← Back to ശ്യാമയും സുധിയും [ഏകൻ]

Comments

ശ്യാമയും സുധിയും [ഏകൻ] · approved reader discussion

ജീഷ്ണു • 20-01-2026 22:12

നല്ല സ്റ്റോറി ആയിരുന്നു👍🥰

അമ്പാൻ • 13-01-2026 23:54

❤️❤️❤️❤️❤️
💙💙💙💙💙
❤️❤️❤️❤️❤️
💙💙💙💙💙

nami • 13-01-2026 11:35

ദേവാസുരം അടുത്ത പാർട്ട് എപ്പഴാ bro

നന്ദൂസ് • 13-01-2026 11:34

സൂപ്പർ സ്റ്റോറി.. ഹാപ്പി എൻഡിങ്...
വളരെ നന്നായിരുന്നു....പ്രതീക്ഷിക്കാത്ത ഒരുപാട് സന്തോഷങ്ങൾ നിങൾ ഈ സ്റ്റോറി യിലൂടെ അവതരിപ്പിച്ചു...
സൂപ്പർ...

നന്ദൂസ്...

Sal • 13-01-2026 07:45

bro പൊന്നിൽ വിളഞ്ഞ പെണ്ണ് പിന്നെ മറുനാട്ടിൽ ആ കഥ എപ്പഴാ ഇനി അടുത്തതു varaa🔥🥰🥰

Monarch • 13-01-2026 00:18

അടിപൊളി സ്റ്റോറി ഞാൻ ഇപ്പോഴാണ് വായിച്ചു തീർത്തത് ... 🥰

Amal • 12-01-2026 11:30

super and thank you ❤️❤️❤️❤️

oru theme koodi parayam pattiyal onnu ezhuth.

നായകന്റെ കാറിൽ ഒരു ചെറുക്കന്റെയും പെണ്ണിന്റെയും കാർ വന്നിരിക്കുന്നു. ബൈക്കിന്റെ ഭാഗത്താണ് മിസ്റ്റേക്ക് എങ്കിലും ആ ചെറുക്കൻ നായകനെ തല്ലുന്നു.. നായകൻ അത് വലിയ കേസാക്കുന്നു.. അത്കൊണ്ട് അവന് വിദേശതെക്ക് തിരിച്ചു പോകാൻ സാധിക്കുന്നില്ല.. ലാസ്റ്റ് കേസ് ഒഴിക്കാൻ ആ പെണ്ണിന്റെ (lover/wife) ഹീറോ കളിക്കുന്നു.. തല്ല് കിട്ടിയ ദേഷ്യം മുഴുവൻ ഹീറോ അവളെ കളിച്ചു തീർക്കുന്നു.

ഏകൻ • 07-01-2026 22:38

ഈ കഥയേയും  എന്നേയും സപ്പോർട്ട് ചെയ്യുന്ന    എല്ലാവരോടും ഒരുപാട് താങ്ക്സ്.

ഈ കഥയുടെ അവസാന ഭാഗം. ചെറിയൊരു ഭാഗം അടുത്ത് തന്നെ പ്രതീക്ഷിക്കാം. 

മറ്റൊരു പ്രണയ കഥ എന്റെ മനസ്സിൽ ഉണ്ട്. കൂടുതൽ ഭാഗങ്ങൾ ഒന്നും ഇല്ലാതെ എഴുതാൻ ആണ് ആഗ്രഹിക്കുന്നത്. സെക്സിന്റെ  അതിപ്രസരണം  ഒന്നും ഇല്ലാതെ. ആവശ്യത്തിന് മാത്രം ഉള്ളത്.   അതോടൊപ്പം ഒരു  പരീക്ഷണ കഥയും. 

എന്ന് വരും എന്നൊന്നും പറയാൻ പറ്റില്ല. .

എല്ലാവരുടേയും സപ്പോർട് പ്രതീക്ഷിക്കുന്നു.

ജീഷ്ണു • 03-01-2026 15:25

super 🙂

henil • 01-01-2026 19:54

adipoli part ayrnnu pinne bro devasuram next part theruoo

നന്ദുസ് • 01-01-2026 00:31

ഏകൻ സഹോ... സൂപ്പർ...കാത്തിരുന്നു രുചിച്ച അതിമധുരം....
കിടുക്കാച്ചി പാർട്ട്....
പുതുവത്സരാശംസകൾ...

