0%

Chapter Title : ശ്യാമിന്റെ പ്രണയകാമം [Vishwa]

Author : Kambikathakal Read All Parts 249

തട്ടി വിളിച്ചു.... ഓല മേഞ്ഞ ഒരു ചെറിയ തട്ടുകട...

"ചേട്ടാ.. ഈ.. വേലായുതന്റെ വീട് എവിടെ... സ്ഥലം മാറി വെന്ന...."ഞാൻ കടക്കാരനോട് ചോദിച്ചു.... അയാൾ ഞങ്ങളെ സൂക്ഷിച്ചു നോക്കി..."നിങ്ങൾ ആരാ മനസ്സിലായില്ല...."

"ഞങ്ങൾ അദ്ദേഹം ക്ഷണിചിട്ട് വന്നതാ"

"ഓഹ് അനഘ മോളെ പെണ്ണ് കാണാൻ വന്നവരാണോ... "അയാൾ ചിരിച്ചു കൊണ്ട് ചോദിച്ചു...

"അതെ...."

"കീർത്തി... കീർത്തി...."അയാൾ നീട്ടി വിളിച്ചു.....

അകത്തു നിന്നു ഒരു ചെറിയ പെൺശബ്ദം പുറത്തു വന്നു...."എന്താ അച്ഛാ..

"ഇങ്ങ് വാ..."അവൾ പുറത്തേക്ക് വന്നു..... ഒരു പച്ച ബ്ലൗസും മിടിയും ഇട്ട ഒരു കൊച്ചു സുന്ദരി....ശ്യാം അവളെ നോക്കി ഒന്ന് ചിരിച്ചു....അവൾ തിരിച്ചും.....

"ദേ ഇവൾ അവിടെ പാല് കൊടുക്കാൻ പോവാ... നിങ്ങൾക് വിരോധമില്ലെങ്കിൽ ഇവൾ നിങ്ങളെ കൂടെ പോന്നോട്ടെ...."

"ഞങ്ങൾക്കെന്ത് കുയപ്പം.. അവൾ പോരട്ടെ.. ഞങ്ങക്കും ഒരു സഹായം ആവും...."

അവൾ പാൽപാത്രം എടുത്ത് വണ്ടിയിൽ വെച്ചു... അവൾ കുനിയുമ്പോ അവളുടെ മൃദുലമായ മുലച്ചാലിലേക്ക് ശ്യാം കണ്ണോടിച്ചു.... അവളുടെ വെളുത്ത ശരീരം വെയിലുകൊണ്ട് കറുത്ത് പോയപോലെ ഒരു ഇളം വെളുപ്പ് നിറം...ശ്യാം വണ്ടിയിൽ കയറി യാത്ര തുടർന്നു...... "എന്താ ഇയാള്ടെ പേര്.."പിന്നിൽ നിന്ന് കീർത്തി ചോദിച്ചു..

"ഞാൻ ശ്യാം.... നിങ്ങൾ ആണോ അവിടെ സ്ഥിരം പാല് കൊടുക്കാറുള്ളത്...."

"അതെ.... എന്നും രാവിലെ ഒരു ലിറ്റർ കൊടുക്കണം... ഇന്ന്  കുറച്ചു കൂടുതൽ ഉണ്ട്... നിങ്ങൾ വരുന്നത് കൊണ്ടാവും... ആട്ടെ.. നിങ്ങൾ അവരുടെ ആരാ..."

ശ്യാം അതിനുള്ള മറുപടി പറയാൻ ഒരുങ്ങുമ്പോയേക് തേജ ഇടയിൽ കേറി പറഞ്ഞു.... "അത് ഇവന്അവിടത്തെ കൊച്ചിന് ഒരു കല്യാണാലോചന ആയി വന്നതാ..."

💬 Comments

View all comments