0%

Chapter Title : ശ്യാമിന്റെ പ്രണയകാമം [Vishwa]

Author : Kambikathakal Read All Parts 251

"ഓ..... ദേ വീടെത്താറായി ആ വളവ് കഴിഞ്ഞ വീടാണ്....."

വണ്ടി വീടിന് മുന്നിൽ നിർത്തി.... വീടിന് മുന്നിൽ തന്നെ കുറെ ആളുകൾ നില്കുന്നുണ്ട്... ശ്യാം വീട് ഒന്ന് നിരീക്ഷിച്ചു... നല്ല വലിയ രണ്ടു നില വീട്... വലിയ മുറ്റം.... ചുറ്റും വലിയ മതിലുകൾ.... കീർത്തി ഇറങ്ങി പാലുമായി വീടിനു പിന്നിലേക്ക് പോയി.. തേജയും ശ്യാംമും ഡോർ തുറന്ന് ഇറങ്ങി... അവളുടെ അച്ഛൻ അവരുടെ അടുത്തേക്ക് വന്നു അവരെ വീടിനുള്ളിലേക്ക് ക്ഷണിച്ചു ...

ശ്യാം കോലായിൽ ഉള്ള എല്ലാവർക്കും ഒരു പുഞ്ചിരി കൊടുത്തു വീടിന് ഉള്ളിലേക്ക് കേറി... അവൻ ചെറിയ ചമ്മൽ മുഖത്തുണ്ടായിരുന്നു....ശ്യാമിന്റെ ചുറ്റും ഇപ്പൊ അനികയുടെ അമ്മ,അച്ഛൻ,ചേച്ചി, ചേച്ചിയുടെ ഭർത്താവ്...ഇവരെല്ലാം തന്നെ ഉണ്ട്... അവർ എല്ലാവരും യാത്രയേ പറ്റിയും നാടിനെ പറ്റിയും അവരോട് ചോദിക്കിന്നുണ്ട്.... ശ്യാം എല്ലാത്തിനും മറുപടി കൊടുക്കുന്നുണ്ട്... എന്നാലും അവനു അവളെ കാത്തു നില്കുകയാണെന്ന്.... തന്റെ സഖിയെ... ഒടുവിൽ ട്രോയിൽ ജ്യൂസുമായി അവൾ വന്നു.. അവൾ ആരുടേയും മുഖത്തു നോക്കാതെ ജ്യൂസ് എല്ലാവർക്കും നീട്ടി... ശ്യാം ജൂസ് എടുത്തു അവളെ നോക്കി അവൾ തിരിച്ചും... അവൾ വേകം അടുക്കള ഭാഗത്തേക് പോയി... ശ്യാം അവൾ പോകുന്നതും നോക്കി നിന്നു... അതെ അവൾ കുറെ വളർന്നിരിക്കുന്നു..... സൗന്ദര്യം ലേഷം കൂടിട്ടുണ്ട്.. അവളുടെ ആ നൊണക്കുയി ദേ.. ഇപ്പോഴും അവളുടെ മുഖത്തു അന്നത്തെ പോലെ തന്നെ ഉണ്ട്....അവന്റെ ചിന്ത വേറെ ലോകത്തേക് ഒരു നിമിഷം വഴി തെറ്റി പോയി.....

ഉച്ച കഴിഞ്ഞു എല്ലാവരും ഭക്ഷണം കഴിച്ചു... എല്ലാവരും വിശ്രമിക്കാൻ ഇരുന്നു... ബന്ധുക്കൾ എല്ലാവരും പോയി കഴിഞ്ഞിരുന്നു.... ഇപ്പോൾ

💬 Comments

View all comments