Daada • 31-12-2025 13:59

nice bro

ഒറ്റപ്പെട്ടവൻ • 31-12-2025 13:32

ഈ ഭാഗ്യത്തിന് വേണ്ടി കാത്തിരിക്കുവായിരുന്നു.... സമയം പോയതേ അറിഞ്ഞില്ലേ.... അടുത്ത ഭാഗത്തോട് കൂടി കഴിയും എന്ന് തോനുന്നു കണ്ടിട്ട്...പുതിയ കഥകൾ ആയി വരും എന്ന് പ്രേതീക്ഷിക്കുന്നു...

Vishnu M • 31-12-2025 12:35

സുഹൃത്തേ ഈ കഥയുടെ തുടക്കം മുതൽ ഞാൻ വായിക്കുന്നഒരുവായനക്കാരനാണ്.ഈകഥയുടെ പതിനൊന്നാമത്തെഭാഗമാണിത് ഇനിഒരുഭാഗംകൂടി ഉണ്ടാകുമോഉണ്ടെങ്കിൽഅതുകൂടിഎഴുതിപൂർത്തീകരിക്കുക.തുടർന്നുംമനോഹരമായകഥകൾഎഴുതി മുന്നോട്ടുവരികപുതിയസൃഷ്ടികൾക്കായികാത്തിരിക്കുന്നു.ഈകഥയുടെഅവസാനംഎന്താകുംഎന്നറിയാൻകാത്തിരിക്കുകയാണ്സുഹൃത്തേ അടുത്ത ഭാഗവും ഉടൻ ഉണ്ടാകും എന്ന് വിശ്വാസത്തോടെ കാത്തിരിക്കുന്നു

Anandhu • 31-12-2025 21:34

bro super Njan വിചാരിച്ചു oru കളി കാണും എന്ന്..... എന്തായാലും waiting Next episode Saturday patumkil

തേജസ്സ് വർക്കി • 22-12-2025 01:00

actually bro എനിക്ക് പൊതുവെ ഇങ്ങനെയുള്ള സ്റ്റോറീസ് ആണ് ഇഷ്ടം. നിങ്ങൾ എഴുതു..

ഏകൻ • 29-11-2025 19:25

ശ്യാമയും സുധിയും കഴിഞ്ഞിട്ടേ അടുത്തത് എഴുതു എന്ന് കരുതിയതാണ്. എന്നാൽ  ശ്യാമയും സുധിയും ക്ലൈമാക്സ്‌ ആയതുകൊണ്ടും അതിൽ ഒരുപാട് കാര്യങ്ങൾ പറയാൻ ഉള്ളത് കൊണ്ടും കളിക്കപ്പുറം കഥയ്ക്ക് കൂടെ പ്രാധാന്യം കൊടുത്തത് കൊണ്ടും. മനസ്സ് കൂൾ ആയാൽ മാത്രമേ എഴുതി പൂർത്തിയാക്കാൻ പറ്റുള്ളൂ. എഴുതി തുടങ്ങിയതാണ് എന്നാൽ എന്തോ  അസുഖവും ആരോഗ്യ മാനസീക പ്രശ്നങ്ങളും, മറ്റു പ്രശ്നങ്ങളും ഒക്കെ കാരണം ശ്യാമയും സുധിയും എഴുതാൻ ഉള്ള മൂഡ് കിട്ടുന്നില്ല. അപ്പോഴാണ് എന്റെ ഫൈസിയുടെ കഥ മുൻപ് ഒരു പാർട്ട് മാത്രം എഴുതിയതും അത് എഴുതുന്നില്ലേ എന്ന്  ഒരു വായനക്കാരൻ പലപ്രാവശ്യം ചോദിച്ചുതും ഓർമ്മ വന്നത്. അതുകൊണ്ട് ഫൈസിയുടെ കഥ എഴുതി അപ്‌ലോഡ് ചെയ്തിട്ടുണ്ട്.  ഫൈസി എന്ന് പറഞ്ഞാൽ അർജുന്റെ റിയകുട്ടി എന്ന കഥയിലെ ഒരു പ്രധാന കഥാപാത്രം ആണ്.  അത് വായിച്ചവർ സ്വീകരിച്ചവർ ഫൈസിയെ കൂടെ സ്വീകരിക്കും  എന്ന് വിശ്വസിക്കുന്നു.  വായിക്കാത്തവർ "അച്ചായൻ പറഞ്ഞ കഥ  അർജുന്റെ റിയ കുട്ടി നിലാവ്  പോലെ വന്നവൾ " എന്ന കഥ ആദ്യം മുതൽ വായിക്കുക.

