Chapter Title : ശ്യാമിന്റെ പ്രണയകാമം [Vishwa]
തേജ കയറാൻ നിക്കുമ്പോ അവന്റെ അമ്മോശൻ വേലായുധൻ അവളെവന്ന് ഒന്ന് നെഞ്ചോടു ചേർത്ത് പിടിച്ചു...."മോളെ ഇടക്കൊക്കെ ഇങ്ങ് പോരെ...ഇവിടെ എല്ലാർക്കും നിന്നെ നല്ല ഇഷ്ടം ആയി അല്ലേടി..."അയാൾ ഇതും പറഞ്ഞു അയാളുടെ ഭാര്യയുടെ മുഖത്തു നോക്കി....ചിത്ര അതാണ് അമ്മായിയാമ്മയുടെ പേര്...."അതെ...അതിപ്പോ അവളോട് പറഞ്ഞിട്ട് വേണോ..."ഇത് കേട്ട് തേജയൊന്ന് ചിരിച്ചു ..."ഓഹ് അതിനെന്താ.... എന്നാ ഞങ്ങൾ ഇറങ്ങി..."അവൾ കാറിൽ കേറാൻ ഒരുങ്ങുമ്പോയാണ് വേലായുധൻ അവളുടെ കൈ മസിലിൽ നിന്ന് കയ്യെടുത്തത്....."ശ്യാമും അത് ശ്രദ്ധിക്കുന്നുണ്ടായിരുന്നു....
💬 Comments
View all comments