0%

Chapter Title : ശ്യാമിന്റെ പ്രണയകാമം [Vishwa]

Author : Kambikathakal Read All Parts 254

ഒരു കള്ളചിരി പാസ്സ് ആക്കി അവളുടെ റൂം ലക്ഷ്യമാക്കി നടന്നു...പ്രിയ മുറിക്കകത്ത് തായെ നോക്കി നിൽപുണ്ടായിരുന്നു... ശ്യാം അവളുടെ നേരെ പതിയെ നടന്നു "എന്താ... ഇത്ര നാണം... ഞാൻ നിനക്ക് അപരിചിതനായോ..."പ്രിയ തന്റെ ഭംഗിയുള്ള ഉണ്ട കണ്ണ് വെച്ച് അവനെ പതിയെ നോക്കി... അവളുടെ കണ്ണുകൾ കലങ്ങിയിരുന്നു.... "ഇങ്ങക്ക് അങ്ങനെ തോന്നിയോ... ഞാൻ എത്ര കാലായി കാത്ത് നിക്കന്ന്... നിങ്ങൾ എന്നെങ്കിലും എന്നെ തേടി വരും എന്ന് എനിക്ക് വിശ്വാസം ഉണ്ടായിരുന്നു.. പക്ഷെ..."അവളുടെ കവിളിലൂടെ കണ്ണുനീർ ഒഴുകി... ഉണ്ട കണ്ണ് ചുവന്നു കലങ്ങി.... അവനു എന്തോപോലെ തോന്നി കാരണം ഇത്രയും കാലം അവൻ അവളെ തേടി ഇറങ്ങിയില്ലല്ലോ..."എടി.. നീ കരയല്ലേ...ഞാൻ നിന്നെയൊന്ന് പരീക്ഷിച്ചതല്ലേ....നീ തന്നെ എന്നെ ഇങ്ങോട്ട് ക്ഷണിക്കണം എന്ന് എന്റെ ചെറിയൊരു വാശി ആയിരുന്നു...അത് കൊണ്ടെല്ലേ...."അവൾ അവളുടെ കുറുമ്പ് നോട്ടം നോക്കി എന്റെ വയറിലൊന്ന് നുള്ളി..."ഹും... ഞാൻ ഒരാഴ്ച പട്ടിണി കിടന്നത് കൊണ്ട് അച്ഛൻ സമ്മതിച്ചു ഇല്ലേൽ കാണായിരുന്നു...."ഇതും പറഞ്ഞു അവർ മുഖത്തോട് മുഖം നോക്കി ചിരിച്ചു...."എന്നാ ഞങ്ങൾ ഇറങ്ങട്ടെ.... കാണാം "ശ്യാം യാത്ര പറഞ്ഞു അവളെ ഒന്നുകൂടെ നോക്കി... അവൾക്ക് കൂടുതൽ നേരം പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല അവൾ അവനെ കെട്ടിപിടിച്ചു കുറെ നേരം നിന്നു.... അവളുടെ കൂർത്ത മുലകൾ അവന്റെ നെഞ്ചിലേക്കിറങ്ങി.... അവൻ അവളെ പതിയെ പിടിച്ചു മാറ്റി..."ഞാൻ ഇറങ്ങട്ടെ...എന്നാ കാണാം..."ആ തുടുത്ത കവിളിൽ ഒരുമ്മ കൊടുക്കാൻ അവന്റെ മനസ്സ് കിടന്ന് പുലമ്പി....പക്ഷെ അവൻ അവളെ ഒന്ന് നോക്കി തിരികെ നടന്നു....

അവൻ എല്ലാവരോടും യാത്ര പറഞ്ഞിറങ്ങി......അവൻ ഡോർ തുറന്ന് വണ്ടിയിൽ കയറി....

💬 Comments

View all comments