ഏകൻ • 23-11-2025 21:20

❤❤❤❤ സോറി ബ്രോ എനിക്ക് ഇൻസ്റ്റയും ഫേസ്ബുക് ഒന്നും ഇല്ല.  ഉണ്ടായിരുന്നു   വർഷങ്ങൾക്ക്‌  മുൻപ് അവൾ  എന്നോട് യാത്ര പറഞ്ഞു പോയതിന് ശേഷം ഞാൻ അതൊന്നും ഉപയോഗിച്ചിട്ടില്ല.  ഇനി ഉപയോഗിക്കുകയും ഇല്ല.   ഒരിക്കലും  മറക്കാത്ത ഓർമ്മകൾ,   ഒരിക്കലും മറക്കാൻ ആഗ്രഹിക്കാത്ത കുറേ   ഓർമ്മകൾ ഉണ്ട് അവൾ തന്നത്.   ജീവിതത്തിൽ ഞാൻ ഒരുപാട് ഒരുപാട്  സന്തോഷിച്ച നിമിഷങ്ങൾ ഉണ്ട്  അവൾ തന്നത്.  അതൊക്കെ  എന്നെ  വേദനിപ്പിക്കും.  ഇൻസ്റ്റയും ഫേസ്ബുക്കും  തുറന്നാൽ   അവളെ  വീണ്ടും  വീണ്ടും കാണാൻ തോന്നും.   അവളുടെ ഫോട്ടോ നോക്കിയിരിക്കും,  അതിൽ നോക്കി  കരയും.   ഇന്നും  എന്നും  ഒത്തിരി ഇഷ്ട്ടം  ആണ്  എനിക്ക്  അവളെ.  ഇനി  ഒരിക്കലും  അവളെ  കാണാൻ പോലും  എനിക്ക്  അവകാശം  ഇല്ല.   എങ്കിലും ഞാൻ എന്റെ  ഉൾകണ്ണിൽ  എന്നും  കാണും. എനിക്ക്  അത് മതി.    അതുകൊണ്ട്   ബ്രോക്ക് എന്ത് പറയാൻ ഉണ്ടെങ്കിലും ഇതിൽ പറഞ്ഞാൽ മതി.  ഇപ്പോൾ എഴുതി  പകുതിക്ക് നിൽക്കുന്ന കഥകളും  എഴുതാൻ ആഗ്രഹിച്ച ഒന്നോ രണ്ടോ കഥകളും  എഴുതി കഴിയും വരെ ഞാൻ ഇവിടെ  കാണും.  അതിൽ കൂടുതൽ ഒന്നും ഇല്ല.  എന്തായാലും താങ്ക്സ് ബ്രോ.

ആട് തോമ • 20-11-2025 07:29

താങ്കൾ പൂർണ ആരോഗ്യത്തോടെ തിരിച്ചു വരാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏🙏

ഏകൻ • 23-11-2025 21:25

❤❤❤❤👍

Sam Ev • 20-11-2025 02:00

Bro ready yit vanna mathi
Enit baki alla kadhakalhm one by one ayit eyurh pages lootane

Full marigit vaa

ഏകൻ • 23-11-2025 21:24

❤❤❤❤❤❤❤❤താങ്ക്സ് ബ്രോ.

