ്ടിരിക്കുകയാണ്...

L:VI • 2025-10-10 19:31

❤️

ഏകൻ • 2025-10-11 09:14

❤❤❤❤❤❤

ഏകൻ • 2025-10-10 11:10

ഉണ്ട് ബ്രോ. സാഹചര്യത്തിന് അനുസരിച്ചു ഉണ്ട്.

ഏകൻ • 2025-10-10 11:09

വരുന്നുണ്ട് വായിച്ചു നോക്കു.

ഏകൻ • 2025-10-09 12:13

നാളെ അയക്കാം.  അപ്പോഴേക്കും റെഡിയാകും.

ഏകൻ • 2025-10-07 22:34

എങ്കിലും ശ്രമിക്കാം ബ്രോ..

ഏകൻ • 2025-10-07 22:32

സോറി അടുത്ത പാർട്ടിന്റെ  എല്ലാ പോയിന്റും എഴുതി കഴിഞ്ഞു.  ഇനി ആ പോയിന്റുകൾ ക്രമത്തിൽ  ചേർത്താൽ  മതി
ഇതിൽ ചിലത്  ഓൾറെഡി പോയിന്റ് ചെയ്തു കഴിഞ്ഞതാണ്.  അറിഞ്ഞു കൊണ്ട് ഒളിഞ്ഞു നോക്കുന്ന സീൻ ചേർത്താൽ  ക്യാരക്റ്റർ  വീട്ട് പോകും.   കഥ ഇനി ഇത്തിരി സീരിയസ് ഭാഗങ്ങളിലേക്ക്  കടക്കാൻ  പോകുന്നു. സുധി  ആര്  സുധിയുടെ ലക്ഷ്യം എന്ത്.   അതിനിടയിൽ ഇങ്ങനെ ഒരു സിൻ  ശരിയാകില്ല. എന്ന് തോനുന്നു.   ഇതിൽ പലതും  മറുനാട്ടിലെ ഒരു  ഓണാഘോഷം  എന്ന കഥയിൽ ഉൾപെടുത്താൻ പറ്റും.

ഏകൻ • 2025-10-06 13:03

അടുത്ത സൺ‌ഡേ.  അതിന് മുൻപ് പറ്റുമെങ്കിൽ  അറിയിക്കാം  ബ്രോ.

ഏകൻ • 2025-10-06 11:37

😃😃😃😃  തരാം. എഴുതാം. അടുത്ത സൺ‌ഡേ. ഉറപ്പായും  തരാം.

ഏകൻ • 2025-10-06 15:29

അത് പറയാൻ പറ്റില്ല. എഴുത്തിന്റെ ഒഴുക്കിന് അനുസരിച്ചു  വരും.