അമ്പാൻ • 19-11-2025 22:25

❤️❤️❤️❤️❤️❤️❤️
എല്ലാം സുഖാവട്ടെ
പ്രാർത്ഥനകൾ ❤️

ഏകൻ • 23-11-2025 21:24

❤❤❤❤❤❤👍

നന്ദുസ് • 19-11-2025 21:32

സഹോ.. ഏകൻ...
ന്താണ് ഒരു മൂഡ് സ്വിംഗ് wibe...
നല്ല കോരിത്തരിപ്പിച്ച നിമിഷങ്ങളിൽ കൊണ്ടെത്തിച്ചിട്ടു അവസാനം ഒള്ള മൂഡ് കൂടി കളയിച്ചല്ലോ...
ഇങ്ങനൊന്നും ഒരിക്കലും ആരോടും പറയരുത്...ആവർത്തിക്കരുത്.... ട്ടോ...
അപ്രതീക്ഷിത ട്വിസ്റ്റുകളിലൂടെ സ്റ്റോറി പൊക്കൊണ്ടിരിക്കുന്നത്....
താങ്കളുടെ എല്ലാ വിഷമതകളും,അസുഖങ്ങളും മാറാൻ പ്രാർഥിക്കുന്നുണ്ട് ഞങ്ങളെല്ലാരും...ok.
ചെറിയൊരു പാർട്ട് ആയിരുന്നിട്ടു കൂടി ഒരു വലിയ പാർട്ടിൻ്റെ സന്തോഷവും,സംതൃപ്തിയും താങ്കൾ ഞങ്ങൾക്ക് തന്നു...അതിമനോഹരം...
അതിസന്തോഷം....👏👏👏💚💚💚
കാത്തിരിക്കുന്നു... ആകാംഷയേറിയ ക്ലൈമാക്സിന് വേണ്ടി...🙏🙏🙏

നന്ദൂസ്...

ഏകൻ • 23-11-2025 21:23

❤❤❤താങ്ക്സ് ബ്രോ. വൈകുമെങ്കിലും  ഞാൻ തിരിച്ചു വരും.

Vishnu M • 19-11-2025 14:44

സുഹൃത്തേ ഇങ്ങനെ ഒന്നും ഒരിക്കലും സംസാരിക്കരുത്. ഈ കഥ എഴുതി പൂർത്തിയായിരിക്കാൻ സുഹൃത്തിന് കഴിയും . എല്ലാം വളരെ ഭംഗിയായി തന്നെ എഴുതി പൂർത്തീകരിക്കാൻ സുഹൃത്ത് പരമാവധി ശ്രമിച്ചിട്ടുണ്ട് ശ്രമിക്കുകയും ചെയ്യുന്നുണ്ട്. അതുകൊണ്ടുതന്നെ ഒന്നും സംഭവിക്കില്ല ഈ കഥ എഴുതി പൂർത്തീകരിക്കാൻ സുഹൃത്തിന് സാധിക്കും. സുഹൃത്തിന് ഇഷ്ടപ്പെടുന്ന സുഹൃത്തിന്റെ കഥകൾ ഇഷ്ടപ്പെടുന്ന ഒരുപാട് പേർ ഇവിടെയുണ്ട് അവരെല്ലാം സുഹൃത്തിനുവേണ്ടി പ്രാർത്ഥിക്കും ഒപ്പം ഞാനും. ഒന്നും തന്നെ സംഭവിക്കില്ല അങ്ങനെ കരുതി എപ്പോഴും നാം സമാധാനത്തോടെ 😊 beyond positive man never give up

ഏകൻ • 23-11-2025 21:22

❤❤❤❤താങ്ക്സ് ബ്രോ.   ഞാൻ വരും. കാത്തിരിക്കുക. എഴുതാൻ തുടങ്ങി. പക്ഷെ വളരെ സ്ലോ ആണ്. അതുകൊണ്ട് വൈകും.

Amal • 19-11-2025 13:29

Broo.... ശക്തമായി തിരിച്ചു വാ

ഏകൻ • 23-11-2025 21:07

❤❤❤❤❤👍

L:VI • 19-11-2025 13:25

🙃❤️

ഏകൻ • 23-11-2025 21:07

❤❤❤❤

ഏകൻ • 18-11-2025 15:50

താങ്ക്സ് ബ്രോസ് ❤❤❤  ആരോഗ്യം ശരിയായില്ല. മനസ്സും.  എങ്കിലും ചെറിയൊരു പാർട്ട് എഴുതാൻ ശ്രമിച്ചു. പക്ഷെ എനിക്ക് അങ്ങോട്ട്  തൃപ്തി   ആകുന്നപോലെ ഇല്ല . എങ്കിലും  എഴുതിയത് അയച്ചിട്ടുണ്ട്.

ജീഷ്ണു • 09-11-2025 12:34

Continue 🙂

ജീഷ്ണു • 09-11-2025 12:07

മാജിക് റിയാലിസം എന്ന് കേട്ടിട്ടില്ലേ.അത് പോലെയാണ് നിങ്ങളുടെ ഈ കഥ.ലോജിക്കുണ്ടൊ എന്ന് ചോദിച്ചാൽ ലോജിക്കില്ല. പക്ഷേ എന്തോ ഒരു ആകർഷണമുണ്ട്. വീണ്ടും വീണ്ടും വായിക്കാൻ. തുടരു🙂

ഏകൻ • 18-11-2025 15:47

ചെറിയൊരു പാർട്ട് അപ്‌ലോഡ് ചെയ്തിട്ടുണ്ട്.  അടുത്തത് ക്‌ളൈമാക്സ് ആയിരിക്കും.

Sam Ev • 06-11-2025 14:36

Ini ath aradey

Rock star • 03-11-2025 22:23

Bro story was super, pinne Shymaye short dress  & bikini 👙 ok idikunna karyam onnum kandilla storiyil, anganathe dress medikunna karyam last partil mention cheytharunnallo. Athu on u include cheyamo. Pattuvanemkil avale kondu or u golden showerum, please, just oru request Anu, bro ok anemkil include cheyanam, anyway thanks again for giving such a wonderful story

ഏകൻ • 03-11-2025 21:23

എഴുതി തുടങ്ങി എങ്കിലും വൈകും. ബ്രോ.

ഏകൻ • 03-11-2025 21:16

എന്തായാലും   വൈകും ബ്രോ. താങ്ക്സ് ബ്രോ

ആട് തോമ • 03-11-2025 10:29

അങ്ങനെ അവസാനം ശമപുഷ്പം സുധി നുകർന്നു. അവസാനം ശ്യാമയുടെ ബോധം പോയില്ലെങ്കിലേ അത്ഭുതം ഒള്ളു. ക്‌ളൈമാക്സ് അറിയാൻ കാത്തിരിക്കുന്നു.

ഏകൻ • 03-11-2025 21:15

താങ്ക്സ് ❤❤❤ബ്രോ.  ക്ലൈമാക്സ്‌  വരാൻ  വൈകും
.

നന്ദുസ് • 03-11-2025 09:29

Saho...
ഒരു വെറൈറ്റി സസ്പെൻസ് ത്രില്ലർ സ്റ്റോറി...
I like it...
അടിപൊളി സ്റ്റോറി...

ഏകൻ • 03-11-2025 21:17

താങ്ക്സ് ❤❤❤ബ്രോ

Vishnu M • 02-11-2025 21:20

ഏകൻ ഈ ഭാഗവും വളരെ മനോഹരമായിട്ടുണ്ട്. 37 പേജുകൾ എഴുതിപ്പുകരിച്ചിട്ടുണ്ട്. തുടർന്നും ഇതുപോലെ എഴുതുക അടുത്ത ഭാഗം വളരെ മനോഹരമായി എഴുതാൻ സുഹൃത്തിന് സാധിക്കട്ടെ. അതുപോലെ പുതിയ കഥകളുമായി വീണ്ടും വരിക എല്ലാവിധ ആശംസകളും. ഓരോ ഭാഗവും വളരെ മികച്ചത് ആക്കാൻ സഹസുഹൃത്തിന്റെ കഴിവ് കഴിവിന്റെ പരമാവധി ശ്രമിച്ചു ഇതേ രീതിയിൽ മുന്നോട്ടു പോവുക. അവസാനത്തെ ഭാഗം ഇതിലും മികച്ചതാക്കാൻ എല്ലാ അഭിനന്ദനങ്ങളും പുതിയ കഥകളും മികച്ചത് ആകാൻ ആശംസകൾ.👏👍

ഏകൻ • 03-11-2025 21:18

താങ്ക്സ് ❤❤❤ബ്രോ

ഏകൻ • 02-11-2025 19:28

അടുത്ത  പാർട്ട് കുറച്ചു വൈകും.  ചുരുങ്ങിയത്  രണ്ടാഴ്ച എങ്കിലും  ആകും.  അതിന് മുൻപ് തരാൻ  ശ്രമിക്കാം.

Amal • 02-11-2025 16:47

Nice bro..

ഞാൻ പറഞ്ഞ സ്റ്റോറി ഒരു രോഗിയും നഴ്സും തമ്മിലാണ്. ട്രിപ്പ്‌ ഒന്നുമില്ലെങ്കിലും കുഴപ്പമില്ല.ബ്രോക്ക് കഴിയില്ലെങ്കിൽ കുഴപ്പമില്ല. പറ്റിയാൽ ഒറ്റ പാർട്ടിൽ തീരുന്ന പോലെ എഴുത്‌ ❤️❤️

ഏകൻ • 03-11-2025 21:19

നോക്കാം. ബ്രോ

L:VI • 02-11-2025 16:35

🙃❤️

ഏകൻ • 03-11-2025 21:19

❤❤❤❤❤❤❤❤❤❤❤

Y D • 02-11-2025 15:53

അവളുടെ ലോകം ഒന്ന് എഴുതാമോ ഫിദയും കോപ്പുമൊക്കെ അവിടെ നിക്കട്ടെ 😠😠😠😠

ഏകൻ • 03-11-2025 21:20

എഴുതും  ബ്രോ ഉറപ്പ്.

Marco • 02-11-2025 15:37

Bro ഇത് next പാർട്ട്‌ കൂടി അവസാനിപ്പിക്കണ്ട അവർ കല്യാണം കഴിഞ്ഞ് കൊറച്ചു happiness honeymoon അങ്ങനെ oru 3-4 parts കൂടി തന്നിട്ട് അവസാനിപ്പിച്ചാൽ മതി plzz its a humble request ഏകൻ അത് സാധിച്ചു തരും എന്ന് വിചാരിക്കുന്നു

ഏകൻ • 03-11-2025 21:22

അതൊക്കെ  കുറച്ചു കാണും. ബ്രോ. പക്ഷെ കൂടുതൽ വേണം എങ്കിൽ ഒരു  രണ്ടാം  ഭാഗം  വേണ്ടിവരും.  അതിനുള്ള  സ്കോപ്പ് ഉണ്ട്. പക്ഷെ ടൈം ഇല്ല.
താങ്ക്സ് ബ്രോ ❤❤

ഒറ്റപ്പെട്ടവൻ • 02-11-2025 15:26

കിടു സ്റ്റോറി ആയിരുന്നു.... അടുത്ത ഭാഗം പെട്ടന്ന് വരും എന്ന് കരുതുന്നു....

ഏകൻ • 03-11-2025 21:22

എഴുതി തുടങ്ങി എങ്കിലും വൈകും.

Chekutha • 02-11-2025 14:43

Deeyyy vekam thanne adutha part id ketto ithonnum tjangan ulla manakatti illathath konda bro

ഏകൻ • 01-11-2025 18:32

താങ്ക്സ് ബ്രോ.  9 പാർട്ട് അപ്‌ലോഡ് ആണ്. നാളെ വരുമായിരിക്കും. അല്ലെങ്കിൽ ഇന്ന് രാത്രിയിൽ വരുമായിരിക്കും. എല്ലാം  ഡോക്ടർ സാബ് കനിയുന്ന പോലെ.  അടുത്ത പാർട്ട്‌ ലാസ്റ്റ് പാർട്ട്‌ എഴുതി തുടങ്ങി.   പക്ഷെ ചില കാര്യങ്ങളിൽ തട്ടി നിൽക്കുകയാണ്.  അത് മറികടന്നാൽ അടുത്ത ആഴിച്ചയ്ക്ക്   ഉള്ളിൽ വരും  ലാസ്റ്റ് പാർട്ട്‌ വരും.

Vishnu M • 01-11-2025 17:10

ഏകൻ ഓരോ ഭാഗങ്ങളും വളരെ മികച്ചതായി മുന്നോട്ടുപോകുന്നു. ഇനിയും ഇതുപോലെ തുടർന്നും എഴുതുക സുഹൃത്തേ🥰 വളരെ മനോഹരമായി തന്നെ ഈ കഥ മുന്നോട്ട് പോകുന്നു ഇതേ രീതിയിൽ പോകട്ടെ. കഥയുടെ അടുത്ത ഭാഗത്തിൽ എന്താണ് സംഭവിക്കുന്നത് എന്ന് അറിയാൻ കാത്തിരിക്കുന്നു.

ഏകൻ • 01-11-2025 18:19

താങ്ക്സ് ബ്രോ   അടുത്ത പാർട്ട്  അപ്‌ലോഡ് ആണ്.  നാളെ വരുമായിരിക്കും.

Amal • 01-11-2025 17:03

ബ്രോ ഞാൻ ഒരു ട്രെഡ് പറഞ്ഞാൽ എഴുതുമോ ഇനി ഞാൻ ശല്യം ചെയ്യില്ല.

നായകൻ ഒരു രോഗിയാണ് ആ രോഗം മൂലം അവന്റെ പ്രിയപ്പെട്ട പലരും അവനെ ഉപേക്ഷിച്ചു പോകുന്നു. അവൻ ഹോസ്പിറ്റലിൽ കഴിയുമ്പോൾ അവിടെ ഒരു നേഴ്സായി കമ്പനിയാകുന്നു. അവളുടെ കല്യാണം കഴിഞ്ഞു ഒരു കുട്ടിയുണ്ട് ബട്ട്‌ അവളുടെ ഭർത്താവിന് മറ്റൊരു പെണ്ണുമായി റിലേഷനുണ്ട്.

നായകൻ ആ സുന്ദരി നേഴ്സുമായി അടുക്കുന്നതും അവളുമായി ട്രിപ്പ്‌ പോകുന്നതുമാണ് സ്റ്റോറി അവൾ ആദ്യം ഒന്നും സമ്മതിക്കരുത്. ഫ്രണ്ട് എന്ന നിലയിലാണ് ട്രിപ്പ്‌ പോകുന്നത് ബട്ട്‌ ആ ട്രിപ്പിൽ അവർ ഒന്നാകണം. നായകന്റെ രോഗമാറിയാൽ സന്തോഷം. ❤️❤️❤️ ആ ട്രിപ്പ്‌ മാത്രം മതി ബാക്കി എല്ലാം ജസ്റ്റ്‌ മെൻഷൻ ചെയ്താൽ മതി.. ഒറ്റ പാർട്ട്‌ മാത്രം പ്ലീസ്..

ഏകൻ • 01-11-2025 18:27

താങ്ക്സ്  ഇതിൽ ചെറിയ മാറ്റം ഉള്ള ഒരു കഥ ഞാൻ വേറെ എഴുതിയത് ഉണ്ട്.  പക്ഷെ അതിൽ  നേഴ്സ് അല്ല.   അത്യാവശ്യം പണവും മറ്റും ഉള്ള നായകൻ  മരണത്തോട് അടുത്ത നായകൻ  അനാഥൻ   സുഹൃത്തിന്റെ ഉപദേശപ്രകാരം. യാത്ര പോകുന്നു. ഒടുവിൽ ഒരു  കാട്ടിൽ എത്തപെടുന്നു.  അവിടെ കുടിയേറിയ ഒരു കുടുംബത്തിന്റെ കൂടെ താമസം ആക്കുന്നു. അവർ  അയാളെ ഒരു നാട്ടു വൈദ്യനെ കാണിക്കുന്നു.  ആ വീട്ടിലെ ഇളയ മകൾ അയാൾക്ക് സഹായി ആയി നിൽക്കുന്നു.  അവിടെ വെച്ച് മരണത്തിന്റെ വക്കിൽ നിന്നും നായകൻ രക്ഷപ്പെടുന്നു. ഒടുവിൽ അവർ ഒന്നായി എല്ലാവരും നാട്ടിലേക്ക്  മടങ്ങി വരുന്നു.

ഏകൻ • 01-11-2025 18:33

അടുത്ത് ഒന്നും നടക്കില്ല ബ്രോ. ഇപ്പോൾ ഉള്ളത് തന്നെ പെന്റിങ് ആണ്. എങ്കിലും ഞാൻ ഇപ്പോൾ പറഞ്ഞത് പോലെ ഒന്ന് ശ്രമിക്കാം.  പക്ഷെ അടുത്തൊന്നും ആകില്ല.

L:VI • 01-11-2025 13:45

🙃❤️

ഏകൻ • 01-11-2025 18:33

❤❤❤❤❤❤❤താങ്ക്സ്

Kallan • 01-11-2025 12:45

KidilM❤️❤️❤️

ഏകൻ • 01-11-2025 18:34

❤❤❤❤

Kallan • 01-11-2025 12:44

Superbb❤️❤️❤️

ഏകൻ • 01-11-2025 18:34

❤❤❤❤❤❤❤❤❤❤❤

ഏകൻ • 01-11-2025 12:19

പാർട്ട്‌ 9 അപ്‌ലോഡ് ചെയ്തിട്ടുണ്ട്

ഏകൻ • 31-10-2025 11:29

ഒന്ന്  എന്തായാലും  നാളെ വരും ബ്രോ. ക്ഷമയോടെ  കാത്തിരിക്കൂ.

ഏകൻ • 30-10-2025 21:17

പ്ലീസ് വെയിറ്റ്.     അടുത്ത് തന്നെ വരും. കാത്തിരിക്കൂ .